Thalapathy Vijay TVK Seats

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ്; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക് | Congress Joins TVK Alliance

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി കോൺഗ്രസ് (Congress Joins TVK Alliance). പതിറ്റാണ്ടുകളായുള്ള ഡിഎംകെ ബന്ധം ഉപേക്ഷിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (TVK) പിന്തുണ നൽകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. ഇതോടെ 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തിയ വിജയ്‌ക്ക് ഭരണം...

തമിഴ്നാട്ടിലെ വിജയ് കൊടുങ്കാറ്റിൽ സ്റ്റാലിൻ വീണിട്ടും കുലുങ്ങാതെ എടപ്പാടി K പളനിസ്വാമി: വൻ ഭൂരിപക്ഷത്തിൽ വിജയം | Edappadi K Palaniswami

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ തമിഴക വെട്രി കഴകം സുനാമി പോലെ ആഞ്ഞടിച്ചപ്പോഴും സ്വന്തം കോട്ട കാത്ത് എടപ്പാടി കെ. പളനിസ്വാമി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ 98,110 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പളനിസ്വാമി ആറാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ പരാജയപ്പെട്ട തിരഞ്ഞെടുപ്പിലാണ് പളനിസ്വാമിയുടെ ഈ കരുത്തുറ്റ പ്രകടനം.(Edappadi...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img