Thiruvambady Fireworks Accident

മുണ്ടത്തിക്കോട് വീണ്ടും പൊട്ടിത്തെറി; പരിശോധന അതീവ ദുഷ്കരം; മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന | Mundathikode Blast Night Update

തൃശ്ശൂർ: സ്ഫോടനം നടന്ന മുണ്ടത്തിക്കോടുള്ള പടക്കനിർമ്മാണ ശാലയിൽ വീണ്ടും പൊട്ടിത്തെറി. രാത്രി 7.30-ഓടെ വീണ്ടും പടക്കം പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി (Mundathikode Blast Night Update0. ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഉള്ളിലുണ്ടായിരുന്ന സമയത്തായിരുന്നു സ്ഫോടനം. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, ഇനിയും പൊട്ടാത്ത സ്ഫോടകവസ്തുക്കൾ അവശേഷിക്കുന്നു എന്ന നിഗമനത്തിൽ എല്ലാവരെയും പുറത്തേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം , സ്ഫോടനസ്ഥലത്ത് നിന്ന് പൂർണ്ണമായ...

തൃശ്ശൂർ പൂരത്തിന് മുൻപ് കണ്ണീർമഴ; വെടിക്കെട്ട് നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം; 6 മരണം; നിരവധി പേരുടെ നില ഗുരുതരം | Thrissur Pooram Explosion 2026

തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടുള്ള പടക്കപ്പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 6 ആയി (Thrissur Pooram Explosion 2026). ചൊവ്വാഴ്ച വൈകിട്ട് 3.30-ഓടെ ദാരുണമായ അപകടമുണ്ടായത്. ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ പടക്ക നിർമ്മാണ കേന്ദ്രമാണ് സ്ഫോടനത്തിൽ തകർന്നത്. വൈകിട്ട് 3.30-ഓടെ ആദ്യം വലിയ ശബ്ദത്തോടെയുള്ള സ്ഫോടനം ഉണ്ടാവുകയായിരുന്നു. പിന്നാലെ രക്ഷാപ്രവർത്തനത്തിനിടെ...
- Advertisement -spot_img

Latest News

ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ഇറാന്റെ റവല്യൂഷണറി ഗാർഡിനെ (IRGC) ഭീകര സംഘടനയായി പ്രഖ്യാപിച്ചു | UK Bans Iran Islamic Revolutionary Guard Corps Terrorist Organisation

ലണ്ടൻ: ഇറാന്റെ ഔദ്യോഗിക സൈനിക വിഭാഗത്തിന്റെ ഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടന്‍ (UK Bans Iran Islamic Revolutionary...
- Advertisement -spot_img