വാഷിംഗ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ മോസ്കോ തയ്യാറായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ 90 മിനിറ്റ് നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. റഷ്യയുടെ നിലപാടിൽ മാറ്റം വരുന്നത് നിശ്ചിത നിബന്ധനകൾക്ക് വിധേയമായി ഉടമ്പടിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.(A Little Bit...
ടെഹ്റാൻ: ഇറാന്റെ എണ്ണ സമ്പത്തിനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നീക്കങ്ങളെയും സാമ്പത്തിക തന്ത്രങ്ങളെയും പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം യു.എസ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചത്. യു.എസ് സൈനിക നടപടി ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇറാന്റെ ഒരു എണ്ണ ഉൽപ്പാദന കേന്ദ്രത്തിന് പോലും പോറലേൽപ്പിക്കാൻ അവർക്കായിട്ടില്ലെന്ന് അദ്ദേഹം...
കോഴിക്കോട്: വിവാഹ ആഘോഷങ്ങൾക്കിടെ വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ വരന്റെ സ്വർണമാല കവർന്നു. വടകര പുത്തൂർ പടിക്കൽ താഴെ കുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. വരന്റെ മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.(Theft at a wedding house in Vadakara, The groom's gold necklace was stolen! )
ബുധനാഴ്ചയായിരുന്നു പ്രകാശിന്റെ...
തിരുവനന്തപുരം: കേരളത്തിൽ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുമെന്നും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.(Exit poll predicts UDF to rule in Kerala, Pinarayi Vijayan should be...
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന സൂചന നൽകി എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവന്ന ഒൻപത് പ്രമുഖ സർവേകളിൽ ഭൂരിഭാഗവും യു.ഡി.എഫ് ഭരണമാണ് പ്രവചിക്കുന്നത്. അതേസമയം, എൻ.ഡി.എ കേരളത്തിൽ നിർണ്ണായക സീറ്റുകൾ നേടുമെന്ന പ്രവചനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.(UDF ahead in exit polls; Prediction that NDA will open its account)
എല്ലാ സർവേകളും എൻ.ഡി.എ...
കൊച്ചി: നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽമുറിയിൽ ദമ്പതിമാർക്കൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. മാതാപിതാക്കൾ ലഹരിക്ക് അടിമകളാണെന്നും കുട്ടി അവരുടെ പക്കൽ സുരക്ഷിതനല്ലെന്നുമുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി. കുട്ടിയെ നിലവിൽ അമ്മയുടെ നാടായ പാലക്കാട്ടുള്ള ശിശുക്ഷേമസമിതിക്ക് കൈമാറി.(Child found with a couple in a hotel room is under...
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് ശിവകുമാർ അധികാരമുപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. (Vigilance report giving clean chit to VS Sivakumar in court today)
എന്നാൽ, അന്വേഷണത്തിനൊടുവിൽ ശിവകുമാറിന് അനധികൃത സ്വത്തില്ലെന്നും അദ്ദേഹത്തിന്റെ...
കൊച്ചി: ബെംഗളൂരു ശിവാജി നഗറിൽ കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.(Bengaluru wall collapse accident, High-level investigation to...
തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ ലഭിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.(Summer rains intensify in Kerala, Yellow alert in 3 districts...
ടെഹ്റാൻ: അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ ലംഘിച്ച് അമേരിക്ക നടത്തുന്ന ഇടപെടലുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഇറാൻ. അമേരിക്കയുടെ നടപടികൾ തുടരുകയാണെങ്കിൽ അഭൂതപൂർവവും പ്രായോഗികവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ സേനയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. നാവിക ഉപരോധം ഏർപ്പെടുത്താനുള്ള നീക്കങ്ങളെ സൈനികമായി നേരിടുമെന്നാണ് ഇറാന്റെ നിലപാട്.(Iran warns of strong retaliation against US...
ന്യൂഡൽഹി: രാജ്യത്തെ വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും അന്വേഷിക്കുന്നതിനായി ഡൽഹി പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ക്രൈംബ്രാഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന...