തൃശ്ശൂർ: കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-എൽഡിഎഫ് സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശ്ശൂരിലെ മാളയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയിലാണ് രാഹുൽ വിമർശിച്ചത്.(BJP - LDF partnership alliance in Kerala, Rahul Gandhi in...
തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കാൻ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പോലീസിന് അനുമതി നൽകി. കിറ്റിനായി ഓർഡർ നൽകിയ വ്യക്തിയെ കേസിൽ പ്രതിയാക്കാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ പോലീസ് സ്ഥാപന ഉടമയെ പ്രതിയാക്കി കേസെടുത്തു. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശിച്ചത് പ്രകാരമാണ് നടപടി.(Vadanappally BJP kit...
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ ടി.എൻ. പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രംഗത്ത്. നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് ആണ് പ്രതാപനെതിരെ പരസ്യമായി രംഗത്തുവന്നത്. (Riot in Congress, Leader publicly comes out against TN Prathapan)
സിപിഎം ഓഫീസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിച്ചത്...
തൃശൂർ: ടി.എൻ. പ്രതാപനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി ബിജെപി. ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ടി.എൻ. പ്രതാപൻ ആസൂത്രണം ചെയ്ത വെറും 'പൊറാട്ടുനാടകം' മാത്രമാണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി പരിഹസിച്ചു.(Kit controversy, BJP will file a complaint with the Election Commission against...
തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ തുടർനടപടികൾക്കായി പോലീസ് കോടതിയുടെ അനുമതി തേടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനായി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.(Kit controversy, Police seeks court permission for further action)
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കിറ്റ്...
തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുവെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി ബിജെപി നേതാവും നടനുമായ ദേവൻ (Actor Devan BJP Kit Controversy). കിറ്റ് വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും പുറത്തുവരുന്ന വാർത്തകൾ നൂറുശതമാനം അടിസ്ഥാനമില്ലാത്ത പച്ചനുണയാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ എതിരാളികൾ കെട്ടിച്ചമച്ച കഥയാണിതെന്നും...
തൃശൂർ: കുന്നംകുളം പട്ടാമ്പി റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു (KSRTC Bus Fire Kunnamkulam). ഞായറാഴ്ച വൈകുന്നേരം പറേംപാടം വിക്ടറി ബാറിന് സമീപമായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കൃത്യസമയത്ത് പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.
കെഎസ്ആർടിസിയുടെ അഡീഷണൽ സർവീസ് ആയിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. സംഭവസമയത്ത് കുറച്ച് യാത്രക്കാർ മാത്രമാണ്...
തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ രാഷ്ട്രീയ നാടകം. വോട്ടർമാർക്ക് നൽകാനായി സൂപ്പർമാർക്കറ്റ് ഗോഡൗണിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ്-എൽഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയതോടെ വാടാനപ്പള്ളി ആത്മാവ് ജംഗ്ഷൻ സംഘർഷഭരിതമായി.(Kit controversy, Dramatic scenes in Vadanappally, supermarket owner in custody)
പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും...
തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ പ്രതിഷേധം. വാടാനപ്പള്ളിയിൽ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ സംയുക്തമായി തടഞ്ഞു. ഇതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.(Kit controversy again in Thrissur, LDF and UDF block BJP's kit distribution in Vadanappally)
രണ്ടായിരത്തോളം...
തൃശൂർ: വോട്ടർമാർക്ക് തൃശൂരിൽ ബിജെപി കിറ്റ് വിതരണം ചെയ്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. താൻ അറിയാത്ത കാര്യത്തിലാണ് എൽഡിഎഫ് പരാതി നൽകിയിരിക്കുന്നതെന്നും ഇത് വെറും വ്യാജ പ്രചാരണമാണെന്നും അവർ പറഞ്ഞു.( I don't know about the kit controversy, says Padmaja Venugopal)
കിറ്റ് വിവാദത്തെക്കുറിച്ച് തനിക്കറിയില്ല. ചെയ്യാത്ത...
കോവളം: കോവളത്തിന് സമീപം ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തു (Kovalam Vigneshwari Suicide). വിഴിഞ്ഞം സാമൂഹ്യാരോഗ്യ...