കൊച്ചി: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സ്വാസിക (Actress Swasika Interview). മലയാളത്തിന് പുറമെ ഇന്ന് തമിഴ് സിനിമാ ലോകത്തും താരം ഏറെ സജീവമാണ്. താൻ വിവാഹം കഴിക്കാൻ പോകുന്ന ആളെ കാണാൻ നല്ല ഭംഗിയുണ്ടാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് താരം...
കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിൽ പുകയുന്ന ആഭ്യന്തര ഭിന്നതകളും തർക്കങ്ങളും പരസ്യമാക്കി നടി മായ വിശ്വനാഥ് രംഗത്ത് (Maya Viswanath Interview). സംഘടനയിലെ ഏറ്റവും വലിയ 'സൈലന്റ് കില്ലർ പോയ്സൺ' നടി സരയൂ മോഹൻ ആണെന്നാണ് മായ വിശ്വനാഥ് തുറന്നടിച്ചത്. 'സീ മലയാളം' മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സംഘടനയെ മൊത്തത്തിൽ...
ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെ നടന്ന സംഭവങ്ങളുടെ പേരിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്‌ക്കെതിരെ പരാഗ്വേ സെനറ്റർ സെലെസ്റ്റ അമറില്ല നടത്തിയ അധിക്ഷേപം വിവാദമായി (Celeste Amarilla Mbappe controversy). പരാഗ്വേ ഗോൾകീപ്പർ ഓർലാൻഡോ ഗില്ലിന് കൈകൊടുക്കാൻ എംബാപ്പെ വിസമ്മതിച്ചതാണ് സെനറ്ററുടെ കടുത്ത രോഷത്തിന് കാരണമായത്. പാർലമെന്റിൽ വെച്ച് എംബാപ്പെയെ മോശമായ വാക്കുകൾ ഉപയോഗിച്ച്...
ചെന്നൈ: കോളിവുഡിൽ വൻ തരംഗം സൃഷ്ടിച്ച തന്റെ ഏറ്റവും പുതിയ സ്പോർട്സ് ഡ്രാമ ചിത്രമായ 'ഗാട്ട ഗുസ്തി 2'-വിന്റെ (Actor Vishnu Vishal Gatta Kusthi 2) ഗംഭീര വിജയത്തിളക്കത്തിലാണ് തെന്നിന്ത്യൻ നടനും നിർമ്മാതാവുമായ വിഷ്ണു വിശാൽ. തിയേറ്ററുകളിൽ കോടികൾ വാരിക്കൂട്ടി മുന്നേറുന്ന ചിത്രത്തിന്റെ വലിയ വിജയത്തിൽ വിഷ്ണുവിനെ ഇപ്പോൾ നേരിട്ട് വിളിച്ച് സർപ്രൈസ്...
കൊച്ചി: മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ദമ്പതികളാണ് നടി മൃദുല വിജയ്‌യും നടൻ യുവ കൃഷ്ണയും (Mridhula Vijai Yuva Krishna 5th Wedding Anniversary). സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതീവ സജീവമായ ഈ താരജോഡികൾ തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സുപ്രധാന വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇരുവരുടെയും...
ഗണങ്ങളുടെ അധിപനാണ് ഗണപതി. ഇന്ത്യയിലെ ഗണപതിയുടെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രം (Shree Siddhivinayak Temple). മുംബൈയിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രമാണ് സിദ്ധിവിനായക. മനസ്സുരുകി പ്രാർത്ഥിച്ചാൽ ഭക്തരുടെ പ്രാർത്ഥന ഭഗവാൻ നിറവേറ്റുമത്രെ.
ഭക്തർക്ക് സർവ്വസിദ്ധി പ്രദാനം ചെയ്യുന്ന സിദ്ധിവിനായകനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ...
ടെഹ്‌റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ടെഹ്‌റാനിലെ വസതിക്കും കോമ്പൗണ്ടിനും നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇറാൻ ആദ്യമായി പുറത്തുവിട്ടു (Ali Khamenei Damaged Compound). ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്ന ദിവസമാണ് വസതിയിലെ നാശനഷ്ടങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഖമനേയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടുവെന്നാണ്...
അമേരിക്കയിൽ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലുള്ള കാമുകിക്ക് അയച്ച സംഭവത്തിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു (Raajitha Sabbineni Murder Case). ബെൽവ്യൂവിൽ താമസിച്ചിരുന്ന 30 വയസ്സുകാരനായ അവിനാഷ് നാർനെയാണ് ഭാര്യ രാജീത സബ്ബിനേനിയെ (27) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവത്തിൽ...
റിപ്പോർട്ട്: അൻവർ ഷരിഫ്
കരുവാരകുണ്ട് ചിറക്കൽ എച്ച്പി പെട്രോൾ പമ്പിന് സമീപം മണ്ണിടിച്ചിലുണ്ടായി. പെട്രോൾ പമ്പിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പിൻവശത്താണ് മണ്ണിടിഞ്ഞത് (Karuvarakundu Landslide). അപകടസാധ്യത മുൻനിർത്തി, തൊട്ടടുത്ത് താമസിക്കുന്ന ചെമ്പൻ കുന്ന് ഗോപാലനെയും കുടുംബത്തെയും അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Summary: A landslide occurred behind a building...
കൊച്ചി: 'നോർത്ത് 24 കാതം', 'ആമേൻ' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന പ്രിയ നടി സ്വാതി റെഡ്ഡി (Colors Swathi Reddy Second Marriage Srikanth Nagothi) വീണ്ടും വിവാഹിതയായി. പ്രമുഖ തെലുങ്ക് ചലച്ചിത്ര സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. 2026 ജൂലൈ 8 ബുധനാഴ്ച തികച്ചും ലളിതമായി നടന്ന...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...