Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

timeskerala

എബോള വൈറസ് വ്യാപനം അതിരൂക്ഷമെന്ന് WHO: മരണം 220 കടന്നു, ജാഗ്രതാ നിർദ്ദേശം | Ebola Outbreak

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം അതിവേഗം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലായി ഇതുവരെ 220 പേർ എബോള ബാധിച്ച് മരണപ്പെട്ടു. രോഗബാധ കൃത്യസമയത്ത് കണ്ടെത്തുന്നതിൽ ഉണ്ടായ കാലതാമസമാണ് വൈറസ് ഇത്രയും വേഗത്തിൽ പടരാൻ കാരണമായത്.(Ebola Outbreak DR Congo Uganda WHO...

‘കടക്കു പുറത്ത്, വീട്ടിൽ പോയി ചോദിക്ക്’ പരാമർശങ്ങൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കി: CPI മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം | CPI Malappuram District Secretariat

മലപ്പുറം: തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇടത് മുന്നണിയിലെ ഉന്നത നേതാക്കൾക്കെതിരെ കടുത്ത വിമർശനം. മുന്നണിയിലെ പ്രധാന നേതാക്കൾ മുൻകാലങ്ങളിൽ നടത്തിയ "വീട്ടിൽ പോയി ചോദിക്ക്", "കടക്കു പുറത്ത്" തുടങ്ങിയ പ്രയോഗങ്ങളും പരാമർശങ്ങളും ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു.(CPI Malappuram District Secretariat Criticism...

മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകരിക്കണമെന്ന് ട്രംപിൻ്റെ പുതിയ നിബന്ധന: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ ‘എബ്രഹാം ഉടമ്പടി’ നിർണ്ണായകമാകും | Donald Trump Abraham Accords

വാഷിങ്ടൺ: പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി പുതിയ നിബന്ധനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള 'എബ്രഹാം ഉടമ്പടി'യുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം. ഇറാനുമായുള്ള ഭാവി കരാറുകളെല്ലാം ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ട്രംപ് നൽകുന്ന സൂചന.(Donald Trump Abraham Accords, Trump Demands Iran...

നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷി വിസ്താരം പൂർത്തിയായി; പ്രതി ചെന്താമരയുടെ വിചാരണ ഈ മാസം 29ന് | Nenmara Double Murder Case

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക നിയമനടപടികൾ പൂർത്തിയായി. കേസിലെ സാക്ഷി വിസ്താര നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നാല് മാസത്തിലേറെയായി പാലക്കാട് ജില്ലാ നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ തുടർന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികൾക്കാണ് ഇതോടെ തീരുമാനമായത്.(Nenmara Double Murder Case Witness Examination Completed Trial On May...

മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: മന്ത്രവാദി അറസ്റ്റിൽ | Black Magic

തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി പോലീസ് പിടിയിലായി. കൊല്ലം കടയ്ക്കൽ സ്വദേശിയായ ശരത് ബാബുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.( Black Magic Sorcerer Arrested For Sexually Assaulting Minor Sisters) അമ്മയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള...

‘വിജയ്‌യുടെ രാഷ്ട്രീയ വിജയം കണ്ട് എനിക്ക് അസൂയ തോന്നി’: തുറന്നുപറഞ്ഞ് പവൻ കല്യാൺ | Pawan Kalyan Joking Remark

അമരാവതി: തമിഴ്‌നാട് മുഖ്യമന്ത്രിയായി മാറിയ നടൻ വിജയ്‌യുടെ രാഷ്ട്രീയ വളർച്ചയെക്കുറിച്ച് കൗതുകകരമായ പ്രതികരണവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. തമിഴക വെട്രി കഴകം തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി ഉയർന്നതിൽ തനിക്ക് തമാശരൂപേണ "അസൂയ" തോന്നിയെന്നാണ് പവൻ കല്യാൺ പറഞ്ഞത്. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.(Pawan Kalyan Joking Remark...

ആംബുലൻസിൽ ബീക്കൺ ലൈറ്റും തെളിച്ച് MDMA കടത്ത്: തൃശൂരിൽ 2 പേർ പിടിയിൽ | Thrissur Ambulance MDMA

തൃശൂർ: ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പോലീസ് പിടിയിൽ. തൃശൂർ വെട്ടിക്കൽ അഞ്ചേരി സ്വദേശികളായ ഫെലിക്സ്, സന്ദീപ് എന്നിവരെയാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 280 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു.(Thrissur Ambulance MDMA Smuggling Case Two Arrested...

വണ്ടൂർ കാപ്പിലിലെ സംഘർഷാവസ്ഥ: UDF, CPM പ്രവർത്തകർക്കെതിരെ കേസ്, പോലീസ് സർവകക്ഷി യോഗം വിളിച്ചു | Malappuram Wandoor Political Conflict

മലപ്പുറം: വണ്ടൂർ കാപ്പിലിൽ സി.പി.എം പ്രവർത്തകന് കുത്തേറ്റതിന് പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ യു.ഡി.എഫ്, സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പോലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് വണ്ടൂർ പോലീസ് ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തത്.(Malappuram Wandoor Political Conflict, CPM UDF Conflict Case Registered All Party Meeting) സി.പി.എം പ്രവർത്തകൻ സാജുവിന് കുത്തേറ്റതോടെയാണ്...

കീവിൽ വൻ വ്യോമാക്രമണത്തിന് റഷ്യൻ നീക്കം: വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് | Russia Ukraine War

മോസ്‌കോ: കീവിൽ വരും ദിവസങ്ങളിൽ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ. കീവിലുള്ള വിദേശ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാർ എന്നിവരോട് എത്രയും വേഗം നഗരം വിട്ടുപോകാൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു.(Russia Ukraine War, Russia Warns Foreigners Leave Kyiv Ukraine Facing Massive Missile...

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്: പവന് ഇന്ന് 360 രൂപ കുറഞ്ഞു | Gold Price Today

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 1,16,520 രൂപ എന്ന നിലയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,565 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold Price Today Kerala Sovereign Rate Drops Slightly) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...
- Advertisement -spot_img

Latest News

നരുവാമൂട് കൊലപാതകം: 4 പ്രതികളും പിടിയിൽ; കൊലയ്ക്ക് കാരണം മുൻവൈരാഗ്യം | Naruvamoodu Youth Murder

തിരുവനന്തപുരം: നരുവാമൂട്ടിൽ 18 വയസ്സുകാരൻ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുൻപ്...
- Advertisement -spot_img