വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിടുക്കം കൂട്ടി ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യവും സുതാര്യവുമായ ഒരു കരാറിലെത്താനാണ് താൻ മുൻഗണന നൽകുന്നത്. ധാരണകളിൽ യാതൊരുവിധ പിഴവുകളും ഉണ്ടാകാൻ പാടില്ലെന്ന് മധ്യസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.(US Iran Peace Talks...
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തുന്ന സൗജന്യ യാത്രാ പദ്ധതിയുടെ നടപ്പാക്കൽ രീതികളെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്യും. പ്രായത്തിന്റെയോ വരുമാനത്തിന്റെയോ യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ മുഴുവൻ വനിതകൾക്കും സൗജന്യ യാത്ര ഉറപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.(Cabinet to discuss KSRTC free travel for women and IAS transfer...
തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‍യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ ആദ്യ പുനരന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് ഡിജിപിക്ക് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, അകമ്പടി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.(Gunmen Assault...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് കൂടുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും 'ഇന്ദിരാ ഗ്യാരന്റി' പദ്ധതികളും മുൻനിർത്തിയാകും ഗവർണറുടെ നയപ്രഖ്യാപനം തയ്യാറാക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുക.(Kerala Cabinet Meeting, Cabinet to approve Governors policy address and...
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നടക്കുന്ന സമാധാന ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് ആഗോള സമൂഹം രംഗത്തെത്തിയതിന് പിന്നാലെ, നയതന്ത്ര തീരുമാനങ്ങൾ രാജ്യത്തെ ജനങ്ങൾ അംഗീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ (US Iran Peace Talks Progress). ചർച്ചകളിൽ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും ഇറാന്റെ പരമോന്നത...
ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തെച്ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെയും അനുയായികളുടെയും വി.ഐ.പി ദർശനം കാരണം ക്ഷേത്രത്തിലെത്തിയ സാധാരണക്കാരായ ഭക്തരുടെ ദർശനം തടസ്സപ്പെട്ടുവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി.(CM VD Satheesan Guruvayur Temple Visit Devotees Disrupted BJP Complaint Hibi Eden Video Controversy)
ഇതോടൊപ്പം, വീഡിയോ ചിത്രീകരണത്തിന് കർശന...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുന്നതുവരെയും, ചോദ്യപ്പേപ്പർ ചോർച്ച തടയാൻ തികച്ചും സുരക്ഷിതമായ പുതിയ സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നതുവരെയും കോൺഗ്രസ് വിശ്രമിക്കില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടും ഹൈദരാബാദിൽ വിദ്യാർത്ഥികൾ നടത്തിയ വൻ...
ആലപ്പുഴ: സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ ആലപ്പുഴയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു ദരുണമായ ഈ സംഭവം നടന്നത്.(Alappuzha Lightning Death, Elderly Man Dies Of Lightning Strike Kerala Weather Casualty)
രാവിലെ വീട്ടിൽ നിന്നും ശുചിമുറിയിലേക്ക്...
ന്യൂഡൽഹി: കേരളത്തിൽ പാർട്ടി നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലും പിണറായി വിജയൻ തന്നെ നിയമസഭയിൽ പ്രതിപക്ഷ നേതാവായി തുടരും. പൊളിറ്റ് ബ്യൂറോയുടെ ഈ തീരുമാനം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. എന്നാൽ, ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അംഗങ്ങളിൽ നിന്ന് ശക്തമായ വിമർശനമാണ്...
കൊൽക്കത്ത: കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു ഖേൽക്കറെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം. പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിലെ ധാർമ്മികത ചോദ്യം ചെയ്യാൻ ഇനി കോൺഗ്രസിന്...