UDF Victory Kerala

അടിപതറി LDF, മൗനത്തോടെ രാജി സമർപ്പിച്ച് പിണറായി വിജയൻ: ഇന്ന് തിരുവനന്തപുരത്ത് എത്തും, നാളെ CPM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം | Pinarayi Vijayan Resigns As CM

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പദവി രാജിവെച്ചു. ദൂതൻ മുഖേനയാണ് അദ്ദേഹം രാജിക്കത്ത് രാജ്ഭവനിൽ എത്തിച്ചത്. വോട്ടെണ്ണൽ നടന്ന മെയ് 4-ന് ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതോടെ മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കിയ അദ്ദേഹം, ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് 35...

‘സ്വയം പരിശോധനയ്ക്കും തിരുത്തലിനും ഉള്ള അവസരം’: ഇടതുപക്ഷത്തിൻ്റെ തകർച്ചയിൽ പ്രതികരിച്ച് VA അരുൺ കുമാർ | V.A. Arunkumar Facebook Post

ആലപ്പുഴ: സംസ്ഥാനത്ത് ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, പാർട്ടിക്ക് കൃത്യമായ സന്ദേശം നൽകി വി.എ. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പരാജയം എപ്പോഴും സ്വയം പരിശോധനയ്ക്കും തിരുത്തലിനുമുള്ള അവസരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പരാജയങ്ങൾ നൽകുന്ന പാഠങ്ങൾ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ടെന്നും, ജനഹിതം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ...

കൽപ്പറ്റയിൽ മിന്നും വിജയവുമായി T സിദ്ദിഖ്: 45,000 കടന്ന് ഭൂരിപക്ഷം | T Siddique Kalpetta Win

വയനാട്: കടുത്ത പോരാട്ടം പ്രവചിക്കപ്പെട്ടിരുന്ന കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കി ടി. സിദ്ദിഖ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിദ്ദിഖ് മണ്ഡലം നിലനിർത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 5,470 വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിലാണ് ഇക്കുറി അദ്ദേഹം ചരിത്ര വിജയം നേടിയത്.(T Siddique Kalpetta Win, Wayanad Election Results 2026) ടി....

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’: വൈകാരിക കുറിപ്പുമായി KK രമ | KK Rema Facebook Post

കണ്ണൂർ: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയന്റെ പതനത്തെ ടി.പി. ചന്ദ്രശേഖരന് ലഭിച്ച നീതിയായി വിശേഷിപ്പിച്ച് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനമായ മെയ് 4-ന് തന്നെ എൽഡിഎഫ് വൻ തോൽവിയിലേക്ക് നീങ്ങുന്നത് കാവ്യനീതിയാണെന്ന് രമ കുറിച്ചു.(KK Rema Facebook Post TP Chandrasekharan death Anniversary...

‘ഇറങ്ങി പോ വിജയ’: പിണറായി വിജയനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Facebook Post

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തിയാണ് രാഹുലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. "വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ" എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.(Rahul Mamkootathil Facebook Post...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img