കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി സർക്കാർ ആരംഭിച്ച 'ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട്' നയം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇതുവരെ 335 അനധികൃത കുടിയേറ്റക്കാരെ അധികൃതർ കസ്റ്റഡിയിലെടുത്തു.(West Bengal Intensifies Action Against Illegal Bangladeshi Migrants)
നാടുകടത്തൽ നടപടികൾക്കായി സംസ്ഥാനത്തുടനീളം പുതിയതായി 11 ഹോൾഡിങ് സെൻ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത 335...
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ ഒളിച്ചോടുന്ന ആളല്ലെന്നും, എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Chief Minister VD Satheesan Responds To ED Raid Controversy)
ഇഡി റെയ്ഡ് നടക്കുമ്പോൾ തന്നെ ചോദ്യം ചെയ്യുകയും മാധ്യമങ്ങളുടെ മൈക്ക്...
ന്യൂഡൽഹി: ഇന്ത്യൻ മാമ്പഴങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി നിയന്ത്രണങ്ങൾ ജപ്പാൻ കർശനമാക്കി. ഇന്ത്യയിലെ കയറ്റുമതി കേന്ദ്രങ്ങളിലെ കീടനിയന്ത്രണ നടപടികളിൽ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ജപ്പാൻ മാമ്പഴ ഇറക്കുമതി താൽക്കാലികമായി നിർത്തിവെച്ചത്. അൽഫോൻസോ, കേസറ, ലംഗഡ, ബംഗനപ്പള്ളി തുടങ്ങിയ പ്രീമിയം ഇനം മാമ്പഴങ്ങളെയാണ് ഈ തീരുമാനം ബാധിക്കുക.(Japan Suspends Indian Mango Imports Over Pest Control Deficiencies)
മാമ്പഴങ്ങൾ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കുമെന്നും, യു.ഡി.എഫ് പ്രകടനപത്രികയിലെ 'ഇന്ദിരാ ഗ്യാരന്റികൾ' നടപ്പിലാക്കുന്നതിൽ നിന്ന് ഒട്ടും പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു വലിയ തുറമുഖ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Chief Minister V D Satheesan Pledges To Fulfill...
മുംബൈ: ഇന്ത്യയിൽ പോളിമർ അഥവാ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അവതരിപ്പിക്കാനുള്ള ചർച്ചകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുനരുജ്ജീവിപ്പിച്ചു. പേപ്പർ നോട്ടുകളെ അപേക്ഷിച്ച് നിർമ്മാണച്ചെലവ് കുറവാണെന്നതും, കൂടുതൽ കാലം ഈടുനിൽക്കും എന്നതുമാണ് പോളിമർ നോട്ടുകളിലേക്ക് മാറാൻ ആർബിഐയെ പ്രേരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ പാറ്റ്നയിലും മുംബൈയിലും നടന്ന ആർബിഐയുടെ കഴിഞ്ഞ രണ്ട് ബോർഡ് മീറ്റിംഗുകളിൽ നടന്നതായി...
കൊല്ലം: ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് പുത്തൂർ സ്വദേശിയിൽ നിന്ന് 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് പിടികൂടി. ഹിമാചൽ പ്രദേശ് ബാബാനഗർ സ്വദേശി സൂര്യകാന്താണ് പിടിയിലായത്.(Online Trading Fraud, Main Accused Arrested From Himachal Pradesh)
വ്യാജ ഓൺലൈൻ ട്രേഡിങ്...
കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി പൊലീസ് മേധാവിക്ക് കൈമാറി. പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അൻസിബയെ അറിയിച്ചിട്ടുണ്ട്.(Ansiba Hassan Complaint, Chief Minister Orders Inquiry )
തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ തന്നെ നിയമവിരുദ്ധമായി പൊലീസ്...
ചെന്നൈ: തമിഴ്‌നാട് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന് ദർശനത്തിനായി കൈക്കൂലി ആവശ്യപ്പെട്ട തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ പൂജാരി അയ്യപ്പൻ അയ്യരെ സസ്പെൻഡ് ചെയ്തു. പ്രത്യേക ദർശനം ക്രമീകരിക്കുന്നതിനായി മന്ത്രിയോട് 4,000 രൂപയാണ് പൂജാരി കൈക്കൂലിയായി ആവശ്യപ്പെട്ടത്. മാസ്ക് ധരിച്ചാണ് മന്ത്രി ക്ഷേത്രത്തിൽ പ്രവേശിച്ചത്. അതിനാൽ അദ്ദേഹം മന്ത്രിയാണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല.(Temple Priest Suspended...
കാസർഗോഡ്: വിഷം കഴിച്ച് ചികിത്സയിലിരുന്ന നവവധു മരിച്ചു. ബേഡകം കുറ്റിക്കോൽ ബേത്തൂർ പാറ വട്ടംതട്ട സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്. വിഷം കഴിച്ച് അവശനിലയിലായതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.(Newlywed Nurse Dies After Consuming Poison In Kasaragod)
വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം 18-നാണ് അശ്വതിയെ കാസർകോട്ടെ...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ അന്തിമ വിചാരണാ നടപടികൾ കോടതിയിൽ പുരോഗമിക്കുന്നു. കേസിലെ പ്രധാന പ്രതിയായ ചെന്താമര, തനിക്കെതിരായ 46 സാക്ഷികളുടെ മൊഴികൾ കോടതിയിൽ വെച്ച് പൂർണ്ണമായും നിഷേധിച്ചു.(Nenmara Double Murder Case Accused Denies Witness Testimonies)
2025 ജനുവരി 27-ന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആകെ 81 സാക്ഷികളാണുള്ളത്. ഇതിൽ 46 പേരുടെ മൊഴികൾ...
കൊച്ചി: എറണാകുളം കലൂരിൽ വെച്ച് പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങിയ പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഖ്യപ്രതി അക്ബർ പിടിയിൽ (Kaloor youth assault...