വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ഏറ്റെടുക്കുന്നതിനും ഗുണഭോക്തൃ ഫണ്ട് കൈമാറുന്നതിലും ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്കെതിരെ സർക്കാർ തലത്തിൽ നടപടിക്ക് നീക്കം. ഫണ്ട് വിതരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കളക്ടർക്ക് നോട്ടീസ് അയച്ചിരുന്നു.(Action Against Wayanad Collector Over Landslide Fund Distribution Delay)
മുമ്പ് ഈ...
കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ഡി വൈ എഫ് ഐ സമാഹരിച്ച തുക സർക്കാരിന് കൈമാറിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ അബിൻ വർക്കിക്ക് മറുപടിയുമായി വി. വസീഫ്. ഡി വൈ എഫ് ഐ അധ്വാനിച്ചുണ്ടാക്കിയ 20 കോടി രൂപയാണ് സർക്കാരിന് കൈമാറിയതെന്നും ഇതിന്റെ കൃത്യമായ രേഖകൾ സംഘടനയുടെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Hard-earned money was handed over to...
വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone of houses being built by Congress to be...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. പുനരധിവാസ പ്രക്രിയയിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ തങ്ങളുടെ വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.(Wayanad rehabilitation, Draw for houses in Kalpetta Township today)
ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണ്ണമായും...
വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26-ന് ഉച്ചയ്ക്ക് 2.30-ന് നടക്കും. രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റയിലാണ് ആദ്യഘട്ടത്തിലെ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone laying of houses being built by Congress on 26th)
ഓരോ വീടും 1100...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...