തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതോടെ, പാർട്ടിയുടെ അമരത്തേക്ക് പുതിയൊരാളെ കണ്ടെത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് ഊർജിതമാക്കി. കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് ബെന്നി ബെഹനാൻ എംപിക്ക് നൽകാനാണ് നിലവിൽ ആലോചിക്കുന്നത് എന്നാണ് സൂചന.(Sunny Joseph to contest in Assembly elections, Benny Behanan...
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ പെരുമ്പാവൂർ മണ്ഡലത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം കോൺഗ്രസിനുള്ളിൽ മുറുകുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് സീറ്റ് നൽകുന്നതിൽ വിമുഖത പ്രകടിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. (Assembly elections, Uncertainty over Eldhose Kunnappilly's candidacy)
ഈ മാസം 26-ന് കോടതി കേസ് പരിഗണിക്കുമ്പോൾ പ്രതികൂല പരാമർശങ്ങൾ ഉണ്ടാകുമോ എന്ന...
തിരുവനന്തപുരം: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം. അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായി ഡൽഹിയിൽ മാരത്തൺ ചർച്ചകൾ തുടരുമ്പോഴും പ്രമുഖ നേതാക്കൾ തമ്മിലുള്ള ഭിന്നത പരസ്യമാകുകയാണ്.(Candidacy in Congress is getting tougher, VD Satheesan talks for Mohammed Shiyas ?)
കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിനായി...
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിൽ ആയതോടെ പ്രതിഷേധം ശക്തമാക്കുന്നു. പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകൾ വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിട്ട് പണിമുടക്ക് നടത്താൻ തീരുമാനിച്ചു.(LPG crisis, Hotel owners to protest by closing shops on Monday)
എണ്ണക്കമ്പനികളുടെ ബോട്ട്‌ലിംഗ് പ്ലാന്‍റുകളിലേക്ക് ഹോട്ടൽ ഉടമകൾ...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്നലെ 55 മണ്ഡലങ്ങളിലെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടിരുന്നു. ബാക്കി സീറ്റുകളിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹിയിൽ സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് നിർണ്ണായക യോഗങ്ങൾ ചേരും.(Other Congress candidates will also be announced today,...
തിരുവനന്തപുരം: ആന്റണി രാജുവിന്റെ അയോഗ്യതയെത്തുടർന്ന് അനിശ്ചിതത്വത്തിലായ തിരുവനന്തപുരം സെൻട്രൽ സീറ്റിനായി അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് (എം). തങ്ങളുടെ 13-ാം സീറ്റായി തിരുവനന്തപുരം നൽകണമെന്ന് ജോസ് കെ. മാണി എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. നേരത്തെ നടന്ന ചർച്ചകളിലും ഈ ആവശ്യം ഉയർന്നിരുന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല.(Assembly elections, Kerala Congress (M) moves again for Thiruvananthapuram...
തിരുവനന്തപുരം: ഭരണത്തുടർച്ച ആശംസിച്ച കമൽ ഹാസന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മണ്ണായ കേരളത്തിൽ ആരും ഒരിക്കലും അന്യരല്ലെന്നും കമൽ ഹാസന്റെ ഊഷ്മളമായ ആശംസകൾക്ക് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.(You are never an outsider here, Chief Minister Pinarayi Vijayan thanks Kamal Haasan...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ ഭരണതലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, ആലപ്പുഴ ജില്ലാ കളക്ടർ എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. തിരഞ്ഞെടുപ്പ് ജോലിയിൽ നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.(ECI orders transfer...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ വ്യക്തമായ നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എംപി. യുവതീപ്രവേശനം വേണമെന്ന് നിലപാട് ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രിയോ മന്ത്രി കെ. രാജനോ എന്തുകൊണ്ട് മറുപടി നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു.(Why doesn't the Chief Minister, who apologized when a prominent actor was hurt, apologize...
തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിജയാശംസകൾ നേർന്ന് തമിഴ് സൂപ്പർതാരം കമൽ ഹാസൻ. സഖാവ് പിണറായി വിജയൻ വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ വിജയം കേരളത്തിന്റെ വിജയമാണെന്നും കമൽ ഹാസൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Kamal Haasan says Let Comrade Pinarayi Vijayan...
മിയാമി: ലോകകപ്പ് ഫുട്ബോൾ ആവേശം തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, അർജന്റീനൻ ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക് ഭീതി (Lionel Messi...