റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ വീണ്ടും വിവാദച്ചുഴിയിൽ. ബ്രസീലിയൻ ലീഗിൽ സാന്റോസും റെമോയും തമ്മിലുള്ള മത്സരത്തിന് ശേഷം വനിതാ റഫറി സാവിയോ പെരേര സാമ്പയോയെ ലക്ഷ്യം വെച്ച് നടത്തിയ ലിംഗവിവേചനപരമായ പരാമർശമാണ് താരത്തിന് തിരിച്ചടിയായത് (Neymar Sexism Controversy). മത്സരത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ റഫറിയെ "ചിക്കോ" (Chico)...
ആഗ്ര: വെറും ഒരു പകൽ കൊണ്ട് ഇന്ത്യ സന്ദർശിച്ച് മടങ്ങിയ അമേരിക്കൻ ഇൻഫ്ലുവൻസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (US Influencer 24 Hour India Trip). ന്യൂയോർക്കിൽ നിന്ന് വിമാനം കയറി ആഗ്രയിലെത്തി താജ്മഹൽ കണ്ട ശേഷം 24 മണിക്കൂറിനുള്ളിൽ തിരികെ അമേരിക്കയിലേക്ക് പറന്ന കെവിൻ ഡ്രോണിയക് (@kevindroniak) എന്ന ഇൻഫ്ലുവൻസറുടെ സാഹസമാണ്...
തിരുവനന്തപുരം: കേരളത്തിലെ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ആണ് നടത്തിയിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Rain to bring relief from heat in Kerala, Yellow alert in 2 districts tomorrow)
നാളെ...
ധാക്ക: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തെത്തുടർന്ന് ഉടലെടുത്ത ആഗോള ഇന്ധനപ്രതിസന്ധി മറികടക്കാൻ കർശന നിയന്ത്രണങ്ങളുമായി ബംഗ്ലാദേശ് ( Bangladesh Energy Crisis). രാജ്യത്തെ ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളുടെ പ്രവൃത്തിസമയം വെട്ടിക്കുറയ്ക്കാനും പൊതുചെലവുകൾ പരിമിതപ്പെടുത്താനും വ്യാഴാഴ്ച ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചു. ഇന്ധന ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയെ ഇറാൻ-ഇസ്രായേൽ സംഘർഷം...
ന്യൂഡൽഹി: ലോകത്ത് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആകെ മരണസംഖ്യയിൽ മൂന്നിലൊന്നും ഇന്ത്യയിലും നൈജീരിയയിലുമാണെന്ന് പുതിയ പഠനം. 'പ്ലോസ് വൺ' (PLOS One) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2023-ൽ മാത്രം ഇന്ത്യയിൽ 6.4 ലക്ഷം കുട്ടികളും നൈജീരിയയിൽ 7.7 ലക്ഷം കുട്ടികളും മരണപ്പെട്ടു (Global Under-Five Mortality Study 2023). ചൈനയിലെ...
കോഴിക്കോട്: ഈസ്റ്റർ ആഘോഷങ്ങൾക്കും മധ്യവേനലവധിക്കുമായി വയനാട്, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കും.(Strict restrictions at Thamarassery Churam, Action will be taken if you enter the wrong lane)
അവധി ദിനങ്ങളിൽ ചുരത്തിലുണ്ടാകുന്ന തടസ്സങ്ങൾ...
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വിവാദ പ്രസ്താവനയുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.(The government is turning a blind eye even when love jihad is taking place in Kerala, says R Sreelekha)
കേരളത്തിൽ...
കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശിക്കാണ് പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Student gets shocked after climbing on top of goods train to take selfie)
സുഹൃത്തിനൊപ്പം...
ഇസ്ലാമാബാദ്: ഇറാൻ യുദ്ധം മൂലം ആഗോളതലത്തിൽ ഉണ്ടായ ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് പാകിസ്ഥാൻ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോൾ വിലയിൽ 42.7 ശതമാനവും ഡീസൽ വിലയിൽ 54.9 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.(Pakistan Hikes Petrol Prices By 43%, Diesel Up By 55%)
പെട്രോൾ ലിറ്ററിന് 458.40 പാകിസ്ഥാൻ രൂപ, ഡീസൽ ലിറ്ററിന് 520.35 പാകിസ്ഥാൻ...
വാഷിംഗ്ടൺ: അമേരിക്കയുടെയും ഇസ്രായേലിന്റെയും അഞ്ച് ആഴ്ച നീണ്ട അതിശക്തമായ വ്യോമാക്രമണങ്ങളെ അതിജീവിച്ച് ഇറാന്റെ പകുതിയോളം മിസൈൽ ലോഞ്ചറുകളും ചാവേർ ഡ്രോണുകളും ഇപ്പോഴും പ്രവർത്തനക്ഷമമാണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം. വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.(Five weeks into the attack, US intelligence report says half of Iran's missile strike...
വാഷിംഗ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ മോസ്കോ തയ്യാറായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ...