ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ടെഹ്‌റാനിലെ വസതിക്കും കോമ്പൗണ്ടിനും നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇറാൻ ആദ്യമായി പുറത്തുവിട്ടു (Ali Khamenei Damaged Compound). ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്ന ദിവസമാണ് വസതിയിലെ നാശനഷ്ടങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഖമനേയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടുവെന്നാണ്...
ടെഹ്റാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾക്കായി ആയിരക്കണക്കിന് ആളുകൾ തെഹ്‌റാനിൽ ഒത്തുകൂടി. ഖമനേയിയുടെ മക്കളായ മൊസ്തഫ, മെയ്‌സം, മസൂദ് എന്നിവർ സംസ്കാരച്ചടങ്ങുകളിൽ പ്രാർത്ഥനയ്ക്കായി അണിനിരന്നു. എന്നാൽ, പിതാവിന്റെ പിൻഗാമിയായി ചുമതലയേറ്റ മകൻ മൊജ്തബ ഖമനേയി ചടങ്ങിൽ പങ്കെടുക്കാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Ayatollah Ali Khamenei Funeral). ഫെബ്രുവരി...
ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ മൃതദേഹം ടെഹ്‌റാനിൽ എത്തിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന ആറ് ദിവസത്തെ നീളുന്ന വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ശേഷമായിരിക്കും ഖമേനിയുടെ അന്ത്യവിശ്രമം. ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ കേന്ദ്രത്തിൽ ആരംഭിക്കുന്ന ചടങ്ങുകൾ കോം, നജഫ്, കർബല എന്നിവിടങ്ങളിലൂടെ കടന്നുപോയി ജൂലൈ 9-ന് മഷാദിൽ...
ന്യൂഡൽഹി: ഇറാന്റെ മുൻ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനെയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ ഉന്നതതല ഔദ്യോഗിക പ്രതിനിധിസംഘത്തെ അയയ്ക്കും. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനും ഉൾപ്പെട്ട സംഘത്തിനാണ് ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത് (Ayatollah Ali Khamenei funeral ceremony).
ഇറാൻ...
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചതായി നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നു (Narendra Modi). ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഔദ്യോഗിക ക്ഷണം കൈമാറിയതെന്നാണ് വിവരം.
ജൂലൈ 5 മുതൽ 9 വരെ വിവിധ ഘട്ടങ്ങളിലായി ചടങ്ങുകൾ സംഘടിപ്പിക്കാനാണ് ഇറാൻ അധികൃതർ...
ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന നിർണ്ണായകമായ നയതന്ത്ര ചർച്ചകളിൽ യാതൊരുവിധ പുരോഗതിയും ഉണ്ടാകാത്തതിന് പ്രധാന കാരണം വാഷിംഗ്ടണിന്റെ മാറിക്കൊണ്ടിരിക്കുന്ന നിലപാടുകളും ഇരട്ടത്താപ്പുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ ഔദ്യോഗികമായി ആരോപിച്ചു (Iran US Diplomatic Talks Stalled). സമാധാന ചർച്ചകളുടെ ഓരോ ഘട്ടത്തിലും അമേരിക്ക നിരന്തരം തങ്ങളുടെ ആവശ്യങ്ങൾ മാറ്റുകയാണെന്നും,...
ടെഹ്റാൻ: ഇസ്രായേലും അമേരിക്കയുമായുള്ള കടുത്ത പോരാട്ടങ്ങൾക്കിടയിലും സാധാരണ നിലയിലേക്ക് മടങ്ങുന്ന ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Tehran Daily Life During Ceasefire Video). 'എസ്റ്റെല്ലെ' എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച "വെടിനിർത്തൽ കാലത്തെ ടെഹ്‌റാനിലെ ഒരു ദിവസം" എന്ന വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അമ്പരപ്പിക്കുന്നത്. മിസൈലുകൾ ആകാശത്ത്...
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തുന്ന ആക്രമണം 14-ാം ദിവസത്തേക്ക് കടക്കുമ്പോഴും, പലസ്തീൻ ഐക്യദാർഢ്യവുമായി ഇറാനിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി (Al-Quds Day Rally Tehran Explosions). ടെഹ്‌റാനിൽ നടന്ന വാർഷിക അൽ-ഖുദ്‌സ് ദിന റാലിക്കിടെ പ്രതിഷേധക്കാർക്ക് സമീപം ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റമദാനിലെ അവസാന വെള്ളിയാഴ്ചയാണ് ഇറാൻ അന്താരാഷ്ട്ര...
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്ന വെള്ളിയാഴ്ച പുലർച്ചെയും ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ മിസൈൽ ആക്രമണങ്ങൾ തുടരുന്നു (US Israel Strikes Tehran Residential Areas). ഇത്തവണ ജനവാസ മേഖലകളും രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ടെഹ്‌റാൻ സർവ്വകലാശാലയുടെ പരിസരവുമാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
നേരത്തെ...
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും പരിസര പ്രദേശങ്ങളിലും അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന അതിശക്തമായ വ്യോമാക്രമണത്തെത്തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ നഗരം വിടുന്നു (Tehran Evacuation US Israel Attacks). ഏകദേശം 1.4 കോടിയിലധികം ജനങ്ങൾ വസിക്കുന്ന ടെഹ്‌റാൻ മെട്രോപൊളിറ്റൻ മേഖലയിൽ നിന്ന് ഗണ്യമായ ഒരു വിഭാഗം ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ.
തലസ്ഥാനത്തിന് പുറത്ത്...