തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിക്ക് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് എണ്ണിയത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ സംസ്ഥാനത്ത് അപ്രതീക്ഷിത മുന്നേറ്റമാണ് നടൻ വിജയിന്റെ തമിഴക വെട്രി കഴകം കാഴ്ചവെക്കുന്നത്. (Tamil Nadu Election Results)
രാഷ്ട്രീയ പാർട്ടി
മുന്നിട്ടുനിൽക്കുന്ന സീറ്റുകൾ
തമിഴക വെട്രി...
പുതുച്ചേരി: പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണസഖ്യമായ എൻഡിഎയിലെ പ്രമുഖ കക്ഷിയായ ബിജെപി പല മണ്ഡലങ്ങളിലും മുന്നേറ്റം തുടരുന്നു. എന്നാൽ, രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയുടെ തമിഴക വെട്രി കഴകം ബിജെപിക്ക് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. (Puducherry Election Results)
ആദ്യ ഘട്ട സൂചനകൾ പ്രകാരം ബിജെപി സ്ഥാനാർത്ഥികൾ പലയിടത്തും ലീഡ്...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ ഉറച്ച കോട്ടയായ കൊളത്തൂരിൽ പിന്നിലായതായി റിപ്പോർട്ട് (Tamil Nadu Assembly Election Result). ആദ്യ റൗണ്ടുകളിലെ സൂചനകൾ പ്രകാരം നടൻ വിജയിന്റെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി.എസ്. ബാബുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
2011 മുതൽ...
ശിവഗംഗ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശിവഗംഗ ജില്ലയിലെ കാരൈക്കുടി മണ്ഡലത്തിൽ നാം തമിഴർ കക്ഷി ചീഫ് കോർഡിനേറ്റർ സീമാൻ പിന്നിലായതായി റിപ്പോർട്ടുകൾ. ആദ്യഘട്ട തപാൽ വോട്ടുകളും ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയപ്പോൾ നടൻ വിജയിന്റെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി ഡോ. ടി.കെ. പ്രഭു ആണ് ഇവിടെ ലീഡ് ചെയ്യുന്നത് (TVK Candidate...
പുതുച്ചേരി: പുതുച്ചേരി നിയമസഭയിലെ 30 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. ലോസ്പേട്ടിലെ വുമൺസ് എൻജിനീയറിങ് കോളേജ് ഉൾപ്പെടെയുള്ള ആറ് കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ രാവിലെ 8.23-ഓടെ തുറന്നു. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. (Puducherry Election Results update)
ഭൂരിഭാഗം എക്സിറ്റ് പോളുകളും നിലവിലെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് (AINRC,...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ട ഫലസൂചനകളിൽ പ്രമുഖ നേതാക്കൾ മുന്നേറ്റം തുടരുന്നു. തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, ടിവികെ അധ്യക്ഷൻ വിജയ് എന്നിവർ അതത് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. (Tamil Nadu Assembly Election Results)
എം.കെ. സ്റ്റാലിൻ...
ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള 234 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യവും എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെയും തമ്മിലുള്ള പോരാട്ടത്തിനപ്പുറം, നടൻ വിജയിന്റെ തമിഴക വെട്രി കഴകം എന്ന പുതിയ പാർട്ടി സൃഷ്ടിക്കുന്ന സ്വാധീനത്തിലേക്കാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത് ( Tamil...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയെ പിന്തുണച്ച് സംഗീത ഇതിഹാസം ഇളയരാജ പങ്കുവെച്ച പോസ്റ്റ് തമിഴകത്ത് വലിയ ചർച്ചയാകുന്നു (Ilaiyaraaja support for Vijay). വിജയ് ബാലതാരമായി അഭിനയിച്ച ഒരു പഴയ ചിത്രത്തിലെ പാട്ടാണ് ഇളയരാജ തന്റെ സോഷ്യൽ...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന ഡിഎംകെ-എഐഎഡിഎംകെ ദ്വികക്ഷി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം അധികാരം പിടിച്ചേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം (Vijay TVK Seat Prediction). തമിഴ് ജനതയുടെ അടുത്ത മുഖ്യമന്ത്രിയായി 37 ശതമാനം പേരും ആഗ്രഹിക്കുന്നത് 51-കാരനായ വിജയ്‌യെ ആണെന്ന് സർവേ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം വോട്ടർമാർക്ക് വൈകാരികമായ കത്തെഴുതി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ( TVK Chief Vijay Letter to Voters). തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് ജനങ്ങളുടെ സ്നേഹമാണെന്നും അത് തിരിച്ചുനൽകാനുള്ള കടമ തനിക്കുണ്ടെന്നും വിജയ് കത്തിൽ വ്യക്തമാക്കി. തന്റെ പാർട്ടിയുടെ ചിഹ്നമായ 'വിസിൽ'...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച എട്ട് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...