Wayanad Election Results 2026

വയനാട്ടിൽ കനത്ത തിരിച്ചടി, ഞെട്ടി LDF: T സിദ്ദിഖിനെ ചേർത്ത് പിടിച്ച് UDF തരംഗം | UDF Wins Wayanad Landslide Zones

വയനാട് : ഉരുൾപൊട്ടൽ ദുരന്തം വിതച്ച ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ എൽഡിഎഫിന് കനത്ത പ്രഹരം. ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന മൂന്ന് പ്രധാന ബൂത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് വ്യക്തമായ ഭൂരിപക്ഷം നേടി. ചൂരൽമലയിൽ 239 വോട്ടിന്റെയും മുണ്ടക്കൈയിൽ 289 വോട്ടിന്റെയും അട്ടമലയിൽ 327 വോട്ടിന്റെയും ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്.(UDF Wins Wayanad Landslide...

കൽപ്പറ്റയിൽ മിന്നും വിജയവുമായി T സിദ്ദിഖ്: 45,000 കടന്ന് ഭൂരിപക്ഷം | T Siddique Kalpetta Win

വയനാട്: കടുത്ത പോരാട്ടം പ്രവചിക്കപ്പെട്ടിരുന്ന കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കി ടി. സിദ്ദിഖ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിദ്ദിഖ് മണ്ഡലം നിലനിർത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 5,470 വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിലാണ് ഇക്കുറി അദ്ദേഹം ചരിത്ര വിജയം നേടിയത്.(T Siddique Kalpetta Win, Wayanad Election Results 2026) ടി....

കൂക്കിവിളി വിജയമാക്കി മാറ്റി: കൽപ്പറ്റയിൽ T സിദ്ദിഖിന് റെക്കോർഡ് കുതിപ്പ് | T Siddique Victory Kalpetta

കൽപ്പറ്റ: വയനാടിന്റെ ഹൃദയമായ കൽപ്പറ്റ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി. സിദ്ദിഖ് വമ്പൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ 13 റൗണ്ട് പിന്നിടുമ്പോൾ സിദ്ദിഖിന്റെ ലീഡ് 36,000 വോട്ടുകൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി ഏഴിരട്ടിയോളം വർദ്ധിപ്പിച്ചാണ് സിദ്ദിഖ് മണ്ഡലം നിലനിർത്തുന്നത്.(T Siddique Victory Kalpetta, Wayanad Election Results 2026) ടി. സിദ്ദിഖ്...
- Advertisement -spot_img

Latest News

മുടക്കോഴിമലയിലെ ‘ജലബോംബ്’ ഭീഷണി: ചെങ്കൽക്കുഴികൾ പൂർവ്വസ്ഥിതിയിലാക്കാൻ നിർദേശം നൽകി വില്ലേജ് ഓഫീസർ | Vazhakkad Mudakozhi Mala

റിപ്പോർട്ട് : അൻവർ ഷരീഫ്  വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക്...
- Advertisement -spot_img