കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, കൊച്ചിയിൽ വെച്ച് നടന്ന പ്രമുഖ അന്താരാഷ്ട്ര ഗതാഗത പ്രദർശനമായ 'പ്രവാസ് 5.0' വേദിയിൽ തങ്ങളുടെ ഏറ്റവും നൂതനമായ പുതിയ തലമുറ യാത്രാവാഹന സഞ്ചാര പരിഹാരങ്ങൾ ഔദ്യോഗികമായി പ്രദർശിപ്പിച്ചു (Tata Motors Passenger Buses). ഇതിന്റെ ഭാഗമായി കമ്പനിയുടെ ഏറ്റവും പുതിയ അൾട്രാ പ്രൈം ...
ഷെങ്‌ഷൗ: ബിസിനസ്സിൽ വലിയ നഷ്ടം വരുത്തിയ ജീവനക്കാരനെ ശിക്ഷിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ കടബാധ്യത എഴുതിത്തള്ളി മാതൃകയാവുകയാണ് ചൈനയിലെ ഒരു റസ്റ്റോറന്റ് ഉടമ ( Liang Zhengzhou restaurant fire). ഹെനാൻ പ്രവിശ്യയിലെ ഷെങ്‌ഷൗവിൽ ബർബിക്യൂ റസ്റ്റോറന്റ് നടത്തുന്ന ലിയാങ് എന്ന 45-കാരനാണ് തന്റെ ജീവനക്കാരനായ 27-കാരൻ ലിയുവിനോട് കാണിച്ച ഈ വിശാലമനസ്കതയിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.
കഴിഞ്ഞ...
കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും അതീവ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നിലവിൽ അനുഭവിക്കുന്ന സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥ അതീവ ഗൗരവകരമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ (Kanthapuram AP Aboobacker Musliyar). ഇതിന്റെ യഥാർത്ഥ പ്രത്യാഘാതങ്ങൾ കൃത്യമായി അടുത്തറിയാനും അടിയന്തിര സമാശ്വാസ-പുനഃരധിവാസ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനും പ്രത്യേക പഠന...
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി'ലെ (Toxic: A Fairy Tale for Grown-ups) വീഡിയോ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ നടി കിയാര അദ്വാനിക്കെതിരെ രൂക്ഷമായ വിമർശനം. ചിത്രത്തിലെ 'തബാഹി' എന്ന ഗാനരംഗത്തിലെ ഇന്റിമേറ്റ് സീനുകളെ ചൊല്ലിയാണ് ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നത്. (Kiara...
ന്യൂഡൽഹി: ഐപിഎസ് പ്രൊബേഷണറി പരിശീലനത്തിനിടെ ഗർഭാവസ്ഥയിലുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ ശക്തമായ വിമർശനം (IPS Training Maternity Norms). ഐപിഎസ് ഉദ്യോഗസ്ഥ ഉർവ്വശി സെംഗാറിന്റെ പരിശീലനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 1993-ലെ ഓഫീസ് മെമ്മോറാണ്ടം നിലവിലുള്ള സാഹചര്യത്തിൽ അപ്രായോഗികമാണെന്ന് കോടതി അഭിപ്രായപ്പെട്ടത്.
നിലവിൽ ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ...
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സഹകരണത്തിന്റെ പേരിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് (യുഎഇ) കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ യുഎസ് സൈനിക ആക്രമണങ്ങളിൽ യുഎഇ പങ്കുവഹിച്ചുവെന്നാരോപിച്ചാണ് ഇറാൻ പാർലമെന്റിലെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി അംഗം ഇസ്മായിൽ കൗസരിയുടെ പ്രസ്താവന (Iran UAE Warning). യുഎഇ ഇതിന് 'വളരെ വലിയ...
ബെയ്ജിങ്: തെക്കൻ ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിനിടെ ഏകദേശം 900 പാമ്പുകൾ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന പാമ്പ് ഫാമിൽ നിന്ന് രക്ഷപ്പെട്ടത് പ്രദേശത്ത് വൻ ആശങ്കയ്ക്ക് ഇടയാക്കി (China flood snake escape). വിഷമുള്ള മൂർഖൻ പാമ്പുകൾ ഉൾപ്പെടെ നിരവധി ഇനങ്ങളാണ് പ്രളയജലത്തിൽ ഒഴുകിപ്പോയതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ട്രോപ്പിക്കൽ സ്റ്റോം...
മോൺട്രിയൽ: മോൺട്രിയൽ-ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കാനഡയുടെ ബോയിംഗ് 737 മാക്സ് 8 വിമാനം ടാക്സിവേയിൽ നിന്ന് തെന്നിമാറി പുൽത്തകിടിയിലേക്ക് കയറി (Air Canada Incident Montreal). വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലോസ് ഏഞ്ചൽസിൽ നിന്ന് മോൺട്രിയലിലേക്ക് എത്തിയ 'എസി 774' വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 156 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണെന്ന് എയർ കാനഡ...
ന്യൂഡൽഹി: ഒൻപത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട ഏഴ് ചെക്ക് കേസ്സുകളിൽ പ്രമുഖ നടൻ രാജ്പാൽ യാദവിന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി (Rajpal Yadav Cheque Bounce Case). ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷാവിധിക്ക് പുറമെ, ഓരോ കേസിലും പരാതിക്കാരന് 1.05 കോടി രൂപ...
മുംബൈ: പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ഹൈവാൻ' പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മോഹൻലാലും ഒരു സുപ്രധാന അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെക്കുകയാണ് സെയ്ഫ് അലി ഖാൻ (Saif Ali Khan on Mohanlal)....
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ...