കൊതുകുശല്യത്തിന് പരിഹാരമായി അത്യാധുനിക സാങ്കേതികവിദ്യയുമായി ടോർണിയോൾ എന്ന യുഎസ് സ്റ്റാർട്ടപ്പ് രംഗത്ത്. രാസവസ്തുക്കൾ ഉപയോഗിക്കാതെ, വായുവിൽ വെച്ച് തന്നെ കൊതുകുകളെ കണ്ടെത്തി വേട്ടയാടി നശിപ്പിക്കാൻ ശേഷിയുള്ള സൂക്ഷ്മ ഡ്രോണുകളാണ് ഇവർ വികസിപ്പിക്കുന്നത് (Mosquito Killing Drone). ഈ പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തിൽ ഡ്രോൺ ഒരു നിശാശലഭത്തിനെ വിജയകരമായി വായുവിൽ വെച്ച് തകർത്തു.
വെറും 40...
റിപ്പോർട്ട്: അൻവർ ഷരിഫ്
ബംഗളൂരുവിൽ നടന്ന നാഷണൽ റോബോട്ടിക് ഒളിംപിക്സിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കക്കോവ് പിഎംഎസ്എപിടിഎച്ച്എസ് (PMSAPTHS) സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു (National Robotic Olympics). രാജ്യത്തെ മികച്ച അടൽ ടിങ്കറിങ് ലാബുകളിൽ (ATL) നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 ടീമുകൾ മാത്രം പങ്കെടുത്ത "ഭാരതീയ യാത്രാ ഖേൽ മഹോത്സവ്" എന്ന നാഷണൽ...
ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....