Waterlogging

മൂഴിക്കൽ തോട്ടിലെ നീരൊഴുക്ക് തടസപ്പെടുന്നു; അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നൂഞ്ഞിക്കര പാടശേഖര സമിതിയുടെ പരാതി | Moozhikkal thodu water flow issue

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലൂടെ ഒഴുകുന്ന ചെറുവട്ടൂർ–കൽപ്പള്ളി വാരിയത്ത് താഴം മൂഴിക്കൽ തോട്ടിലെ നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നൂഞ്ഞിക്കര പാടശേഖര സമിതി ജില്ലാ കളക്ടർക്ക് പരാതി നൽകി. (Moozhikkal thodu water flow issue) എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലം തോട്ടിലെ സ്വാഭാവിക നീരൊഴുക്കിന്റെ ദിശയെ...

വെള്ളത്തിൽ മുങ്ങിയ ഐഐടി റൂർക്കി; ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമിലൂടെ യാത്ര ചെയ്ത് വിദ്യാർത്ഥികൾ, വീഡിയോ വൈറൽ | IIT Roorkee floating platform

ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴയിൽ ഐഐടി റൂർക്കി ക്യാമ്പസ് വെള്ളത്തിനടിയിലായെങ്കിലും, ദുരിതത്തെ അതിജീവിക്കാൻ വിദ്യാർത്ഥികൾ കണ്ടെത്തിയ വഴി സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നു (IIT Roorkee floating platform). വെള്ളക്കെട്ടുള്ള ക്യാമ്പസിലൂടെ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾ ഒരു ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോം സ്വയം തയ്യാറാക്കി. ഒരു വലിയ ഷീറ്റിൽ കയറിനിന്ന് വള്ളം തുഴയുന്നതുപോലെ നീളമുള്ള കമ്പുകൾ ഉപയോഗിച്ച്...

മഴയിൽ മുങ്ങി തിരുവനന്തപുരം; മന്ത്രി മോൻസ് ജോസഫിന്റെ അടിയന്തര ഇടപെടൽ; മൂന്ന് മന്ത്രിമാർ പങ്കെടുക്കുന്ന നിർണായക യോഗം നാളെ | Trivandrum Waterlogging

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഒറ്റമഴയിൽ രൂപപ്പെട്ട കനത്ത വെള്ളക്കെട്ട് പ്രതിസന്ധിയിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അടിയന്തര ഇടപെടൽ നടത്തി (Trivandrum Waterlogging). തമ്പാനൂർ, ചാക്ക ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന മേഖലകളിൽ വെള്ളക്കെട്ടുണ്ടാകാനുള്ള യഥാർത്ഥ കാരണം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്ക് മന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്....

വെറും 10 മിനിറ്റ് മഴയിൽ മുങ്ങി ബെംഗളൂരു; തകർന്നടിഞ്ഞ ഇൻഫ്രാസ്ട്രക്ചറിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം | Bengaluru Rain Waterlogging

ബെംഗളൂരു: സിലിക്കൺ വാലിയായ ബെംഗളൂരു നഗരത്തിൽ പെയ്ത വെറും 10 മിനിറ്റ് മഴയിൽ റോഡുകൾ മുഴുവൻ വെള്ളക്കെട്ടായതിനെ തുടർന്ന് യാത്രാക്ലേശം രൂക്ഷമായതോടെ നഗരവാസികൾ കടുത്ത അമർഷത്തിൽ (Bengaluru Rain Waterlogging). നഗരത്തിലെ മോശം അടിസ്ഥാന സൗകര്യങ്ങളെയും കാനകൾ അടഞ്ഞുകിടക്കുന്ന അവസ്ഥയെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ഒരു ബെംഗളൂരു സ്വദേശി പങ്കുവെച്ച റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ...
- Advertisement -spot_img

Latest News

കനത്ത മഴ ഭീഷണിയിൽ കേരളം: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത | Heavy Rain In Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച്...
- Advertisement -spot_img