US-Iran Tensions

‘അത് ഞങ്ങളുടെ മിസൈൽ ആണെന്ന് തോന്നുന്നില്ല’: ഇറാൻ സ്കൂൾ ആക്രമണത്തിൽ ട്രംപ് | Donald Trump

വാഷിങ്ടൺ : ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ബോംബാക്രമണത്തിൽ യുഎസ് സൈന്യത്തിന് പങ്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(Donald Trump Denies US Military Involvement In Iran Girls School Bombing) സംഭവത്തെക്കുറിച്ചുള്ള...

‘യുദ്ധ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു’: പശ്ചിമേഷ്യയിലെ സ്‌പേസ് എക്‌സ്, സ്റ്റാർലിങ്ക് സംവിധാനങ്ങൾ സൈനിക ലക്ഷ്യങ്ങളെന്ന് ഇറാൻ | Iran-SpaceX conflict

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സ്‌പേസ് എക്‌സ് (SpaceX), സ്റ്റാർലിങ്ക് (Starlink) സംവിധാനങ്ങളെ നിയമപരമായ സൈനിക ലക്ഷ്യങ്ങളായി കണക്കാക്കുമെന്ന് ഇറാൻ. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഈ സാങ്കേതികവിദ്യകൾ അമേരിക്കൻ സൈന്യം യുദ്ധ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് ഇറാനിയൻ വാർത്താ ഏജൻസിയായ 'ഫാർസ്' ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(Iran-SpaceX conflict, Iran declares SpaceX and Starlink assets as...

ഇറാൻ ഫുട്ബോൾ ടീമിന് വീണ്ടും പ്രതിസന്ധി: പ്രധാന ഉദ്യോഗസ്ഥർക്ക് പ്രവേശനാനുമതി നിഷേധിച്ചതായി ആരോപണം | Iran Football Team

ടെഹ്‌റാൻ: ഫിഫ ലോകകപ്പ് 2026 ആരംഭിക്കാനിരിക്കെ, അമേരിക്കൻ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. ടീമിലെ പ്രധാനപ്പെട്ട പരിശീലകരും, മാനേജ്‌മെന്റ് അംഗങ്ങളും, ഫെഡറേഷൻ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്ക് അമേരിക്ക വിസ നിഷേധിച്ചുവെന്നാണ് ഇറാൻ ആരോപിക്കുന്നത്.(Iran Football Team Faces Visa Crisis Ahead Of FIFA World Cup 2026) ടീമിലെ കളിക്കാർക്ക് വിസ ലഭിച്ചുവെങ്കിലും,...

ലോകകപ്പിനായി USൽ എത്തിയ ഇറാഖ് ഫുട്ബോൾ താരത്തെ തടഞ്ഞുവെച്ചു: ഫോട്ടോഗ്രാഫർക്ക് പ്രവേശനാനുമതി നിഷേധിച്ചു | Iraqi Striker Aymen Hussein

ചിക്കാഗോ: ഫിഫ ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇറാഖ് ദേശീയ ഫുട്ബോൾ ടീമിന് നേരെ അമേരിക്കൻ അധികൃതരുടെ കടുത്ത നടപടി. പ്രധാന സ്‌ട്രൈക്കർ ഐമൻ ഹുസൈനെ വിമാനത്താവളത്തിൽ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. ഇറാഖ് ഒളിമ്പിക് കമ്മിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.(Iraqi Striker Aymen Hussein Detained At US Airport Ahead...

‘അംഗീകരിക്കാനാകില്ല’: ഇറാൻ്റെ സമാധാന നിർദ്ദേശം തള്ളി ട്രംപ്, ഹോർമൂസിൽ യുദ്ധകാഹളം | Trump Rejects Iran Peace Proposal

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിന് അറുതി വരുത്താനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാടെ തള്ളി. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന സമർപ്പിച്ച മറുപടി ഒട്ടും സ്വീകാര്യമല്ലെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' അദ്ദേഹം നിലപാട് അറിയിച്ചത്.(Trump Rejects Iran Peace Proposal And Tensions...

‘എൻ്റെ കയ്യിൽ ഭക്ഷണത്തിന് പോലും പണമില്ല’: മോസ്കോയിൽ കുടുങ്ങി ഇന്ത്യൻ എൻജിനീയർ, ഇടപെട്ട് ഇന്ത്യൻ എംബസി | US-Iran Tensions

മുംബൈ: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആഗോള വിമാന ഗതാഗതത്തെ പൂർണ്ണമായും നിശ്ചലമാക്കിയിരിക്കുകയാണ്. ഇതിനിടെ മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മുംബൈ സ്വദേശിയായ എഞ്ചിനീയർ സുനിൽ ഗുപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. ഭക്ഷണത്തിനോ വെള്ളത്തിനോ പോലും പണമില്ലാതെ താൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.(Indian Engineer Stuck In Moscow Cries...
- Advertisement -spot_img

Latest News

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...
- Advertisement -spot_img