തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം സെൻട്രലിൽ കരമന ജയനെ മാറ്റി കുമ്മനത്തെ പരിഗണിച്ചേക്കും. അതേസമയം, സീറ്റ് വിഭജനത്തിലെ അതൃപ്തിയെത്തുടർന്ന് മുതിർന്ന നേതാവ് എം.ടി. രമേശ് ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് വിവരം.(BJP second phase candidate list...
തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉറച്ചുനിന്നു. സിറ്റിംഗ് എംപിമാർ ആർക്കും ഇത്തവണ നിയമസഭയിലേക്ക് ടിക്കറ്റ് നൽകില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.(High command says MPs should not...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു.(VD Satheesan writes to Chief Electoral Officer demanding removal of government advertisements)
വിജ്ഞാപനം വന്ന ശേഷവും ഇത്തരം...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായി. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുസ്ലിം ലീഗിന് 27 സീറ്റുകൾ നൽകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും ആർഎസ്പി 5 സീറ്റുകളിലും ജനവിധി തേടും.(UDF seat sharing completed, says VD Satheesan)
ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഇത്തവണ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തനിക്കെതിരെ നടക്കുന്ന സംഘടിത സൈബർ ആക്രമണങ്ങൾക്കെതിരെ രമ്യ ഹരിദാസ് രംഗത്തെത്തി. ഫേക് ഐഡികളിൽ നിന്നാണ് ഭൂരിഭാഗം ആക്ഷേപങ്ങളും ഉയരുന്നത്. ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് നിഷ്കളങ്കരായ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.(Ramya Haridas asks to stop the attack on social...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനെപ്പോലെ കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Congress is a national party, says Ramesh Chennithala)
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അധിക താമസം...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എംപിമാർക്ക് അതിനുള്ള അനുമതി നൽകുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ എംപി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് കർശന നിലപാട് തുടരുന്നതിനിടെയാണ് തരൂരിന്റെ ഈ പ്രസ്താവന ശ്രദ്ധേയമാകുന്നത്. (There is nothing wrong in allowing MPs to contest Assembly elections, says Shashi Tharoor)
ഇക്കാര്യത്തിൽ അന്തിമ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. ഒരാൾക്ക് ഇളവ് നൽകിയാൽ അത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും കൂടുതൽ പേർ ഇതേ ആവശ്യവുമായി രംഗത്തെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ പാർട്ടിയോ മുന്നണിയോ യാതൊരു പ്രതിസന്ധിയിലുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Don't make MPs contest, Rajmohan Unnithan on Assembly elections)
കാസർഗോഡ്...
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുൻ മന്ത്രി ആന്റണി രാജുവിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കങ്ങൾ ഇടതുമുന്നണി സജീവമാക്കി. സിറ്റിംഗ് സീറ്റായ തിരുവനന്തപുരം ഇത്തവണ സിപിഎം ഏറ്റെടുക്കില്ലെന്നും ജനാധിപത്യ കേരള കോൺഗ്രസിന് തന്നെ നൽകുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.(Who will contest instead of Antony Raju?...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയിലും ആഭ്യന്തര തർക്കങ്ങൾ മറനീക്കി പുറത്തുവരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർക്ക് ഇതുവരെ സീറ്റ് ലഭിക്കാത്തതാണ് അണികൾക്കിടയിൽ പ്രധാന ചർച്ചാവിഷയം. വിവിധ മണ്ഡലങ്ങളിൽ പ്രതിഷേധം ശക്തമാണ്.(Candidate fight in BJP too, senior leaders on the waiting...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫൽത്ത നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ പോര് കടുക്കുന്നു (...