തിരുവല്ല: എംസി റോഡിൽ തുകലശ്ശേരിക്ക് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ക്രൈസ്തവ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു (Thiruvalla MC Road bus accident today). തമിഴ്‌നാട് തിരുനെൽവേലി മാവട്ടം കൂട്ടപ്പുളി സ്വദേശികളായ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. പ്രശസ്തമായ എടത്വ പള്ളിയിലെ പെരുന്നാൾ സന്ദർശനത്തിനായി എത്തിയതായിരുന്നു ഇവർ....
റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക്...