Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

times kerala

ട്രംപിന്റെ വിദേശനയം: സഖ്യകക്ഷികളുമായുള്ള ബന്ധം ഉലയുന്നു | Donald Trump Foreign Policy

വാഷിംഗ്‌ടൺ: ഇറാൻ യുദ്ധം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപനങ്ങൾ അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ (Donald Trump Foreign Policy). ജർമ്മനിയിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാനുള്ള നീക്കവും, യൂറോപ്പിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സൈനിക സാന്നിധ്യം കുറയ്ക്കുമെന്ന ഭീഷണിയും ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന വെല്ലുവിളിയായി...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം: തർക്കങ്ങൾ തെരുവിലേക്ക് പടരരുത്; ഒന്നിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്ത് കെസി, ആർസി, വിഡി | Kerala CM Selection

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിനിടെ പ്രവർത്തകരോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി രംഗത്തെത്തി (Kerala CM Selection). ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു. വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള...

രണ്ടു തൂണുകൾ, അതിന് മുകളിലായി ഒരു രാജ്യം; അറിയാം സീലാൻഡ് എന്ന സ്വയം പ്രഖ്യാപിത രാഷ്ട്രത്തെ കുറിച്ച് | Sealand

ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്ക് കീഴിൽ ജീവിക്കുന്ന ഒരു സംഘടിത സമൂഹത്തെയാണ് ഒരു രാഷ്ട്രം അല്ലെങ്കിൽ ഒരു രാജ്യം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, ഈ മാനദണ്ഡങ്ങളെയൊക്കെ വെല്ലുവിളിച്ചു കൊണ്ട് നിലകൊള്ളുന്ന ഒരു രാജ്യമുണ്ട്. രാജ്യം എന്ന് പറയുമ്പോൾ, ഒട്ടനവധി മനുഷ്യർ തിങ്ങിപ്പാർക്കുന്ന രാഷ്ട്രീയ വ്യവസ്ഥയ്ക്ക് കിഴിലുള്ള ഒരു രാജ്യമല്ല ഇത്. കടലിന്റെ ഒത്തനടുക്കായി രണ്ടു തൂണുകൾ,...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം: വിസികെ പിന്തുണക്കത്ത് കൈമാറി; വിജയ് മുഖ്യമന്ത്രിയാകുമെന്ന് ടിവികെ | VCK Support Vijay

ചെന്നൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങുന്നു. വിടുതലൈ ചിരുതൈഗൾ കക്ഷി (VCK) തമിഴക വെട്രി കഴകത്തിന് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു (VCK Support Vijay). വിസികെ നേതാവ് തോൾ തിരുമാവളവൻ പിന്തുണക്കത്ത് ടിവികെ നേതാവ് ആദവ് അർജുനയ്ക്ക് കൈമാറി. ഇതോടെ വിജയ് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ആദവ് അർജുന...

വി.ഡി. സതീശനെ അനുകൂലിച്ച് പ്രകടനം: 15 കോൺഗ്രസ് നേതാക്കൾക്ക് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് | V.D. Satheesan Protest KPCC Disciplinary Action

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം തെരുവിലേക്ക് നീങ്ങിയതോടെ വി.ഡി. സതീശനെ അനുകൂലിച്ച് പരസ്യ പ്രതിഷേധം നടത്തിയ നേതാക്കൾക്കെതിരെ കർശന നടപടിയുമായി കെപിസിസി (V.D. Satheesan Protest KPCC Disciplinary Action). ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയ 15-ഓളം നേതാക്കൾക്ക് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. കെപിസിസി വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയത് എന്ത്...

‘എൽഡിഎഫിന് ജനങ്ങളുടെ പള്‍സ് അറിയാനായില്ല’; സിപിഐഎമ്മിനെതിരെ കേരള കോൺഗ്രസ് എം യോഗത്തിൽ രൂക്ഷവിമർശനം | Kerala Congress M CPIM Criticism

കോട്ടയം: കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ എൽഡിഎഫ് നേതൃത്വത്തിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമർശനം. ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ മുന്നണി നേതൃത്വം പരാജയപ്പെട്ടുവെന്നും, സിപിഐഎം നേതാക്കളുടെ ശൈലി ജനകീയമായിരുന്നില്ലെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി (Kerala Congress M CPIM Criticism). മുഖ്യമന്ത്രി പിണറായി വിജയന്റെ പല പ്രസ്താവനകളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി നേതാക്കൾ ചൂണ്ടിക്കാട്ടി. സിപിഐഎമ്മിനുണ്ടായ വലിയ...

കുടിയൊഴിപ്പിക്കാൻ ന്യൂനപക്ഷ കമ്മിഷന് അധികാരമില്ല; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി | Minority Commission Eviction Order Cancelled

കൊച്ചി: വ്യക്തികളെ കുടിയൊഴിപ്പിക്കാൻ ഉത്തരവിടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി. മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. ഈശ്വരനാണ് കമ്മിഷന്റെ കുടിയിറക്കൽ ഉത്തരവ് റദ്ദാക്കിയത് (Minority Commission Eviction Order Cancelled). വസ്തു രജിസ്ട്രേഷൻ കഴിഞ്ഞിട്ടും സ്ഥലം ഒഴിഞ്ഞുനൽകുന്നില്ലെന്ന പരാതിയിൽ കമ്മിഷൻ ഇടപെട്ടത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വസ്തു ഇടപാടുകളുമായി...

മുഖ്യമന്ത്രി ചർച്ചകൾ ദില്ലിയിൽ അവസാന ഘട്ടത്തിലേക്ക്; വിഡി – ആർസി പക്ഷങ്ങൾ കടുത്ത നിലപാടിൽ | Kerala CM Discussion Delhi

ദില്ലി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ ദില്ലിയിൽ നിർണ്ണായക ഘട്ടത്തിലേക്ക്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നീ മൂന്ന് നേതാക്കളും പങ്കെടുക്കുന്നുണ്ട് (Kerala CM Discussion Delhi). മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കടുത്ത നിലപാടിലാണ്...

കാനഡയിൽ വയോധിക ദമ്പതികളെ കൊന്ന കേസ്: മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരെന്ന് കോടതി | Canada Murder Case Indians Guilty

ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ അബോട്ട്‌സ്‌ഫോർഡിൽ വയോധിക ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി (Canada Murder Case Indians Guilty). ഗുർക്കരൻ സിങ്, അഭിജീത്ത് സിങ്, ഖുശ്‍വീർ തൂർ എന്നിവരെയാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ശിക്ഷിച്ചത്. പണം തട്ടാനായി നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു. 77...

സർക്കാർ രൂപീകരണം: ഗവർണർക്കെതിരെ സുപ്രീം കോടതിയിൽ ഹർജി; തമിഴ്‌നാട്ടിൽ നാടകീയ നീക്കങ്ങൾ തുടരുന്നു | Vijay TVK Supreme Court Petition

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യെ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണിയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത് (Vijay TVK Supreme Court Petition). നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക്...
- Advertisement -spot_img

Latest News

കേരളത്തിൽ തീവ്രമഴ മുന്നറിയിപ്പ്: ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് | Heavy Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഞായറാഴ്ച വരെ സംസ്ഥാനത്ത്...
- Advertisement -spot_img