Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

Trivandrum

ശബരിമല കൊടിമര പുനർനിർമ്മാണം: 19 പേരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്; 22ന് ശേഷം സമയം അറിയിക്കാമെന്ന് സുരേഷ് ഗോപി | Sabarimala

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ ഭക്തരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിത്തുടങ്ങി. ആകെ സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴിയാണ് ഇതുവരെ എടുത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക തിരക്കുകൾ കാരണം നിലവിൽ ഹാജരായിട്ടില്ല. ഈ മാസം 22-ന് ശേഷം മൊഴി നൽകാനുള്ള സമയം അറിയിക്കാമെന്ന് അദ്ദേഹം...

നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവം: പോസ്റ്റുമോർട്ടം ഇന്ന് | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നടക്കുന്ന ആദ്യ പോസ്റ്റുമോർട്ടമായാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.(Nedumangad newborn baby death incident, Postmortem...

പുണ്യത്തിൻ്റെ മാസപ്പൊലിമ: സംസ്ഥാനത്ത് ഇന്ന് റമദാൻ വ്രതാരംഭം | Ramadan 2026

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. പ്രാർത്ഥനാനിരതമായ പകലിരവുകളും ഇഫ്താർ സംഗമങ്ങളും കൊണ്ട് ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ നാളുകളാണ്.(The month of virtue, Ramadan 2026 fast begins in the state today) ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം കേവലം അന്നപാനീയങ്ങൾ...

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം കടുക്കുന്നു: അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഇന്ന് മുതൽ മുടങ്ങും | Doctors’ strike

തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. അനിശ്ചിതകാല ഒ.പി ബഹിഷ്കരണത്തിനും അധ്യാപന ബഹിഷ്കരണത്തിനും പിന്നാലെ, ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. സമരത്തിന്റെ ഭാഗമായി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.(Medical college doctors' strike...

‘ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ മന്ത്രി P രാജീവ് | Nava Kerala survey

തിരുവനന്തപുരം: നവകേരള സർവേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി പി രാജീവ് രംഗത്ത്. ദൈനംദിന ഭരണനിർവ്വഹണത്തെപ്പോലും പ്രതിസന്ധിയിലാക്കുന്ന നിഗമനങ്ങളാണ് കോടതിയിൽ നിന്നുണ്ടായതെന്ന് മന്ത്രി ആരോപിച്ചു. ഭരണപരമായ കാര്യങ്ങളിൽ കോടതികൾ ഇടപെടരുതെന്ന സുപ്രീം കോടതി നിർദ്ദേശങ്ങൾ പോലും ഇവിടെ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will have far-reaching consequences, Minister P Rajeev on High Court...

‘ജാതി വ്യവസ്ഥ ഇല്ലാതാകണം, സനാതന പരമ്പരയിൽ ജാതിയില്ല, സമൂഹത്തിൽ ജാതിയുടെ പേരിലുള്ള വേർതിരിവ് ഇന്നും നിലനിൽക്കുന്നു’: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ | Governor

തിരുവനന്തപുരം: ഇന്ത്യൻ ചരിത്രത്തിലോ സനാതന പരമ്പരയിലോ ജാതി എന്നൊന്ന് ഉണ്ടായിരുന്നില്ലെന്നും ഭിന്നിപ്പിച്ചു ഭരിക്കാനായി ബ്രിട്ടീഷുകാരാണ് ജാതി വ്യവസ്ഥ കൊണ്ടുവന്നതെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സമൂഹത്തിൽ ഇന്നും ജാതിവിവേചനം നിലനിൽക്കുന്നുവെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.(Caste system should be abolished, Governor) ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാർ ജാതി വ്യവസ്ഥ നടപ്പിലാക്കിയത്. ആദ്യ സെൻസസിൽ...

തലസ്ഥാനത്ത് 3 പേർക്ക് കൂടി മത്സ്യം കഴിച്ച് അസ്വസ്ഥത: പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്; സാമ്പിളുകൾ ശേഖരിച്ചു | Fish

തിരുവനന്തപുരം: തലസ്ഥാനത്ത് മത്സ്യം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇന്ന് മൂന്ന് പേർ കൂടി ശാരീരിക അസ്വസ്ഥതകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.(3 more people unwell after eating fish, Health Department...

ഭിന്നശേഷി സംവരണം: ‘സർക്കാരിന് വൈകി വന്ന വിവേക’മെന്ന് ക്രൈസ്തവ സഭകൾ | Differently-abled

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിന് അനുകൂലമായ സുപ്രീം കോടതി വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം ശ്രദ്ധ നേടുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമാണിതെന്ന വിമർശനവുമായി ക്രൈസ്തവ സഭാ നേതൃത്വം രംഗത്തെത്തി.(Reservation for differently-abled, Christian churches say the government's wisdom has come...

‘ലക്ഷ്യം തുടർഭരണം ഉറപ്പാക്കൽ’: നവകേരള സർവേയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് | Nava Kerala survey

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ പുറത്തുവന്നു. ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് നടന്ന സർവേ നിർവഹണ സമിതി അംഗങ്ങളുടെ ശിൽപശാലയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണിത്.(The goal is to ensure continuity of governance, Chief...

നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവം: ഡോക്ടറെ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി, അടിയന്തര റിപ്പോർട്ട് നൽകാൻ നിർദേശം | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം നവജാതശിശു മരിച്ചെന്ന പരാതിയിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.(Nedumangad newborn baby death incident, Doctor transferred to Taluk Hospital) തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി...
- Advertisement -spot_img

Latest News

ഇടിമിന്നലേറ്റു: ആലപ്പുഴയിൽ വയോധികന് ദാരുണാന്ത്യം | Alappuzha Lightning Death

ആലപ്പുഴ: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ ആലപ്പുഴയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. രാവിലെ...
- Advertisement -spot_img