വയനാട് : ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിൽ 17 വീടുകൾ കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ടൗൺഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് ഇന്ന് വീടുകൾ നൽകുന്നത്. ഇതോടെ ആകെ കൈമാറിയ വീടുകളുടെ എണ്ണം 43 ആയി ഉയരും.(Wayanad Township, 17 more houses to be handed over today)
ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ 178 വീടുകളുടെ...
ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ടപകടത്തിൽ മരിച്ച അമ്മയും മകനും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് സ്ഥിരീകരണം ( Jabalpur Boat Accident Fake Photo Fact Check). വൈകാരികമായ ഈ ചിത്രം അപകടത്തിലെ ഇരകളുടേതാണെന്ന പേരിൽ വാട്സാപ്പ്, ഫേസ്ബുക്ക്, എക്സ് പ്ലാറ്റ്‌ഫോമുകളിൽ...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പട്ടാമ്പിയിലും ചെർക്കളയിലുമാണ് ഏറ്റവും ഒടുവിലായി 'നിയുക്ത എംഎൽഎ'മാർക്ക് അഭിവാദ്യമർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നത്.(Congratulations to the MLA TP Shaji, Flex Board in Pattambi)
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി...
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും പ്രകൃതിഭംഗിയും ആസ്വദിച്ചുള്ള വിദേശി അമ്മയുടെയും മകന്റെയും 14 ദിവസത്തെ യാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Emma Judd Kerala Travel Viral Video). എമ്മ ജഡ്ഡും മകൻ തോമസ് ജഡ്ഡും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
ഒരു പരമ്പരാഗത ക്ഷേത്രോത്സവത്തിൽ നിന്നാണ് തങ്ങൾ യാത്ര...
ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ഗൗരവ് ഗോഗോയ്. എക്സിറ്റ് പോളുകൾ വെറും ടെലിവിഷൻ ചർച്ചകൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ ജനവിധി മെയ് 4-ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്ന സർവ്വേകളെ തള്ളിയ ഗോഗോയ്, ഇത്തവണ കോൺഗ്രസ് നയിക്കുന്ന സഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.(Gaurav Gogoi...
കൊച്ചി: കേരളത്തിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ പിന്തുണയ്ക്കുന്നവർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെ, കെ.സി. വേണുഗോപാലിനെ പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) അധ്യക്ഷനായി പുനർനിയമിച്ചു. 2026-27 വർഷത്തേക്കുള്ള നിയമനം ലോക്സഭാ സ്പീക്കർ ആണ് പ്രഖ്യാപിച്ചത്.(KC Venugopal reappointed as PAC chairman while CM talks...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കൂടി 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കൂടി 13,835 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's gold rate and more )
രാജ്യാന്തര വിപണിയിലെ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് നേതൃത്വത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പി.വി അൻവർ. ഇടതുപക്ഷം തീവ്ര വലതുപക്ഷ നിലപാടുകളിലേക്ക് മാറിയെന്നും കുടുംബാംഗങ്ങൾക്കെതിരായ കേസുകൾ ഒതുക്കാൻ മുഖ്യമന്ത്രി കേന്ദ്രവുമായി രഹസ്യബന്ധം ഉണ്ടാക്കിയെന്നും അൻവർ ആരോപിച്ചു.(Pinarayi will be known as a traitor, says PV Anvar about Assembly...
യെരേവാൻ: അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ മൃഗശാലയിൽ നിന്ന് സീബ്ര ചാടിപ്പോയെന്ന വാർത്ത നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംചുറ്റിച്ചു. ഒടുവിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടത് സീബ്രയല്ല, മറിച്ച് കറുപ്പും വെളുപ്പും പെയിന്റടിച്ച ഒരു കഴുതയാണ് റോഡിലൂടെ നടക്കുന്നത്. ( Armenia Zebra Painted Donkey)
വെള്ളിയാഴ്ച രാവിലെയാണ് യെരേവാൻ മൃഗശാലയിൽ നിന്ന് സീബ്ര ചാടിപ്പോയി നഗരത്തിലെ...
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വോട്ടെണ്ണൽ സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾ.(All security arrangements are in place, DGP about Vote counting )
വോട്ടെണ്ണൽ ദിനത്തിൽ സുരക്ഷയൊരുക്കാൻ 25 ബാച്ച്...
കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Modelling sex racket Sindhu and...