വേനൽക്കാലത്ത് ദാഹമകറ്റാനും ഒപ്പം വയറു നിറയ്ക്കാനും ഉത്തമമായ പാനീയമാണ് മാംഗോ മിൽക്ക് ഷേക്ക് (Mango Milkshake Recipe). നല്ല പഴുത്ത മാമ്പഴം ഉണ്ടെങ്കിൽ ഐസ്ക്രീം ചേർത്തോ അല്ലാതെയോ വളരെ രുചികരമായി ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം. ആരോഗ്യകരമായ രീതിയിൽ മാംഗോ ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മാമ്പഴം: നല്ല മധുരമുള്ള പഴുത്ത...
രാവിലെ തിരക്കുള്ള സമയത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് പാൻകേക്ക് (Easy Homemade Pancake). കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം വെറും 20 മിനിറ്റിനുള്ളിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. കടകളിൽ നിന്ന് വാങ്ങുന്ന മിക്സുകളെക്കാൾ രുചികരവും ഗുണമേന്മയുള്ളതുമായിരിക്കും ഇത്.
ആവശ്യമായ സാധനങ്ങൾ:
മൈദ - 1 കപ്പ്
പഞ്ചസാര - 2 ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ...
അറേബ്യൻ വിഭവങ്ങളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കുഴിമന്തി അഥവാ മന്തി. യമനിലെ ഹളർമൗത്തിൽ നിന്നുള്ള ഈ വിഭവം സാധാരണയായി മണ്ണിൽ കുഴിയുണ്ടാക്കി കളിമൺ അടുപ്പുകളിലാണ് പാകം ചെയ്യുന്നത്. എന്നാൽ നമ്മുടെ സാധാരണ അടുക്കളകളിൽ മന്തിയുടെ അതേ രുചിയിൽ എളുപ്പത്തിൽ എങ്ങനെ ചിക്കൻ മന്തി തയ്യാറാക്കാം എന്ന് നോക്കാം. (Yemeni Chicken Mandi)
ആവശ്യമായ സാധനങ്ങൾ:
ചിക്കൻ...
അടുക്കളത്തോട്ടത്തിലോ ചട്ടിയിലോ നട്ടുവളർത്തുന്ന പുതിനയിലകൾ കൊണ്ട് എന്തുണ്ടാക്കാം എന്നാലോചിച്ച് ഇനി വിഷമിക്കേണ്ട. വെറും അഞ്ച് മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്നതും രുചികരവുമായ 'മിന്റ് മോഹിതോ' റെസിപ്പി ഇതാ (Mint Mojito). ചൂടുള്ള വേനൽക്കാലത്ത് ദാഹം തീർക്കാൻ ഇതിലും നല്ലൊരു പാനീയം വേറെയില്ല.
ആവശ്യമായ ചേരുവകൾ:
പുതിനയില: ഒരു പിടി (കൂടുതൽ സുഗന്ധം ലഭിക്കാൻ ഫ്രഷ് ഇലകൾ തന്നെ ഉപയോഗിക്കുക)
വൈറ്റ് റം:...
കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് മുട്ട സുർക്ക ( Egg Surka). പ്രഭാത ഭക്ഷണത്തിനായോ ഡിന്നറായോ ഒക്കെ കഴിക്കാവുന്നൊരു വിഭവമാണ് മുട്ട സുര്ക്ക. മുട്ട സുര്ക്ക തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം:
ചേരുവകൾ
പച്ചരി – 1 ഗ്ലാസ്സ്
പുഴുക്കലരി – 1 ഗ്ലാസ്സ്
പഞ്ചസാര – 4 സ്പൂൺ
ഉപ്പ് – 1 നുള്ള്
മുട്ട – 2 എണ്ണം
എണ്ണ...
ഉള്ളിയും സവാളയും ഒന്നും വഴറ്റി സമയം കളയണ്ട. കുറഞ്ഞ സമയം കൊണ്ട് അടിപൊളി തക്കാളി ചിക്കൻ കറി തയ്യാറാക്കാം (Tomato Chicken Curry).
ആവശ്യമുള്ളവ
കോഴി – 1 കിലോ
തക്കാളി – ആറെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ് സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടര ടീസ് സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ...
വീട്ടിൽ കുട്ടികൾക്ക് ചോറ് കഴിക്കാൻ മടിയാകും. അതേ സമയം മുട്ടയുണ്ടെങ്കിൽ പെട്ടെന്ന് ബിരിയാണി ഉണ്ടാക്കി കൊടുക്കാം. മുതിർന്നവർക്കും കഴിക്കാം. ഒരു സലാഡും എന്തെങ്കിലും അച്ചാറും കൂടി ഉണ്ടെങ്കിലോ കുശാലായി. മുട്ടബിരിയാണി എങ്ങനെ തയാറാക്കാമെന്നു നോക്കാം (Egg Biryani)
ചേരുവകൾ
ബസ്മതി അരി – 1 1/2 കപ്പ്
മുട്ട – 3
സവാള – 2
ഇഞ്ചി – വെളുത്തുള്ളി –...
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരങ്ങളിലൊന്നായ മൈസൂർ പാക്ക് (Mysore Pak) ഏത് ആഘോഷവേളകളെയും കൂടുതൽ മധുരമുള്ളതാക്കുന്നു. നാവിൽ അലിഞ്ഞുപോകുന്ന ഈ വിഭവം വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് കൃത്യമായ പാകത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും.
ചേരുവകൾ
കടലമാവ് - 1 കപ്പ്
നെയ്യ് - 2 കപ്പ്
പഞ്ചസാര - ഒന്നര കപ്പ്
വെള്ളം - ഒന്നേകാൽ കപ്പ്
തയാറാക്കുന്ന വിധം
രണ്ട്...
ചിക്കൻ എന്ന് കേൾക്കുമ്പോഴേ എല്ലാവരും ആദ്യം പറയുന്നത് ചില്ലി ചിക്കൻ (Chili Chicken) എന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചില്ലി ചിക്കൻ. ഇത് മിക്കവരും റസ്റ്ററന്റിൽ നിന്നും വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചില്ലി ചിക്കൻ വീട്ടിലും ഉണ്ടാക്കാവുന്നതാണ്.
ആവശ്യമുള്ള ചേരുവകൾ
കോഴിയിറച്ചി ( എല്ലു മാറ്റിയത് )...
വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി (Egg Baji) ആയാലോ. രുചികരമായി നല്ല ചൂട് മുട്ട ബജി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മുട്ട – 4 എണ്ണം (വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് കൂട്ടാം)
സവാള – 2
പച്ചമുളക് – 2
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളുത്തുള്ളി – 2 അല്ലി
ഇഞ്ചി –...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...