Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

Trivandrum

വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്: ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും പോലീസ് നോട്ടീസ്, നാളെ സ്റ്റേഷനിൽ ഹാജരാകണം, R ശ്രീലേഖ അഞ്ചാം പ്രതി | Station March

തിരുവനന്തപുരം: നെട്ടയം സംഘർഷത്തിന്റെ തുടർച്ചയായി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ ജനപ്രതിനിധികൾക്ക് പോലീസ് നോട്ടീസ്. ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാർ എന്നിവർക്കാണ് നാളെ സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാൻ നിർദ്ദേശം നൽകി നോട്ടീസ് നൽകിയത്.(Station March, Police notice to Deputy Mayor and Councilors) മുൻ...

‘എന്ത് കൊണ്ട് തീരുമാനം വൈകിയെന്ന് അവരോട് ചോദിക്കണം’: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി K കൃഷ്ണൻകുട്ടി | Power crisis

തിരുവനന്തപുരം: സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള തർക്കം പരസ്യമാകുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി നൽകുന്നതിൽ കമ്മീഷനെ മന്ത്രി കെ. കൃഷ്ണൻകുട്ടി വിമർശിച്ചിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കമ്മീഷൻ അംഗങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.(Power crisis in Kerala, Minister K Krishnankutty meets with...

പാൽ വില വർദ്ധന: മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന്; ലിറ്ററിന് 4 രൂപ വരെ കൂടും | Milma

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. ലിറ്ററിന് നാല് രൂപ വരെ വർദ്ധിപ്പിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വില വർദ്ധന നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കാണ് ഇന്ന് തുടക്കമിടുന്നത്.(Milk price hike, Milma board of directors meeting today;...

പേപ്പാറയിൽ വെള്ളം 28 ദിവസത്തേക്ക് മാത്രം: കൊടും ചൂട് തലസ്ഥാനത്തിൻ്റെ കുടിവെള്ള ലഭ്യതയ്ക്ക് ഭീഷണിയോ ? | Water supply

തിരുവനന്തപുരം: കഠിനമായ വേനൽ തുടരുന്നതോടെ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുമോയെന്ന സംശയവും ഉണരുന്നു. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന സ്രോതസ്സായ പേപ്പാറ അണക്കെട്ടിൽ ഇനി കേവലം 28 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. (Is the extreme heat a threat to the capital's drinking water supply?) വനമേഖലയിൽ നിന്നുള്ള നീരൊഴുക്ക് നിലച്ചതോടെ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അധികനാൾ നീളില്ലെന്ന് KSEB: കൂടംകുളത്ത് നിന്ന് വൈദ്യുതിയെത്തി | KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോഡ് ഷെഡിങ് ദീർഘകാലം തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത പുനഃസ്ഥാപിച്ചതും വേനൽ മഴ സജീവമായതുമാണ് പ്രതീക്ഷ നൽകുന്നത്. നിലവിൽ സംസ്ഥാനത്ത് നേരിട്ടിരുന്ന 200 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി കെഎസ്ഇബി അറിയിച്ചു.(KSEB says power restrictions in the state will not...

കേരളത്തിൻ്റെ ചായ്‌വ് എങ്ങോട്ട്?: വിവിധ സംസ്ഥാനങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവിടും | Exit poll results

തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വൈകിട്ട് മുതൽ പുറത്തുവരും. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് നീങ്ങും. ഇതോടെ കേരളം, തമിഴ്നാട്, പുതുച്ചേരി, ആസാം എന്നിവിടങ്ങളിലെ വോട്ടെടുപ്പിന് ശേഷമുള്ള പ്രാഥമിക ചിത്രം വ്യക്തമാകും.(Kerala Assembly election, Exit...

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമാകുന്നു: വേനൽ മഴ സജീവമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം: ആഴ്ചകളായി കേരളത്തിൽ നിലനിന്നിരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വേനൽ മഴ സജീവമാകുന്നു. വിവിധ ജില്ലകളിൽ നിലനിന്നിരുന്ന ഉയർന്ന താപനില മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ആന്ധ്രയ്ക്കും കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന പ്രതിചക്രവാതത്തിന്റെ സ്വാധീനം കുറഞ്ഞതും മഴയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കി.(The scorching heat in the state is easing, Summer...

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു: വ്യാഴാഴ്ച മുതൽ ഒറ്റപ്പട്ട ശക്തമായ മഴയ്ക്ക് സാധ്യത | Summer rains

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Summer rains are coming to the state as...

‘ജനങ്ങളെ പറ്റിക്കാൻ മേയർ ശ്രമിക്കുന്നു’: വി.കെ. പ്രശാന്ത് | Mayor

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള, മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട നഗരസഭ ഭരണസമിതി ജനങ്ങളെ പറ്റിക്കുകയാണെന്ന് എംഎൽഎ വി.കെ. പ്രശാന്ത് ആരോപിച്ചു. നിലവിലെ വീഴ്ചകൾ മുൻ ഭരണസമിതിയുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മേയർ വി.വി. രാജേഷ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Mayor is trying to deceive people, says VK Prashanth) വേനൽ കടുത്തതോടെ നഗരത്തിൽ കുടിവെള്ളക്ഷാമം...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: രാഹുൽ ഗാന്ധിക്ക് കടുത്ത അതൃപ്തി, കർശന നിർദേശം നൽകി | Rahul Gandhi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി രാഹുൽ ഗാന്ധി. അനാവശ്യമായ ഇത്തരം വിവാദങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം സംസ്ഥാന നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയെന്നാണ് വിവരം. അനുകൂല സാഹചര്യം പ്രതീക്ഷിച്ചുള്ള ഈ അവകാശവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.(CM dispute in Congress,...
- Advertisement -spot_img

Latest News

ഉക്രെയ്ൻ തലസ്ഥാനത്ത് റഷ്യയുടെ പ്രളയസമാനമായ വ്യോമാക്രമണം; വിനാശകരമായ ‘ഒരേഷ്നിക്ക്’ ഹൈപ്പർസോണിക് മിസൈലുകൾ വീണ്ടും പ്രയോഗിച്ചു | Kyiv Hypersonic Missile Attack Oreshnik Russia

കീവ്: റഷ്യൻ അധിനിവേശ കിഴക്കൻ ഉക്രെയ്നിലെ ആക്രമണങ്ങൾക്ക് പ്രതികാരമായി ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ പ്രളയസമാനമായ വൻ വ്യോമാക്രമണം അഴിച്ചുവിട്ട് റഷ്യ (Kyiv Hypersonic Missile Attack...
- Advertisement -spot_img