Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

timeskerala

‘അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്, സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരെ ന്യായീകരിക്കുന്നത് പ്രതിപക്ഷം’: മുഖ്യമന്ത്രി | Chief Minister

ഇടുക്കി: വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടയിൽ അതിജീവിതയ്‌ക്കൊപ്പമുള്ള തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്കെതിരെ സൈബർ പട വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.(Opposition justifies those who abuse women, Chief Minister) ഞങ്ങൾ ഒരു മാറ്റവും...

‘അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് എനിക്കെതിരെ അപരന്മാരെ നിർത്തി’: PV അൻവർ | PV Anvar

കോഴിക്കോട്: ബേപ്പൂരിൽ അപരന്മാരെ മുൻനിർത്തി ഇടത് മുന്നണി പരാജയഭീതി മറികടക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവർ. തനിക്കെതിരെ നാല് അപരന്മാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും ഏറ്റവും കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർത്ഥി താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(There will be a votes against the Chief Minister's arrogance, says PV Anvar) ബേപ്പൂരിൽ പി.വി. അൻവറിന്...

പലസ്തീനികളെ പീഡിപ്പിക്കാൻ ലോകം ഇസ്രായേലിന് അനുമതി നൽകി; യുഎൻ വിദഗ്ധ ഫ്രാൻസെസ്ക അൽബാനീസിന്റെ റിപ്പോർട്ട് | Francesca Albanese UN Report

  ജനീവ: പലസ്തീനികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ഇസ്രായേലിന്റെ ഔദ്യോഗിക ഭരണകൂട നയമായി മാറിയിരിക്കുകയാണെന്ന് യുഎൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബാനീസ് (Francesca Albanese UN Report). "പീഡനവും വംശഹത്യയും" (Torture and Genocide) എന്ന പേരിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇസ്രായേലിനെതിരെ കടുത്ത വിമർശനങ്ങളുള്ളത്. ലോകത്തെ മിക്ക സർക്കാരുകളും മന്ത്രിമാരും നിശബ്ദത...

‘പരാജയം മുന്നിൽ കണ്ട് മുഖ്യമന്ത്രിക്ക് സമനില തെറ്റി’: KC വേണുഗോപാൽ | Chief Minister

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് കെ.സി. വേണുഗോപാൽ. കേരളത്തിൽ സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഇതിന്റെ തെളിവുകൾ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.(The Chief Minister lost his mind, says KC Venugopal) തിരഞ്ഞെടുപ്പ് കാലത്തെ 'ഡീൽ' ആരോപണം വെറുതെ ഉന്നയിക്കുന്നതല്ലെന്ന്...

രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിച്ച് അഘോരി സന്യാസി | Rajeev Chandrasekhar

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന അവസരത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് അഘോരി സന്യാസിയുടെ അനുഗ്രഹം. നെടുങ്കാട് ഭാഗത്ത് ഭവന സന്ദർശനം നടത്തുന്നതിനിടെയാണ് കാറിലെത്തിയ അഘോരി സന്യാസിയും മറ്റ് രണ്ട് സന്യാസിമാരും സ്ഥാനാർത്ഥിയെ കാണാനെത്തിയത്.(Aghori monk blesses BJP state president Rajeev Chandrasekhar ) രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച സന്യാസി,...

പശ്ചിമേഷ്യൻ സംഘർഷം: മാർക്കോ റൂബിയോയുമായി ചർച്ച നടത്തി S ജയശങ്കർ | West Asian conflict

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാർക്കോ റൂബിയോയുമായി ദീർഘനേരം ഫോണിൽ സംസാരിച്ചു. തിങ്കളാഴ്ച നടന്ന സംഭാഷണത്തിൽ ആഗോള ഊർജ്ജ സുരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും ഈ യുദ്ധം എപ്രകാരം ബാധിക്കുന്നു എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.(West Asian conflict, S Jaishankar holds talks with Marco...

കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണു; 66 മരണം, നാല് പേരെ കാണാതായി | Colombia Plane Crash

  ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകർന്നു വീണ് 66 പേർ കൊല്ലപ്പെട്ടു. 128 യാത്രക്കാരുമായി പോയ ലോക്ഹീഡ് മാർട്ടിൻ സി-130 ഹെർക്കുലീസ് (Lockheed Martin C-130 Hercules) വിമാനമാണ് അപകടത്തിൽപ്പെട്ടത് (Colombia Plane Crash). പെറു അതിർത്തിക്കടുത്തുള്ള പുർട്ടോ ലെഗുസാമോയിൽ നിന്നാണ് വിമാനം പറന്നുയർന്നത്. അപകടത്തിൽപ്പെട്ട 57 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖത്തിന് ചെലവായത് 11 ലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശ രേഖ: വിവാദം | Mohanlal

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ഒന്നിച്ചെത്തിയ 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖ പരിപാടി പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. ഈ പ്രത്യേക പരിപാടിയുടെ ചിത്രീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപ ചെലവഴിച്ചതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.(RTI document reveals that the Chief Minister-Mohanlal interview cost...

വിമതനീക്കം, സീറ്റ് തർക്കം: അസമിൽ BJPക്ക് വെല്ലുവിളിയേറുന്നു | BJP

ഗുവാഹത്തി: മൂന്നാം തവണ അങ്കത്തിനിറങ്ങുന്ന ബി.ജെ.പിക്ക് അസമിൽ സ്വന്തം പാളയത്തിൽ നിന്നുള്ള പടയൊരുക്കം തലവേദനയാകുന്നു. വോട്ടെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെ ഭരണകക്ഷിയായ എൻ.ഡി.എ പ്രതിരോധത്തിലായിരിക്കുകയാണ്.(Rebel movement, seat dispute, BJP faces challenge in Assam) കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന പ്രദ്യുത് ബോർഡോലോയിയെ ദിസ്‌പൂരിൽ സ്ഥാനാർത്ഥിയാക്കിയതാണ്...

അമേരിക്കൻ പ്രസിഡന്റിന്റെ ‘ഓറഞ്ച് മുടി’യും പാചകവാതക വിലവർദ്ധനവും; പുനെയിലെ ഹോട്ടൽ നോട്ടീസ് വൈറലാകുന്നു | Pune Eatery LPG Notice

പുനെ: ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയും പാചകവാതക നിരക്കും കുതിച്ചുയരുന്നതിനിടയിൽ, വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി പുനെയിലെ ഒരു ഭക്ഷണശാല. കോത്രൂഡിലെ 'ബർവെ ദഹിവട' എന്ന ഹോട്ടലിൽ പതിച്ച നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത് (Pune Eatery LPG Notice). പാചകവാതക വില വർദ്ധനവിന് കാരണം "ഓറഞ്ച് മുടിയുള്ള ഒരു വിഡ്ഢി" ആണെന്നാണ്...
- Advertisement -spot_img

Latest News

‘ചിരസ്മരണീയം ഈ സ്‌നേഹചിത്രം’; കെ.എസ്. ചിത്രയെ സന്ദർശിച്ച് സിത്താരയും കുടുംബവും | Sithara Krishnakumar

കൊച്ചി: മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാറും കുടുംബവും വാനമ്പാടി കെ.എസ്. ചിത്രയെ സന്ദർശിച്ച വാർത്തയാണ് ഇപ്പോൾ സംഗീത പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത് (Sithara Krishnakumar). സിത്താരയുടെ...
- Advertisement -spot_img