Women Safety

അഖിലേഷ് യാദവിന്റെ മകൾക്കെതിരായ സൈബർ ആക്രമണം; അപലപിച്ച് യോഗി ആദിത്യനാഥ്, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ് | Akhilesh Yadav Daughter Social Media Trolling

സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Akhilesh Yadav Daughter Social Media Trolling). ആരുടെ മകളായാലും ഇത്തരം മോശം പരാമർശങ്ങൾക്ക് വിധേയരാകാൻ പാടില്ലെന്നും, പെൺകുട്ടികളെ അപമാനിക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. അസംഗഢിൽ വികസന പദ്ധതികളുടെ...

KSRTCയിൽ സ്ത്രീകൾക്കായി ‘പ്രിയദർശിനി’ സൗജന്യ യാത്ര നാളെ മുതൽ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ബസുകളിൽ സ്റ്റിക്കർ പതിച്ചു | Priyadarshini Free Bus Travel

തിരുവനന്തപുരം : സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് നാളെ തുടക്കമാകും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.(Priyadarshini Free Bus Travel Scheme For Women Inauguration...

റാപ്പർ വേടനുമായി കൂടിക്കാഴ്ച: തമിഴ്നാട് മന്ത്രിയെ രൂക്ഷമായി വിമർശിച്ച് ചിന്മയി ശ്രീപാദ | Chinmayi Sripaada Criticizes Minister

ചെന്നൈ: റാപ്പർ വേടൻ തമിഴ്നാട് മന്ത്രി രാജ്‌മോഹൻ ആറുമുഖവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. മന്ത്രിക്ക് വേടൻ കൈകൊടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഗായിക ചിന്മയി ശ്രീപാദ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.(Chinmayi Sripaada Criticizes Minister Meeting Accused Rapper Vedan) തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ മുൻ ഭരണകൂടങ്ങളെപ്പോലെ ഇത്തരം...

എട്ടുമാസം ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദിച്ചു; ഗർഭസ്ഥ ശിശു മരിച്ചു, ഭർത്താവ് അറസ്റ്റിൽ | Dehradun Pregnant Woman Assault

ഡെറാഡൂൺ: എട്ടുമാസം ഗർഭിണിയായ ഭാര്യയെ മർദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഭർത്താവിനെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു (Dehradun Pregnant Woman Assault). ഡെറാഡൂണിന് സമീപമുള്ള വികാസ് നഗർ സ്വദേശിനിയായ സീമയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പോലീസ് വിവരങ്ങൾ പ്രകാരം ഏഴ് വർഷം മുമ്പാണ് സീമയും ഹരിയാനയിലെ പാണിപ്പത്ത് സ്വദേശിയായ...

കോടാലി ഉപയോഗിച്ച് ഇരുപതോളം തവണ പതിനേഴുകാരിയുടെ മുഖത്തും തലയിലും വെട്ടി, കെട്ടിത്തൂക്കാൻ ശ്രമം; പ്രതിയെ പിടികൂടി നാട്ടുകാർ | Madhya Pradesh Stalker Axe Attack Teenager

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ പ്രണയനൈരാശ്യത്തെത്തുടർന്ന് പതിനേഴുകാരിക്ക് നേരെ യുവാവിന്റെ ക്രൂരമായ ആക്രമണം. പെൺകുട്ടിയെ കോടാലി ഉപയോഗിച്ച് ഇരുപതോളം തവണ മുഖത്തും തലയിലും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം, വീടിന്റെ മേൽക്കൂരയിൽ കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ച പ്രതി ധർമ്മേന്ദ്ര പരിഹാറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു (Madhya Pradesh Stalker Axe Attack Teenager). വെള്ളിയാഴ്ച പകൽസമയത്ത് പെൺകുട്ടി...

സമ്മതമില്ലാതെ സഹനടൻ ചുംബിച്ചുകൊണ്ടേയിരുന്നു, പ്രതികരിക്കാൻ ഭയന്നു; കരിയറിലെ മോശം അനുഭവം തുറന്നുപറഞ്ഞ് നടി പ്രിയ ബാപ്പറ്റ് | Priya Bapat on Co Star Forceful Kissing

ന്യൂഡൽഹി: മറാത്തി ചിത്രങ്ങളിലൂടെയും ഒടിടി പരമ്പരകളിലൂടെയും ശ്രദ്ധേയയായ നടി പ്രിയ ബാപ്പറ്റ് തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായ അതീവ അസ്വസ്ഥതയുണ്ടാക്കിയ ഒരു സിനിമാ സെറ്റ് അനുഭവം വെളിപ്പെടുത്തി (Priya Bapat on Co Star Forceful Kissing). സ്ക്രിപ്റ്റ് റീഡിംഗ് സമയത്ത് തന്നെ ചിത്രത്തിലെ ചുംബനരംഗത്തിന്റെ ആവശ്യകതയെക്കുറിച്ച് തനിക്ക് സംശയങ്ങളുണ്ടായിരുന്നുവെന്നും അത് തിരക്കഥയ്ക്ക് ഒട്ടും അനുയോജ്യമല്ലെന്ന്...

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മുഖ്യപ്രതി അക്ബർ അലിക്കായി അയൽസംസ്ഥാനങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് | Kochi Kaloor Women Assault Case

കൊച്ചി: എറണാകുളം കലൂരിൽ പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലിയെ പിടികൂടാനായി അന്വേഷണം തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്കും പാലക്കാട്ടേക്കും വ്യാപിപ്പിച്ചു (Kochi Kaloor Women Assault Case). പ്രതി നിലവിൽ പോലീസിന്റെ നിരീക്ഷണ വലയത്തിലാണെന്നും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ...

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ച് പ്രതികൾ അറസ്റ്റിൽ | Moving Car Gang Assault Case

ഗുവാഹത്തി: അസമിലെ ബിശ്വനാഥ് ജില്ലയിൽ ഓടുന്ന കാറിൽ പതിനഞ്ചുകാരിയായ പെൺകുട്ടി അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി (Moving Car Gang Assault Case). നാടിനെ നടുക്കിയ ഈ ക്രൂരകൃത്യവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പൊലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തു. രാത്രി സമയത്ത് സംശയാസ്പദമായ സാഹചര്യത്തിൽ അമിതവേഗതയിൽ പോയ കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തടഞ്ഞുനിർത്തിയതിനെ തുടർന്നാണ്...

തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ | Woman Assault Case TVK Leaders Arrested

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മയക്കുമരുന്ന് നൽകി ലോഡ്ജ് മുറിയിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ട് പ്രാദേശിക തമിഴക വെട്രി കഴകം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു (Woman Assault Case TVK Leaders Arrested). ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിങ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി...

കലൂർ അതിക്രമക്കേസ്: മുഖ്യപ്രതി അക്ബറലിക്ക് സെക്സ് റാക്കറ്റുമായി ബന്ധം; ലോഡ്ജ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം | Kaloor Girl Assault Case

കൊച്ചി: കലൂരിൽ പെൺകുട്ടികളെ അതിക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലിക്ക് വൻ സെക്‌സ് റാക്കറ്റുകളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് സൂചന (Kaloor Girl Assault Case). കലൂർ ലിബർട്ടി ലെയ്‌നിലെ ഹൈലാൻഡ് ലോഡ്ജിന്റെ നടത്തിപ്പുകാരനായ അക്ബറിന്റെ പശ്ചാത്തലം അതീവ ദുരൂഹമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം നോർത്ത് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അക്ബറിനെതിരെ മുൻപും...
- Advertisement -spot_img

Latest News

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ; വിട്ടയച്ച പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് | DR MK Ram arrest

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram...
- Advertisement -spot_img