HomeWorldരാഷ്ട്രീയ മാറ്റത്തിന് പിന്നാലെ ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് തുടങ്ങി,...

രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് തുടങ്ങി, വിധിയെഴുതാൻ 12.7 കോടി വോട്ടർമാർ, ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് വിലക്ക് | Bangladesh Elections

ധാക്ക: ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമായി. രാജ്യം നേരിട്ട കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷമുള്ള ഈ വോട്ടെടുപ്പിനെ ലോകം ഉറ്റുനോക്കുകയാണ്. രാവിലെ 7:30-ന് ആരംഭിച്ച പോളിങ് വൈകുന്നേരം 4:30 വരെ നീണ്ടുനിൽക്കും.(Bangladesh Elections, voters heading to polling booths today after political change)

തെരഞ്ഞെടുപ്പിൽ ആകെ 299 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമായും രണ്ട് രാഷ്ട്രീയ ശക്തികൾ തമ്മിലാണ് ഇത്തവണ പോരാട്ടം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി, ജമാഅത്തെ ഇസ്ലാമി – നാഷണൽ സിറ്റിസൺ പാർട്ടി സഖ്യം എന്നിവർ തമ്മിലാണ്. പ്രക്ഷോഭങ്ങളെത്തുടർന്ന് അധികാരം നഷ്ടമായ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അക്രമസംഭവങ്ങൾ ഒഴിവാക്കി വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ സൈന്യം, പോലീസ് എന്നിവരുൾപ്പെടെ ഏകദേശം പത്ത് ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യമുടനീളം വിന്യസിച്ചിരിക്കുന്നത്. 12.7 കോടി വോട്ടർമാരാണ് ഇത്തവണ ജനവിധി രേഖപ്പെടുത്തുന്നത്.

WhatsApp Channel Banner

Latest updates

ലഡാക്കിന്റെ വന്യസൗന്ദര്യത്തിൽ നിന്ന് പ്രചോദനം; സൊണാറ്റയുടെ ‘സമ്മിറ്റ്’ വാച്ച്...

കൊച്ചി: രാജ്യത്തെ ഏറ്റവും പ്രമുഖ വാച്ച് ബ്രാൻഡുകളിലൊന്നായ സൊണാറ്റ (Sonata) തങ്ങളുടെ ആദ്യ ഡീപ് ഡിസൈൻ-ഇൻസ്‌പയേഡ് സ്റ്റേറ്റ്‌മെന്റ് വാച്ച് കളക്ഷനായ 'സമ്മിറ്റ്' (Sonata Summit watch collection launch) പുറത്തിറക്കി. ലഡാക്കിലെ അസാധാരണവും...

പ്ലൈവുഡുകളിലെ ചിതൽ ശല്യത്തിനെതിരെ ‘ടെർമിവാക്സ്’ സാങ്കേതികവിദ്യയുമായി ഗ്രീൻപ്ലൈ |...

കൊച്ചി: രാജ്യത്തെ മുൻനിര ഇന്റീരിയർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ലിമിറ്റഡ് (Greenply TermiVAX anti termite technology) പ്ലൈവുഡുകളിലെ ചിതൽ ശല്യത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്ന അത്യാധുനിക 'ടെർമിവാക്സ്' (TermiVAX) സാങ്കേതികവിദ്യ...

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി നിസ്സാൻ; 60...

കൊച്ചി: നിസ്സാന്റെ എസ്.യു.വി നിർമ്മാണ മികവിന്റെ 75-ാം വാർഷിക ആഘോഷ വേളയിൽ പുതിയ നാഴികക്കല്ലുമായി നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Nissan Tecton SUV India Book of Records). ലെയിലെത്തിയ...

ശബരിമല നെയ്യ് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായി...

കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്‌.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.(Sabarimala Ghee Scam, SP MJ...

DR കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു: മരണം 1,700 കടന്നു;...

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വെയറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 1,700 കടന്നു. മേയ് 15-ന് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 3,802 കേ...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...