Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

timeskerala

ആലപ്പുഴയിൽ ഗുണ്ടാവിളയാട്ടം: ഉത്സവപ്പറമ്പിൽ തോക്ക് ചൂണ്ടി ഭീഷണി, പിന്നാലെ കൂട്ടത്തല്ല് | Clash

ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ എതിർസംഘം ക്രൂരമായി മർദിച്ചു. സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചയോടെയായിരുന്നു സംഭവം.(Clash in Alappuzha, Threats at gunpoint at festival grounds) വിഷ്ണു എന്ന യുവാവ് ഉത്സവപ്പറമ്പിൽ വെച്ച് എതിർസംഘത്തിന് നേരെ റിവോൾവർ...

ഇറാനിൽ വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം; സർവ്വകലാശാലകളിൽ ഏറ്റുമുട്ടൽ, ‘കൊലയാളി ഭരണാധികാരി’ എന്ന് മുദ്രാവാക്യം | Iranian University Student Protests

ടെഹ്‌റാൻ: ഇറാനിലെ സർവ്വകലാശാലകളിൽ പുതിയ സെമസ്റ്റർ ആരംഭിച്ച ശനിയാഴ്ച രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ അരങ്ങേറി (Iranian University Student Protests). പലയിടങ്ങളിലും പ്രതിഷേധക്കാരും സർക്കാർ അനുകൂല ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി നടന്ന നാൽപ്പതാം...

ഇന്ത്യയിൽ ഭീകരാക്രമണത്തിന് ഗൂഢാലോചന; പാക് ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ പിടിയിൽ | Terror Suspects Arrested

ന്യൂഡൽഹി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെയും (ISI) ബംഗ്ലാദേശ് കേന്ദ്രീകൃത ഭീകരസംഘടനകളുടെയും സഹായത്തോടെ ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ടുപേരെ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിന്നായി പിടികൂടി (Terror Suspects Arrested). തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്രനിർമ്മാണ ശാലകളിൽ നിന്ന് ആറുപേരെയും പശ്ചിമ ബംഗാളിൽ നിന്ന് രണ്ടുപേരെയുമാണ് പിടികൂടിയത്. പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു. മിസാനുർ...

‘തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദം, രാഷ്ട്രീയ ഇടപെടൽ ഉണ്ടായി, ജനം ചുട്ട മറുപടി നൽകും’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രമേശ് ചെന്നിത്തല | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൃത്യമായ തെളിവുകളില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Arrest of Thantri without evidence is suspicious, Ramesh Chennithala on Sabarimala...

‘ഭർത്താവ് ഒന്നു തല്ലിയാൽ ക്രൂരതയാകില്ല, ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കൂടുതൽ തെളിവ് വേണം’: ഗുജറാത്ത് ഹൈക്കോടതി | Husband hitting wife

അഹമ്മദാബാദ്: കുടുംബജീവിതത്തിലെ ചെറിയ തർക്കങ്ങളോ ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒറ്റപ്പെട്ട പ്രവൃത്തികളോ ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യ സ്വന്തം വീട്ടിൽ ഒരു ദിവസം കൂടുതൽ താമസിച്ചതിന്റെ പേരിൽ ഭർത്താവ് അടിച്ചു എന്നത് ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. 23 വർഷം മുൻപ് സെഷൻസ് കോടതി ശിക്ഷിച്ച പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് ജസ്റ്റിസ്...

ലോകകപ്പ് സീഡിംഗ് വിവാദം: ഐസിസിയെ പിന്തുണച്ച് സുനിൽ ഗവാസ്കർ; ടൂർണമെന്റ് മധ്യേയുള്ള വിമർശനം അനാവശ്യമെന്ന് വിലയിരുത്തൽ | Sunil Gavaskar Defends ICC’s pre-seeding

മുംബൈ: 2026 ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 ഗ്രൂപ്പുകൾ നിശ്ചയിച്ച രീതിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ (Sunil Gavaskar Defends ICC's pre-seeding). ടൂർണമെന്റ് തുടങ്ങിയ ശേഷം ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്നും ലോജിസ്റ്റിക്സ് സൗകര്യങ്ങൾ പരിഗണിച്ചാണ് ഐസിസി ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്...

‘ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവിച്ച് മരിക്കണം, ഇത്രയുമേയുള്ളൂ ആഗ്രഹം’: സുരേഷ് ഗോപി | Guruvayur Devaswom Board

കൊച്ചി: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ച് മരിക്കുക എന്നതാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഈ ആഗ്രഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്.(Want to die serving as the chairman of the Guruvayur Devaswom Board, says Suresh...

അമിതാഭ് ബച്ചനൊപ്പം വേദി പങ്കിടാൻ അനുവദിച്ചില്ല; രാജ്‌പാൽ യാദവിനെതിരെയുള്ള കേസിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് അഭിഭാഷകൻ | Rajpal Yadav 9 Crore Cheque Bounce Case

ന്യൂഡൽഹി: ബോളിവുഡ് നടൻ രാജ്‌പാൽ യാദവിനെതിരെയുള്ള 9 കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസ് വ്യക്തിവൈരാഗ്യത്തിന്റെ പുറത്തുണ്ടായതാണെന്ന് അഭിഭാഷകൻ ഭാസ്‌കർ ഉപാധ്യായ (Rajpal Yadav 9 Crore Cheque Bounce Case). 2012-ൽ നടന്ന 'അതാ പാട ലാപത' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ അമിതാഭ് ബച്ചനൊപ്പം വേദി പങ്കിടാൻ പരാതിക്കാരനെ അനുവദിക്കാത്തതാണ്...

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 4 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്ക് കൂടി അനുമതി | Medical colleges

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ അംഗീകാരം. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ 4 മെഡിക്കൽ പി.ജി. സീറ്റുകൾക്ക് കൂടി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ നിലവിലെ സർക്കാരിന്റെ കാലത്ത് ആകെ അനുവദിക്കപ്പെട്ട മെഡിക്കൽ പി.ജി. സീറ്റുകളുടെ എണ്ണം 133 ആയി ഉയർന്നു.(Approval...

ട്രാഫിക്ക് സിഗ്നലിൽ വാഹനം നി‍ർത്തി, റോഡിലിറങ്ങി മൂത്രമൊഴിക്കുന്ന യുവാവ്; ദൃശ്യം വൈറൽ | Urinates on busy road

റോഡിൽ മൂത്രമൊഴിക്കുന്നത് ഇന്ത്യയിൽ വലിയ ഒരു കാര്യമല്ല. എന്നാൽ ട്രാഫിക്ക് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ വണ്ടിയിൽ നിന്നും ഇറങ്ങി ഒരു യുവാവ് മൂത്രമൊഴിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മറ്റ് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ കാറിനരികിൽ നിന്ന് റോഡിലേക്ക് മൂത്രമൊഴിക്കുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി...
- Advertisement -spot_img

Latest News

അസാധാരണമായ ഒരു ദുരന്തം ! ‘തീപിടിത്തമോ, വെള്ളപ്പൊക്കമോ, ഭൂകമ്പമോ അല്ല’ ലണ്ടനെ വിഴുങ്ങിയ ബിയർ പ്രളയം | The Day the London Beer Flood Hit

ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ചില ദുരന്തങ്ങൾ അസാധാരണമാംവിധം വിചിത്രമാണ്. അത്തരത്തിൽ, കൃത്യം 211 വർഷങ്ങ്ൾക്ക് മുൻപ് ലണ്ടൻ നഗരം അസാധാരണമായ ഒരു ദുരന്തത്തിന്റെ ഇരയാകുന്നു. തീപിടിത്തമോ, വെള്ളപ്പൊക്കമോ,...
- Advertisement -spot_img