തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിന് കരുത്തുപകർന്ന് എൻഡിഎ നാല് മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ നേമം, പാലക്കാട്, കോഴിക്കോട് സൗത്ത്, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്.(Kerala Assembly Election Results 2026, BJP Leads four seats)
നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണപക്ഷത്തെ മന്ത്രിമാർക്കിടയിൽ സമ്മിശ്ര വികാരം. ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ചില മന്ത്രിമാർ ലീഡ് തിരിച്ചുപിടിച്ചപ്പോൾ, മറ്റു ചിലർ ഇപ്പോഴും കടുത്ത പോരാട്ടത്തിൽ പിന്നിലാണ്.(Kerala Assembly Election Results 2026, P Prasad Lead Cherthala, Veena George Trailing)
ചേർത്തലയിൽ മന്ത്രി പി. പ്രസാദ് വൻ തിരിച്ചുവരവ്...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യഘട്ടം പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് സുനാമി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിസഭയിലെ പ്രമുഖരായ 14 മന്ത്രിമാരും ആദ്യ റൗണ്ടുകളിൽ പിന്നിലായെന്ന അത്യന്തം നാടകീയമായ വിവരങ്ങളാണ് പുറത്തുവരുന്നത്. 140 മണ്ഡലങ്ങളിൽ 97 ഇടത്തും യുഡിഎഫ് വ്യക്തമായ ലീഡ് നേടി കേവലഭൂരിപക്ഷം മറികടന്നു.(Kerala Assembly...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായകമായ ജനവിധിയിൽ യുഡിഎഫ് വൻ മുന്നേറ്റം തുടരുന്നു. രാവിലെ 9.30-ലെ ഔദ്യോഗിക ഫലസൂചനകൾ പ്രകാരം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 97 എണ്ണത്തിലും യുഡിഎഫ് സ്ഥാനാർത്ഥികളാണ് മുന്നിട്ടുനിൽക്കുന്നത്. ഇടതുകോട്ടകളായ പല മണ്ഡലങ്ങളിലും യുഡിഎഫ് അട്ടിമറി വിജയം ലക്ഷ്യമാക്കി മുന്നേറുകയാണ്.(Kerala Assembly Election results 2026, UDF wave in...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് വൻ മുന്നേറ്റം. 140 മണ്ഡലങ്ങളിൽ 95ലധികം സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് യുഡിഎഫ് വ്യക്തമായ മേധാവിത്വം ഉറപ്പിച്ചു. എൽഡിഎഫ് 47 സീറ്റുകളിലും എൻഡിഎ 5 സീറ്റുകളിലുമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്.(Kerala Election Results 2026 Live)
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പിന്നിലാണ്....
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായക വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ എൽഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മന്ത്രിമാർ പിന്നിലായി. രണ്ടാം പിണറായി സർക്കാരിലെ കരുത്തരായ എട്ട് മന്ത്രിമാരാണ് വോട്ടിങ് യന്ത്രങ്ങൾ തുറന്ന ആദ്യ ഘട്ടത്തിൽ തന്നെ തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നിലായിരിക്കുന്നത്.(Kerala Election Results 2026, eight ministers trailing LDF setback)
വ്യവസായ മന്ത്രി...
തിരുവനന്തപുരം : വോട്ടെണ്ണലിന്‍റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ്. ആദ്യ മണിക്കൂറിൽ എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും നിലവിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. വോട്ടെണ്ണൽ ഒന്നര മണിക്കൂറിനോട് അടുക്കുമ്പോള്‍ 95 സീറ്റുകളിൽ മുന്നേറി യുഡിഎഫ്. 45 സീറ്റുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. എൻഡിഎ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ...
തിരുവനന്തപുരം : തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ എൻഡിഎ അഞ്ച് നിർണ്ണായക മണ്ഡലങ്ങളിൽ ലീഡ് നേടി ബിജെപി ക്യാമ്പുകളിൽ ആവേശം പടർത്തിയിട്ടുണ്ട്. മഞ്ചേശ്വരം: കെ. സുരേന്ദ്രൻ, പാലക്കാട്: ശോഭ സുരേന്ദ്രൻ, നേമം: രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടം: വി. മുരളീധരൻ, ചാത്തന്നൂർ: ബി.ബി. ഗോപകുമാർ എന്നിങ്ങനെയാണിത്.(Kerala Election Results 2026 Live, NDA leads in...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണത്തുടർച്ചയ്ക്കായി എൽഡിഎഫ് കേന്ദ്രങ്ങളിൽ പ്രാർത്ഥനകളും വഴിപാടുകളും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി ആലപ്പുഴയിലെ വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ കദളിപ്പഴം പാൽ വഴിപാട് നടത്തി.(Pinarayi Vijayan Kannur Residence security party hq updates)
ഫലപ്രഖ്യാപനം തത്സമയം നിരീക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. നിലവിൽ 65 ഇടങ്ങളിൽ യുഡിഎഫും 65 ഇടങ്ങളിൽ എൽഡിഎഫും എൻഡിഎ 5സീറ്റുകളിലും മുന്നിലാണ്.(Kerala Election Results 2026 Live UDF...
തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന പ്രതിഷേധം ഇപ്പോൾ ബിജെപി...