Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Thrissur

തൃശൂരിൽ വോട്ടിനായി കിറ്റ് വിതരണം ചെയ്തെന്ന് പരാതി: കേസെടുത്തു | Vote

തൃശൂർ: വോട്ടർമാർക്ക് കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂരിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ബിജെപി സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചാണ് കിറ്റുകൾ വിതരണം ചെയ്തതെന്ന് എൽഡിഎഫ് ആരോപിക്കുന്നു.(Complaint filed over distribution of kits for vote in Thrissur) 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ, ഏകദേശം 900 രൂപ വിലവരുന്ന 48...

‘ആരും മുതലക്കണ്ണീർ ഒഴുക്കേണ്ട’: OJ ജനീഷിനായി സൈക്കിൾ റാലി നടത്തി ചാണ്ടി ഉമ്മൻ | Chandy Oommen

തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഒ.ജെ. ജനീഷ് വിജയിക്കാനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. അന്നമനടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Do not shed crocodile tears, Chandy Oommen holds cycle rally for OJ Janeesh) സഹോദരീ ഭർത്താവായ വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ ട്വന്റി-20 സ്ഥാനാർത്ഥിയായി മത്സരിക്കുന്ന...

ക്രൂരമായ മർദ്ദനം, ആന്തരികാവയവങ്ങൾക്ക് ക്ഷതം: സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ കൊലയുടെ ചുരുളഴിച്ചത് ഡോക്ടർക്കുണ്ടായ സംശയം | Murder

തൃശൂർ: കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയായ ശ്രീനാഥിന്റെ മരണം ക്രൂരമായ മർദ്ദനത്തെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ സ്കൂളിലെ കെയർടേക്കറായ മഹേഷിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.(Doctor's suspicions unravels the murder of special school inmate) ഈ മാസം ഒന്നാം തീയതിയാണ് ശ്രീനാഥിനെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം...

‘കുടുംബത്തിലേക്ക് മടങ്ങിപ്പോകുന്നു’: MK വർഗീസ് വീണ്ടും കോൺഗ്രസിലേക്ക് | MK Varghese

തൃശ്ശൂർ: മുൻ തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ചു. അഞ്ച് വർഷം മുൻപ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം, വീണ്ടും മാതൃസംഘടനയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചു.(Returning to family, MK Varghese returns to Congress) വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു....

ഗുരുവായൂരിൽ വിവാദ ഫ്ലക്സുമായി B ഗോപാലകൃഷ്ണൻ: ആഞ്ഞടിച്ച് എൽഡിഎഫും യുഡിഎഫും | B Gopalakrishnan

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിൽ 1977 മുതൽ വിജയിച്ച എംഎൽഎമാരുടെ പട്ടിക നിരത്തി ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ വിവാദമാകുന്നു. ചാവക്കാട് ഉയർത്തിയ ഈ ഫ്ലക്സിലൂടെ വോട്ടർമാർക്കിടയിൽ വർഗ്ഗീയ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രധാന ആരോപണം.(B Gopalakrishnan with controversial flex board in Guruvayur, LDF...

‘ആരുടേയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല’: രഞ്ജിത്ത് വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി | Ranjith

തൃശൂർ: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപരിശോധനകൾക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറായില്ല.(I have not commented on anyone's matter, Suresh Gopi on...

‘എൻ്റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല’: സുരേഷ് ഗോപി | CM

തൃശ്ശൂർ: ചർച്ചകൾക്കിടെ തന്റെ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെയോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയോ ദേഷ്യമല്ല തനിക്കെന്നും തന്റെ ദേഷ്യം മറ്റൊരു തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അന്തിക്കാട് സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(My anger is not CM Pinarayi Vijayan's anger,...

‘വിഘടനവാദത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം?’: B ഗോപാലകൃഷ്ണൻ | Chief Minister

തൃശൂർ: അപരമത വിദ്വേഷം പരത്തുന്ന വ്യക്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ബി. ഗോപാലകൃഷ്ണൻ. വിഘടനവാദത്തെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.(What right does the Chief Minister have to talk about separatism, asks B Gopalakrishnan) സംഘടനകളുടെ വോട്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇവരുടെ വോട്ട്...

‘കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നും’: പത്മജ വേണുഗോപാൽ | Congress

തൃശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ തിരിച്ചുവരവ് അസാധ്യമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. ബിജെപിയിൽ വലിയ പ്രശ്നങ്ങളില്ലാത്തതിനാൽ സമാധാനമുണ്ടെന്നും തനിക്ക് അനുകൂലമായ തരംഗമാണ് മണ്ഡലത്തിലുള്ളതെന്നും അവർ പറഞ്ഞു.(I feel sad when I see the Congress candidate, says Padmaja Venugopal) കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നുന്നുണ്ടെന്ന് പത്മജ പരിഹസിച്ചു. തനിക്ക് സംഭവിച്ചത്...

‘RSSൻ്റെ പ്രധാന ടാർഗറ്റ് ആയിരുന്നു ഞാൻ, ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല, ശുദ്ധ അസംബന്ധം പറയാൻ സതീശന് മടിയില്ല’: മുഖ്യമന്ത്രി | RSS

തൃശൂർ: ആർഎസ്എസുമായി ചേർന്ന് മത്സരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തെ 'ശുദ്ധ അസംബന്ധം' എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടുകൾക്ക് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന ശീലം ഇടതുപക്ഷത്തിനില്ലെന്നും കോൺഗ്രസാണ് പലപ്പോഴും നാണംകെട്ട കൂട്ടുകെട്ടുകൾക്ക് പിന്നാലെ പോയിട്ടുള്ളതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.(I was the main target of RSS,...
- Advertisement -spot_img

Latest News

ആഗോള ഊർജ്ജ പ്രതിസന്ധിയിൽ ചൈനയ്ക്ക് ‘തന്ത്രപരമായ മേധാവിത്വം’; വെളിപ്പെടുത്തി യുഎസ് പഠന റിപ്പോർട്ട് | China Energy Crisis Advantage

ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ലോകം കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ആഗോളതലത്തിൽ തന്ത്രപരമായ നേട്ടമുണ്ടാക്കിയത് ചൈനയാണെന്ന് യുഎസ് ആസ്ഥാനമായുള്ള 'ദി ഏഷ്യ ഗ്രൂപ്പ്' റിപ്പോർട്ട് (China...
- Advertisement -spot_img