West Bengal Politics News

മമത ബാനർജിക്ക് കനത്ത പ്രഹരം: പാർട്ടി പദവികൾ ഒഴിഞ്ഞ് വിശ്വസ്തയായ ചന്ദ്രിമ ഭട്ടാചാര്യ; TMCയിൽ കൂട്ടക്കൊഴിഞ്ഞു പോക്ക് തുടരുന്നു | TMC West Bengal president

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ നിർണ്ണായകമായ നേതൃമാറ്റത്തിനും പൊട്ടിത്തെറികൾക്കും പിന്നാലെ പാർട്ടി ബംഗാൾ യൂണിറ്റ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു. പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നുമാണ് അവർ ഒഴിഞ്ഞത്. മമത ബാനർജിയുടെ അടുത്ത വിശ്വസ്തയായിരുന്ന ചന്ദ്രിമയുടെ രാജി പാർട്ടിക്ക് വലിയ തിരിച്ചടിയാണ്.(TMC West Bengal president Chandrima Bhattacharya resigns amidst party...

തൃണമൂലിൽ വൻ രാഷ്ട്രീയ ഭൂകമ്പം; മമതയ്ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക് | TMC internal crisis

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (TMC) ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക് (TMC internal crisis). പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് ശക്തമായ പ്രഹരമേൽപ്പിച്ചുകൊണ്ട്, ലോക്‌സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ വിമതപക്ഷത്തേക്ക് നീങ്ങുന്നതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്നതാണ് ഈ...

തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പ്രകാശ് ചിക് ബരൈക് എംപി രാജിവെച്ചു | TMC MP Prakash Chik Baraik

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം പ്രകാശ് ചിക് ബരൈക് രാജിവെച്ചു. രാജ്യസഭ ചെയർമാൻ സി.പി. രാധാകൃഷ്ണന് നൽകിയ രാജി അടിയന്തരമായി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഔദ്യോഗിക കാലാവധിക്കിടയിൽ ലഭിച്ച പിന്തുണയ്ക്ക് ചെയർമാനും സെക്രട്ടേറിയറ്റിനും അദ്ദേഹം നന്ദി അറിയിച്ചു.(TMC MP Prakash Chik Baraik Resigns Amid Internal Party...

മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി: നിർണ്ണായക നീക്കവുമായി ബംഗാളിലെ BJP സർക്കാർ | West Bengal BJP Government

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർക്കാർ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി ബിജെപി സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ ക്ലാസുകൾ തുടങ്ങുന്നതിന് മുൻപ് നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.(West Bengal BJP Government...

വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷം പേരെ ഒഴിവാക്കി: ബംഗാൾ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ TMC സുപ്രീം കോടതിയിൽ | TMC Challenges West Bengal Election Result

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടർ പട്ടിക പുതുക്കലിൽ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ. പട്ടികയിൽ നിന്ന് 90.8 ലക്ഷം പേരെ മാറ്റിയത് തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചെന്ന് തൃണമൂൽ എംപിയും അഭിഭാഷകനുമായ കല്യാൺ ബാനർജി വാദിച്ചു. ബിജെപി ആദ്യമായി അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ...

‘പാർട്ടി രണ്ടായി പിളർന്നു’: തിരിച്ചടിക്ക് പിന്നാലെ TMCയിൽ പടലപ്പിണക്കം; രാജ് ചക്രവർത്തി രാഷ്ട്രീയം വിട്ടു | Raj Chakraborty Quits Politics

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും രംഗത്തെത്തി. പാർട്ടിയിലെ അഹങ്കാരവും താഴെത്തട്ടിലുള്ള ബന്ധമില്ലായ്മയുമാണ് തോൽവിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ സംവിധായകൻ രാജ് ചക്രവർത്തി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. 2021-ൽ എംഎൽഎയായ തന്റെ രാഷ്ട്രീയ അധ്യായം 2026-ഓടെ അവസാനിച്ചുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.(Raj Chakraborty...

കൊൽക്കത്തയിൽ ബുൾഡോസർ രാഷ്ട്രീയം: TMCയുടെ ഓഫീസ് തകർത്തതായി പരാതി; വ്യാപാരികൾ കടകളടച്ച് പലായനം ചെയ്തു | TMC Office Demolished

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത നഗരമധ്യത്തിൽ അപ്രതീക്ഷിത ബുൾഡോസർ പ്രയോഗം. ന്യൂ മാർക്കറ്റ് ഏരിയയിലെ തൃണമൂൽ കോൺഗ്രസിന്റെ യൂണിയൻ ഓഫീസാണ് ബുൾഡോസർ ഉപയോഗിച്ച് ഒരു സംഘം പൂർണ്ണമായും തകർത്തത്. സംഭവത്തെത്തുടർന്ന് ഭയചകിതരായ വ്യാപാരികൾ കടകളടച്ച് ഓടി രക്ഷപ്പെട്ടു.(TMC Office Demolished With Bulldozers Near Kolkata New Market Amid...

ബംഗാളിൽ തൃണമൂലിന് കനത്ത തിരിച്ചടി; പ്രമുഖ മന്ത്രിമാർ പരാജയപ്പെട്ടു; ആഞ്ഞടിച്ച് ഭരണവിരുദ്ധ തരംഗം | West Bengal Election Results 2026

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് (TMC) കനത്ത പ്രഹരം (West Bengal Election Results 2026). മുഖ്യമന്ത്രിയുടെ വിശ്വസ്തരായ പ്രമുഖ മന്ത്രിമാർ പോലും പരാജയപ്പെട്ടത് സംസ്ഥാനത്ത് ആഞ്ഞടിച്ച ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു. ബിജെപിയുടെ വൻ മുന്നേറ്റത്തിന് മുന്നിൽ തൃണമൂൽ കോൺഗ്രസിന്റെ കോട്ടകൾ തകരുന്ന...
- Advertisement -spot_img

Latest News

‘CPM നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണം, ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയാണെന്ന് പഠിക്കണം, ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാർ അറിഞ്ഞിട്ടില്ല’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: സി പി എമ്മിന് നേർക്ക് വീണ്ടും ആഞ്ഞടിച്ച് ജി. സുധാകരൻ. സി.പി.എം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന്...
- Advertisement -spot_img