Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

timeskerala

‘ഇന്ത്യയിലെ അതികായനായ നേതാവാണ് KC വേണുഗോപാൽ, ചെന്നിത്തല ഒരു വിവാദവും ഉണ്ടാക്കാത്തയാൾ, രാജി വയ്ക്കാൻ ഞാൻ അത്ര മണ്ടനല്ല’: വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Praises KC Venugopal

പത്തനംതിട്ട: കേരളത്തിലെ കോൺഗ്രസ് വിജയത്തിൽ കെ.സി. വേണുഗോപാലിന്റെ പങ്കിനെ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. കെ.സി. വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് പലരും വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.(Vellappally Natesan Praises KC Venugopal And Ramesh Chennithala Amid Kerala CM Race) കോൺഗ്രസ് വിജയത്തിന്റെ ശില്പി വേണുഗോപാലാണ്. എന്നാൽ കേരളത്തിലെ...

അറബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് പാക് നാവികസേനയുടെ സഹായം; ആറ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി | Pakistan Navy rescues Indian ship MV Gautam

  ഇസ്ലാമാബാദ്: സാങ്കേതിക തകരാറിനെ തുടർന്ന് അറബിക്കടലിൽ കുടുങ്ങിയ 'എം.വി ഗൗതം' എന്ന ഇന്ത്യൻ കപ്പലിന് പാകിസ്ഥാൻ നാവികസേന സഹായമെത്തിച്ചു. കപ്പലിലുണ്ടായിരുന്ന ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടെ ഏഴ് ജീവനക്കാരെയാണ് പാക് നാവികസേന രക്ഷപ്പെടുത്തിയത്. ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്നു കപ്പൽ (Pakistan Navy rescues Indian ship MV Gautam). മുംബൈയിലെ മാരിടൈം...

‘എന്നും സ്റ്റാലിനൊപ്പം’: തമിഴ്‌നാട്ടിൽ സഖ്യം മാറില്ലെന്ന് മുസ്ലീം ലീഗ് | IUML Stays With DMK

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അധികാര മാറ്റം സംഭവിച്ചെങ്കിലും ഡിഎംകെ മുന്നണിയിൽ തന്നെ ഉറച്ചുനിൽക്കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും എന്ന ഖാദർ മൊയ്തീന്റെ വാക്കുകൾ സഖ്യകക്ഷികൾക്കിടയിലെ അനിശ്ചിതത്വത്തിന് വിരാമമിട്ടു.(IUML Stays With DMK In Tamil Nadu Despite Congress Shift To Vijay TVK) തിരഞ്ഞെടുപ്പിൽ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ല, ഹൈക്കമാൻഡാണ്, ഫ്ലക്സുകൾ അല്ല മാനദണ്ഡം’: രമേശ് ചെന്നിത്തല | Ramesh Chennithala On Kerala CM

തിരുവനന്തപുരം: യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Ramesh Chennithala On Kerala CM Selection And High Command Role) മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കാലതാമസമില്ല. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് പ്രഖ്യാപനം നടത്തും. സോഷ്യൽ...

‘BJPയുടെ ആറിൽ ഒന്ന് എംപിമാരും ‘വോട്ട് കള്ളന്മാർ’: വീണ്ടും ‘വോട്ട് ചോറി’ ആരോപണവുമായി രാഹുൽ ഗാന്ധി | Rahul Gandhi Attacks BJP

ന്യൂഡൽഹി: ബിജെപി എംപിമാർക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. നിലവിൽ ലോക്സഭയിലുള്ള 240 ബിജെപി എംപിമാരിൽ ഓരോ ആറാമത്തെ ആളും ജയിച്ചു വന്നത് വോട്ട് മോഷ്ടിച്ചാണെന്ന് അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് ബിജെപിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.(Rahul Gandhi Attacks BJP Over Vote Theft And Questions 140 Seat Victory Claim) ചിലയിടങ്ങളിൽ വ്യക്തിഗത സീറ്റുകളും...

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് അണലിയെ പിടികൂടി | Vithura Taluk Hospital Snake

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ പാമ്പിനെ കണ്ടത് രോഗികളെയും ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി. കാഷ്വാലിറ്റിക്കുള്ളിലെ സ്റ്റെപ്പിനടിയിലുള്ള ചെറിയ ദ്വാരത്തിലാണ് അണലി കുഞ്ഞ് ഒളിച്ചിരുന്നത്. രാവിലെ പരിശോധനയ്ക്കിടെയാണ് ജീവനക്കാർ പാമ്പിന്റെ സാന്നിധ്യം ശ്രദ്ധിച്ചത്.(Vithura Taluk Hospital Snake Rescue Viper Caught in Thiruvananthapuram) പാമ്പ് പുറത്തിറങ്ങാതിരിക്കാൻ ജീവനക്കാർ ദ്വാരത്തിൽ പഞ്ഞി വെച്ച് അടച്ച ശേഷം പരുത്തിപ്പള്ളിയിലെ ആർ.ആർ.ടി...

കർണാടക ഉപതിരഞ്ഞെടുപ്പ്: ബാഗൽകോട്ടും ദാവൻഗെരെ സൗത്തും നിലനിർത്തി കോൺഗ്രസ് | Karnataka Bypoll Results 2026

ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മികച്ച വിജയം സ്വന്തമാക്കി. ബിജെപിയുടെയും ജെഡിഎസിന്റെയും സംയുക്ത വെല്ലുവിളിയെ അതിജീവിച്ചാണ് കോൺഗ്രസ് തങ്ങളുടെ കോട്ടകൾ കാത്തത്.(Karnataka Bypoll Results 2026 Congress Wins Bagalkot And Davangere South) മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എച്ച്.വൈ. മേട്ടിയുടെ മരണത്തെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ...

‘അയാളെ തകർത്ത് കളയണം’: പൂനെയിലെ 4 വയസുകാരിയുടെ അരുംകൊലയിൽ പ്രതിയെ തള്ളി കുടുംബം | Pune Child Rape Murder Case

പൂനെ: നർസാപൂരിൽ നാല് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ കുടുംബത്തിന്റെ പ്രതികരണം പുറത്ത്. കഴിഞ്ഞ പത്ത് വർഷമായി ഇയാളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത്തരമൊരു വ്യക്തിയുമായി തങ്ങളെ ബന്ധിപ്പിക്കരുതെന്നും പ്രതിയുടെ ഭാര്യയും മകനും പറഞ്ഞു.(Pune Child Rape Murder Case Accused Family Disowns Him Demands Strict Punishment) "ആ കുഞ്ഞിനെ...

പൂനെ നടുങ്ങിയ ക്രൂരത: 4 വയസ്സുകാരിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്; പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ | Pune Child Rape Murder Case

പൂനെ: മഹാരാഷ്ട്രയിലെ ഭോർ താലൂക്കിലെ നർസാപൂരിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെയ് ഒന്നിനാണ് ഭക്ഷണസാധനങ്ങൾ നൽകാമെന്ന് പ്രലോഭിപ്പിച്ച് പ്രതി നാല് വയസ്സുകാരിയെ തൊഴുത്തിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. പ്രതിയായ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.(Pune Child Rape Murder Case Autopsy Report Asphyxia Death Penalty Demand) കുട്ടി...

മധ്യപ്രദേശിൽ കടുവ ചത്ത നിലയിൽ കണ്ടെത്തി; ഈ വർഷം മാത്രം നഷ്ടമായത് 28 കടുവകളെ | Tiger Death Madhya Pradesh

പന്ന: മധ്യപ്രദേശിലെ പന്ന കടുവാ സങ്കേതത്തിലെ ബഫർ സോണിൽ രണ്ട് വയസ്സുള്ള കടുവയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഈ വർഷം ജനുവരി 7 മുതൽ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 28-ാമത്തെ കടുവ മരണമാണിത് ( Tiger Death Madhya Pradesh). അടുത്തിടെ താര ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തി റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷണത്തിലായിരുന്ന കടുവയാണ്...
- Advertisement -spot_img

Latest News

‘മിഷൻ സമുദ്ര’യും തെക്കൻ കേരള എക്കണോമി കോറിഡോറും: വികസന പദ്ധതികളുമായി VDS സർക്കാരിൻ്റെ കന്നി ബജറ്റ് | Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുത്തൻ ഉണർവേകാൻ ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 'പുതുയുഗ കേരളം' എന്ന ആശയത്തിന് അടിവരയിട്ടുകൊണ്ട്, തീരദേശ വികസനത്തിനും...
- Advertisement -spot_img