Thrissur News Malayalam

ചില്ലി ചിക്കനിലെ നാരങ്ങയിൽ നീര് കുറഞ്ഞു: തൃശൂരിൽ ഹോട്ടലുടമയ്ക്ക് ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമർദ്ദനം, 3 പല്ലുകൾ നഷ്ടമായി, ഒരാൾ പിടിയിൽ | Thrissur Hotel Attack

തൃശൂർ: ചില്ലി ചിക്കനൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്നാരോപിച്ച് തൃശൂർ വടക്കാഞ്ചേരിയിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും നേരെ യുവാക്കളുടെ ക്രൂരമർദ്ദനം. മിണാലൂർ ബൈപാസ് റോഡിലുള്ള 'സെലക്ട് ദർബാർ റസ്റ്ററന്റ്' ഉടമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.(Thrissur Hotel Attack, Owner Assaulted With Cricket Bat Over Lemon Dispute) ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഇയാളുടെ മൂന്ന് പല്ലുകൾ...

അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അനിൽ അക്കര രാജിവെച്ചു; പി.ജെ സണ്ണിയും ടി.ഡി വിൽസണും പുതിയ പ്രസിഡന്റുമാരാകും | Anil Akkara

തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പ്രമുഖ കോൺഗ്രസ് നേതാവ് അനിൽ അക്കര രാജിവെച്ചു (Anil Akkara). കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലുള്ള സംസ്ഥാനതല പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, പുതിയ നേതാക്കൾക്ക് അവസരം നൽകുന്നതിനുമായി പാർട്ടിയിലുണ്ടാക്കിയ മുൻകൂർ ധാരണയുടെയും അടിസ്ഥാനത്തിലാണ് രാജി. ജൂൺ 30-ഓടെ അദ്ദേഹം ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. കേരള...

വെടിക്കെട്ട് ദുരന്തം: ആഘോഷങ്ങൾ ഉപേക്ഷിച്ചു; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ബോചെ | Boby Chemmanur Charity

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളോടെ നടത്താനിരുന്ന 'ബോചെ, ദ റിയൽ സൂപ്പർ ഹീറോ' വെബ് സീരീസ് ട്രെയിലർ റിലീസ് പരിപാടികൾ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോചെ ഉപേക്ഷിച്ചു (Boby Chemmanur Charity). ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുക ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള താൽക്കാലിക ധനസഹായമായി കൈമാറുമെന്ന് തൃശൂർ ബിനി ഹെറിറ്റേജിൽ നടന്ന അനുശോചന ചടങ്ങിൽ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img