Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

Vote

പാലക്കാട് വോട്ടിന് നോട്ട് വിവാദം: പരാതിക്കാരുടെ മൊഴിയെടുത്തു, ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ പോലീസ് | Vote

പാലക്കാട്: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Palakkad vote note controversy, Statements of complainants recorded) കണ്ണാടി തരുവകുറിശിയിലെ ഒരു വോട്ടർക്ക് എൻഡിഎ സ്ഥാനാർത്ഥിക്കൊപ്പം എത്തിയ ആൾ പണം നൽകുന്ന...

‘നല്ല ഭരണമുണ്ടാകണം’: വോട്ട് രേഖപ്പെടുത്തി കുഞ്ചാക്കോ ബോബൻ | Vote

ആലപ്പുഴ: സമ്മതിദാനാവകാശം ഉത്തരവാദിത്തത്തോടു കൂടി വിനിയോഗിക്കേണ്ട ഒന്നാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആലപ്പുഴ മണ്ഡലത്തിലെ സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്കൂളിലെ 219-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(There should be good governance, Kunchacko Boban casts his vote) കേരളത്തിൽ നല്ലൊരു ഭരണമുണ്ടാവുക എന്നതാണ് പ്രധാനം. അത് തുടർഭരണമാണെങ്കിലും...

‘ഇത് നമ്മുടെ അവകാശവും കടമയുമാണ്’: വോട്ട് രേഖപ്പെടുത്തി ടൊവിനോ തോമസ് | Vote

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ ടൊവിനോ തോമസ്. സ്വന്തം നാടായ ഇരിങ്ങാലക്കുടയിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും താരം മനസ്സ് തുറന്നു.(This is our right and duty, Tovino Thomas casts his...

വോട്ട് ചെയ്യാനിരിക്കെ മെഷീൻ തകരാറിലായി: കാത്തുനിന്ന് വോട്ട് രേഖപ്പെടുത്തി NK പ്രേമചന്ദ്രൻ | Vote

കൊല്ലം: വോട്ടെടുപ്പിനിടെ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെത്തുടർന്ന് എൻ.കെ. പ്രേമചന്ദ്രന് വോട്ട് രേഖപ്പെടുത്താൻ കാത്തുനിൽക്കേണ്ടി വന്നു. ഇരവിപുരം മണ്ഡലത്തിലെ 50-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. (The machine broke down while he was about to vote, NK Premachandran waited and casted his vote) വോട്ടിംഗ് മെഷീൻ...

‘ജനം മാറ്റം ആഗ്രഹിക്കുന്നു, കേരളത്തിൽ മാറ്റം വരും’: രാജീവ് ചന്ദ്രശേഖർ | Vote

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(People want change, change will come in Kerala, Rajeev Chandrasekhar casts his vote ) ഇത്തവണ കേരളത്തിൽ ഒരു...

‘ആദ്യം മുതൽ വലിയ പ്രതീക്ഷ, ഇന്നും അതിൽ മാറ്റമില്ല’: വോട്ട് രേഖപ്പെടുത്തി G സുധാകരൻ | Vote

ആലപ്പുഴ: വോട്ടെടുപ്പ് പുരോഗമിക്കവെ അമ്പലപ്പുഴയിലെ ക്രമസമാധാന നിലയെക്കുറിച്ചും പോലീസിന്റെ സമീപനത്തെക്കുറിച്ചും കടുത്ത വിമർശനവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Great expectations from the beginning, G Sudhakaran casts his vote) അമ്പലപ്പുഴയിൽ തീവ്രവാദപരമായ നിലപാട് എടുക്കുന്നവരില്ലെന്ന എസ്പിയുടെ പ്രസ്താവന അത്യന്തം ഖേദകരമാണെന്ന് സുധാകരൻ പറഞ്ഞു....

‘വികസനത്തിന് ഇടവേളയുണ്ടാകരുത്’: വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി, പോളിങ് 6.71 % കടന്നു, ബൂത്തുകളിൽ വോട്ടർമാരുടെയും പ്രമുഖരുടെയും നീണ്ട നിര | Vote

കണ്ണൂർ: പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വികസന തുടർച്ചയെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായിലെ ആർ സി അമല സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കുമൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.(There should be no break in development, CM casts...

‘ജനാധിപത്യം വിജയിക്കട്ടെ’: വോട്ട് രേഖപ്പെടുത്തി G സുകുമാരൻ നായർ | Vote

കോട്ടയം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കവെ നിർണ്ണായക നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ സംഘടന പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ് തെരേസാസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Let democracy prevail, G Sukumaran...

‘വട്ടിയൂർക്കാവിൽ വിജയിക്കും, മോദിജിയുടെ ബഹനാണ് ഞാൻ’: R ശ്രീലേഖ | Vote

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദം എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് ഗുണകരമായ 'ഹൈപ്പ്' ആയി മാറിയെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.(I am Modiji's sister, R Sreelekha casts her vote ) പാലക്കാട്ടെ ആരോപണങ്ങൾ എൻഡിഎയെ ഒരു...

‘തികഞ്ഞ ആത്മവിശ്വാസം, ജനങ്ങളുടെ സർവ്വേ എനിക്കറിയാം’: വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ് | Vote

കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരം പിടിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പേരാവൂർ നിയോജകമണ്ഡലത്തിലെ കടത്തുംകടവ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നാലാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(I know the people's survey, Sunny Joseph casts his...
- Advertisement -spot_img

Latest News

പാലക്കാട്ട് കൊടുംചൂട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു; ഓൺലൈൻ പഠനത്തിന് നിർദ്ദേശം | Palakkad Heatwave

പാലക്കാട്: ജില്ലയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും ഉയർന്ന താപനിലയും തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ...
- Advertisement -spot_img