Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Women's reservation

‘ജനാധിപത്യം അട്ടിമറിക്കാൻ ആയിരുന്നു ശ്രമം, അത് പൊളിഞ്ഞതിലുള്ള നിരാശയാണ് BJPക്ക്, രാജ്യവ്യാപക പ്രചാരണം നടത്തും’: KC വേണുഗോപാൽ | Women’s reservation

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ പ്രതികരിച്ച് കെ.സി. വേണുഗോപാൽ. വനിതകളുടെ പേരിൽ ബിൽ കൊണ്ടുവന്ന് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അത് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ഭരണപക്ഷമെന്നും അദ്ദേഹം പറഞ്ഞു.(The attempt was to subvert democracy, KC Venugopal on Women's reservation bill ) 543 അംഗ സഭയിൽ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക്...

വനിതാ സംവരണ ബിൽ: ഒത്തുതീർപ്പിനില്ലെന്ന് പ്രതിപക്ഷം; നിർണ്ണായക വോട്ടെടുപ്പ് ഇന്ന് വൈകിട്ട് 4ന് | Women’s Reservation

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് മുറുകുന്നു. വിഷയത്തിൽ സർക്കാർ പുതിയ നിർദ്ദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന നിലപാടിൽ മാറ്റമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതോടെ ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കാനിരിക്കുന്ന വോട്ടെടുപ്പ് അതീവ നിർണ്ണായകമായി.(Women's Reservation Bill, Opposition says no compromise; voting at...

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തിൽ: നിർണ്ണായക ബില്ലിന്മേൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ അസാധാരണ വിജ്ഞാപനവുമായി കേന്ദ്രം | Women’s Reservation

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, 2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ മന്ത്രാലയം അസാധാരണ വിജ്ഞാപനം പുറത്തിറക്കി. 2026 ഏപ്രിൽ 16 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം "വിചിത്രമെന്ന്" വിശേഷിപ്പിച്ച കോൺഗ്രസ്...

വനിതാ സംവരണ ബില്ലിൽ ഇന്ന് നിർണ്ണായകം: ലോക്‌സഭയിൽ വോട്ടെടുപ്പ് ഇന്ന് വൈകീട്ട് നാലിന്, നിലപാടിലുറച്ച് പ്രതിപക്ഷം | Women’s Reservation

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ചരിത്രപരമായ വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാല് മണിയോടെ വോട്ടെടുപ്പ് നടപടികളിലേക്ക് കടക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.(Women's Reservation Bill, Lok Sabha to vote at 4 pm today) ബില്ലിന്മേലുള്ള ചർച്ചകൾക്കായി സർക്കാർ 12 മണിക്കൂർ അനുവദിച്ചിരുന്നെങ്കിലും, ഗൗരവകരമായ ചർച്ചകൾ കണക്കിലെടുത്ത് സമയം...

വനിതാ സംവരണ ബിൽ: കേന്ദ്ര വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം | Women’s reservation

ന്യൂഡൽഹി: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് പ്രതിപക്ഷം. മണ്ഡല പുനർനിർണ്ണയത്തിലും സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനത്തിലും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്നും കൃത്യമായ ധാരണയിലെത്തിയ ശേഷം മാത്രമേ ബില്ല് പാസ്സാക്കാവൂ എന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.(Women's reservation bill, Opposition says central explanation is not satisfactory) ഭാവിയിൽ കേവല...

വനിതാ സംവരണ ബിൽ: കേന്ദ്രത്തിനെതിരെ പ്രതിപക്ഷം; മണ്ഡല പുനർനിർണ്ണയത്തിൽ അതൃപ്തി, എതിർക്കാൻ അഖിലേഷും തേജസ്വിയും | Women’s reservation

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ, ബില്ലിലെ നിബന്ധനകളെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. സെൻസസ് നടപടികളുമായും മണ്ഡല പുനർനിർണ്ണയവുമായും ബില്ലിനെ ബന്ധിപ്പിക്കുന്നതിനെതിരെയാണ് ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും രംഗത്തെത്തിയിരിക്കുന്നത്.(Women's reservation bill, Opposition against the Center, Dissatisfaction ) ബിൽ പാസാക്കാൻ കേന്ദ്ര സർക്കാർ...
- Advertisement -spot_img

Latest News

വാഹനവ്യൂഹം വെട്ടിക്കുറയ്ക്കാൻ നിർദേശിച്ച് പ്രധാനമന്ത്രി: ലക്ഷ്യം ചിലവുചുരുക്കൽ | PM Modi convoy

ന്യൂഡൽഹി: ഭരണതലത്തിൽ ചെലവുചുരുക്കൽ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മാതൃക തീർക്കുന്നു. തന്റെ ഔദ്യോഗിക സന്ദർശനങ്ങളിലെ വാഹനവ്യൂഹത്തിന്റെ വലുപ്പം 50 ശതമാനത്തോളം കുറയ്ക്കാൻ പ്രധാനമന്ത്രി...
- Advertisement -spot_img