ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ തുടരുന്നു. സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളിൽ നിന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പിന്മാറി (Edappadi Palaniswami Withdrawal). എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് താൻ സർക്കാരുണ്ടാക്കാനില്ലെന്ന് ഇപിഎസ് വ്യക്തമാക്കിയത്. പുതിയ സർക്കാരിന് ആശംസകൾ നേർന്ന് അദ്ദേഹം എക്‌സിൽ കുറിപ്പും പങ്കുവെച്ചു. ഇപിഎസിന്റെ ഈ പിന്മാറ്റം നടൻ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം മുറുകുന്നു. എം.എൽ.എമാരെ മറ്റ് പാർട്ടികൾ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന ഭയത്താൽ അഞ്ച് കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി (Vijay TVK Government Formation). മേലൂർ എം.എൽ.എ പി. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച തെലങ്കാനയിലെത്തിയത്.
വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്...
ചെന്നൈ: തമിഴ്‌നാട് സർക്കാർ രൂപീകരണ നീക്കങ്ങൾക്കിടെ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചുകൊണ്ട് പുതിയ വിവാദം. എഎംഎംകെ (AMMK) എംഎൽഎ കാമരാജിന്റെ പേരിൽ വിജയ്‌യുടെ പാർട്ടിയായ ടിവികെ (TVK) വ്യാജ പിന്തുണക്കത്ത് നിർമ്മിച്ചെന്ന് ടിടിവി ദിനകരൻ ആരോപിച്ചു (Vijay TVK Forged Letter Controversy). ഇതുമായി ബന്ധപ്പെട്ട് ദിനകരൻ ഗിണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ,...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരുണ്ടാക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പിച്ചു (Vijay TVK Government Formation). ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യ വിജയ് മറികടന്നതായാണ് റിപ്പോർട്ടുകൾ. അഞ്ച് കോൺഗ്രസ് എംഎൽഎമാർക്കും രണ്ട് വീതം വിസികെ (VCK), സിപിഐഎം, സിപിഐ അംഗങ്ങൾക്കും...
ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ( Abhishek Manu Singhvi on Tamil Nadu Governor). ഗവർണറുടെ നടപടി ജനാധിപത്യ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം തെളിയിക്കാനാവാത്തത് വിജയുടെ തമിഴക വെട്രി കഴകത്തെ പ്രതിസന്ധിയിലാക്കുന്നു (Edappadi Palaniswami to Meet Governor). ഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ രേഖാമൂലം ഹാജരാക്കിയാൽ മാത്രമേ വിജയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കൂ എന്ന ഉറച്ച നിലപാടിലാണ് ഗവർണർ രാജേന്ദ്ര...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായരായ ഡിഎംകെയെയും എഐഎഡിഎംകെയെയും അട്ടിമറിച്ച് നടൻ വിജയ് തരംഗമായതോടെ, അദ്ദേഹത്തിന്റെ ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Vijay Karunanidhi throwback photo). അന്തരിച്ച മുൻ മുഖ്യമന്ത്രി എം. കരുണാനിധി ഒരു ഉദ്ഘാടന ചടങ്ങിൽ റിബൺ മുറിക്കുമ്പോൾ പിന്നിൽ വിനയാന്വിതനായി നിൽക്കുന്ന വിജയിയുടെ ചിത്രമാണിത്.
"തന്റെ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം കൈവരിച്ച തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയെ പ്രശംസിച്ച് നടി ഖുശ്ബു സുന്ദർ (Khushbu Sundar praises Vijay). വിജയുടേത് ഒരു യഥാർത്ഥ 'ജനനായകൻറെ' മുന്നേറ്റമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണത്തിനായി കാത്തിരിക്കുന്നുവെന്നും ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡി.എം.കെ, എ.ഐ.ഡി.എം.കെ എന്നീ പ്രബല...
ചെന്നൈ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു പാർട്ടി രൂപീകരിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപിന്തുണ നേടി അധികാരം പിടിച്ചെടുക്കുന്ന അപൂർവ്വ നേട്ടം കൈവരിച്ച് നടൻ വിജയ് (Vijay TVK Election Results). എം.ജി.ആർ, എൻ.ടി.ആർ, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്ക് ശേഷം ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തകർപ്പൻ വിജയം നേടിയ നേതാക്കളുടെ പട്ടികയിൽ നാലാമനായി വിജയ് ഇടംപിടിച്ചു....
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവരുമ്പോൾ നടൻ വിജyയുടെ തമിഴക വെട്രി കഴകം നിർണ്ണായക വിജയങ്ങളുമായി മുന്നേറുന്നു. ചെന്നൈയിലെ പ്രധാന മണ്ഡലങ്ങളായ അണ്ണാ നഗർ, തിരു വി ക നഗർ എന്നിവ ടിവികെ പിടിച്ചെടുത്തു (Tamil Nadu Election Results). അതേസമയം, തൃച്ചി വെസ്റ്റിൽ മന്ത്രി കെ.എൻ. നെഹ്‌റു വിജയിച്ചത് ഡിഎംകെ...
ആലപ്പുഴ: മണ്ണഞ്ചേരിയിൽ കുറുവ സംഘത്തിന്റെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വിധി. കേസിലെ പ്രതിയായ 'കട്ടുപൂച്ചൻ' എന്നയാളെ തെളിവുകളുടെ അഭാവത്തിൽ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം...