കോഴിക്കോട്: സ്‌കൂളിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് ചാരം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ ഒരാഴ്ചയായിട്ടും സാധിക്കാത്തതാണ് ഇയാൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.(Thamarassery school liquor case, Stepfather Of Student Escapes Abroad)
ജൂൺ 25-ന് സംഭവം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതി നാടുവിട്ടത്. കുട്ടിയുടെ...
കോഴിക്കോട്: കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവ് കടിച്ച പാമ്പിനെയും പിടികൂടി ആശുപത്രിയിലെത്തി. താമരശ്ശേരി കൂടത്തായിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി ബാലാജി(38) ആണ് ഈ സാഹസികത കാണിച്ചത്. (Snake Bite Victim Brings Snake To Hospital In Kozhikode Thamarassery)
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണി എടുത്തുകൊണ്ടിരിക്കെ ബാലാജിയുടെ വലതുകാലിൽ പാമ്പ്...
കോഴിക്കോട്: പാമ്പ് കടിയേറ്റതിന് പിന്നാലെ കടിച്ച പാമ്പിനെയും പിടികൂടി ആശുപത്രിയിലെത്തി യുവാവ് (Snake Bite Kozhikode). താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷ്റഫ് (45) ആണ് പാമ്പുമായി ആശുപത്രിയിലെത്തി ഡോക്ടർമാരെയും ജീവനക്കാരെയും അമ്പരപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.
വീടിന് സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലാണ് അഷ്റഫിന് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ സമയം...
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നു (Kozhikode Snake Bite). താമരശ്ശേരിയിലും ഉള്ള്യേരിയിലും വീട്ടുമുറ്റത്ത് വെച്ചാണ് രണ്ട് പേർക്ക് പാമ്പ് കടിയേറ്റത്. കടിയേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരി, ചെമ്പ്ര പുലിയാറക്കുന്ന് സ്വദേശിനി ശില്പ (20)യ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ...
താമരശേരി: പൊതുവഴിയിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡിന് നടുവിലിരുന്ന് മദ്യപിച്ച രണ്ട് യുവാക്കളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പിടിയിലായത്.
താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമാണ് യുവാക്കൾ മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്‌സുമായി എത്തിയത്. റോഡിന് നടുവിൽ ഇരുന്നായിരുന്നു ഇവരുടെ മദ്യപാനം. ഉച്ചയോടെ...
ഹൈദരാബാദ്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ആദ്യ ഘട്ടം അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി...