Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

times kerala

ഇനി ‘കൈവിട്ട കളി’ വേണ്ട: ഇരുചക്ര വാഹനങ്ങളിൽ ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സുരക്ഷാ സംവിധാനം നിർബന്ധമാക്കാൻ കേന്ദ്രം | Two wheeler hands free technology

ന്യൂഡൽഹി: ഹാൻഡിലിൽ നിന്ന് കൈവിട്ട് ഇരുചക്ര വാഹനങ്ങൾ ഓടിച്ചുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗത്തിനും പൂട്ടിടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. റൈഡർമാർ ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ട് കൈകളും കൃത്യമായി വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല 'ഹാൻഡ്‌സ് ഫ്രീ' സാങ്കേതികവിദ്യ നിർമ്മാതാക്കൾ നിർബന്ധമായും വാഹനങ്ങളിൽ ഉൾപ്പെടുത്തേണ്ടി വരും.(Two wheeler hands free technology, Central Government...

ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്നത് കെട്ടുകഥയെന്ന് കേന്ദ്രം: വിമർശിച്ച് രാഹുൽ ഗാന്ധി | MEA Clarifies On Media Freedom In India

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെയുണ്ടായ വാർത്താസമ്മേളന വിവാദത്തിലും മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആഗോള ചർച്ചകളിലും കടുത്ത പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന പ്രചാരണം പൂർണ്ണമായും കെട്ടുകഥയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.(MEA Clarifies On Media Freedom In India Following Rahul Gandhi Criticism Over...

VD സതീശൻ സർക്കാർ 10 ദിവസത്തിനകം ധവളപത്രം ഇറക്കും: ഡോ. KM ചന്ദ്രശേഖർ അധ്യക്ഷനായി സമിതി, യഥാർത്ഥ സാമ്പത്തിക സ്ഥിതി പുറത്തുവിടും | Kerala Government

തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വി. ഡി. സതീശൻ സർക്കാർ അടുത്ത 10 ദിവസത്തിനുള്ളിൽ ധവളപത്രം പുറത്തിറക്കും. മുൻ ചീഫ് സെക്രട്ടറി ഡോ. കെ. എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയെയാണ് ഖജനാവിന്റെ പൊതുസ്ഥിതിയും ബാധ്യതകളും പഠിക്കാൻ നിയോഗിച്ചിരിക്കുന്നത്.(Kerala Government To Issue White Paper On State Financial...

‘പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിലാകട്ടെ മക്കൾക്കും ബന്ധുക്കൾക്കുമാണ് മുൻഗണന’: UDFനെതിരെ CPI മുഖപത്രം | Deshabhimani Editorial

തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി സി.പി.എം മുഖപത്രമായ 'ദേശാഭിമാനി'. 'പുതുയുഗം' എന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന മന്ത്രിസഭയിൽ മുൻഗണന ലഭിച്ചത് നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കുമാണെന്ന് ദേശാഭിമാനി തങ്ങളുടെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.(Deshabhimani Editorial Strongly Criticizes Newly Formed UDF...

കാറിന് തീ പിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്: അപകടം ആസൂത്രിതമെന്ന് പോലീസ്; പെട്രോൾ വാങ്ങിയ സ്ത്രീ ആര്? | Perambra car fire case

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തീപിടിത്തം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തി. മരിച്ച സോനയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.(Perambra car fire case, Perambra Pregnant Woman Car Fire Death Case Takes Shocking Turn ) അപകടത്തിന് മുൻപ് സ്ത്രീ പെട്രോൾ...

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം: വാർത്ത തള്ളി ജയിൽ അധികൃതർ, നിരാശയിലെന്ന് ഭാര്യ | Kannada Actor Darshan

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ തടവിൽ കഴിയുന്ന കന്നഡ താരം ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പരന്ന അഭ്യൂഹങ്ങൾ തള്ളി ജയിൽ അധികൃതർ. ഞായറാഴ്ച രാത്രിയോടെയാണ് കന്നഡ മാധ്യമങ്ങളിലടക്കം ഈ വാർത്ത വ്യാപകമായി പ്രചരിച്ചത്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ദർശന് ജയിലിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ജയിൽ ഡി.ജി.പി വ്യക്തമാക്കി.(Kannada Actor...

ഇന്ത്യ-നോർവേ ബന്ധം ഇനി ‘ഹരിത തന്ത്രപ്രധാനം’: 10 ലക്ഷം കോടിയുടെ നിക്ഷേപവും 10 ലക്ഷം തൊഴിലവസരങ്ങളും വരുന്നു | India Norway Green Strategic Partnership

ന്യൂഡൽഹി: ഇന്ത്യയും നോർവേയും തമ്മിലുള്ള നയതന്ത്ര സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'ഹരിത തന്ത്രപ്രധാന പങ്കാളിത്തമായി' ഉയർത്തിയതായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഹരിതോർജ്ജ രംഗത്ത് നോർവേയുടെ അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ത്യക്ക് കൈമാറാൻ ധാരണയായിട്ടുണ്ട്.(India Norway Green Strategic Partnership Modi...

കോയമ്പത്തൂരിൽ കാണാതായ 13കാരൻ കൊല്ലപ്പെട്ട നിലയിൽ: രണ്ട് സുഹൃത്തുക്കൾ പിടിയിലായി | Coimbatore boy murder

കോയമ്പത്തൂർ: ഇരുഗൂരിൽ നിന്ന് കാണാതായ പതിമൂന്നുകാരനെ നൊയ്യൽ നദീതീരത്തെ ചതുപ്പ് നിലത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മേയ് 15-ന് കാണാതായ ഇരുഗൂർ പുതു കോളനി സ്വദേശി ബി. തിവിഷ് ആണ് മരിച്ചത്. എ.ജി. പുതൂരിലെ സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് തിവിഷ്. സംഭവവുമായി ബന്ധപ്പെട്ട് തിവിഷിന്റെ സുഹൃത്തുക്കളായ 15, 13 വയസ്സുള്ള രണ്ട്...

നാദാപുരത്തെ ചരിത്ര തോൽവി: CPI മണ്ഡലം കമ്മിറ്റി യോഗം ഇന്ന് | CPI Nadapuram Committee

കോഴിക്കോട്: കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം നാദാപുരത്ത് നേരിട്ടതിന് പിന്നാലെ, സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി യോഗം ഇന്ന് ചേരും. പാർട്ടിയുടെ ചരിത്രപരമായ ഈ വീഴ്ചയെക്കുറിച്ചുള്ള കടുത്ത ആത്മപരിശോധനയും വിമർശനങ്ങളുമായിരിക്കും യോഗത്തിൽ ഉയരുക.(CPI Nadapuram Committee to Evaluate Historic Election Defeat to UDF) തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിലെ ഒരു...

മണിപ്പൂരിൽ ‘പ്രത്യേക ഭരണപ്രദേശം’ വേണം: പ്രധാനമന്ത്രിക്ക് 8 ഇന നിവേദനം നൽകി കുക്കി സംഘടനകൾ, ഹെലികോപ്റ്റർ സർവീസും ആവശ്യപ്പെട്ടു | Manipur ethnic violence

ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾ പരിഹാരമില്ലാതെ തുടരുന്നതിനിടയിൽ, കുക്കി-സോ ഗോത്രവിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മേഖലകൾ ഉൾപ്പെടുത്തി സ്വന്തമായി നിയമസഭയുള്ള ഒരു 'പ്രത്യേക ഭരണപ്രദേശം' രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി. ഗോത്രവിഭാഗങ്ങളുടെ കൂട്ടായ്മയായ 'കുക്കി-സോ കൗൺസിൽ' സമർപ്പിച്ച 8 ഇന നിവേദനത്തിലാണ് ഈ ആവശ്യങ്ങളുള്ളത്.(Manipur ethnic violence, Kuki Outfits...
- Advertisement -spot_img

Latest News

ലണ്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു: ഒരാൾക്ക് ദാരുണാന്ത്യം, 11 പേർക്ക് ഗുരുതര പരിക്ക് | London train accident

ലണ്ടൻ: ബെഡ്‌ഫോർഡിന് സമീപം വെള്ളിയാഴ്ച വൈകിട്ട് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച...
- Advertisement -spot_img