Tamil Nadu Assembly News.

വിജയ് സർക്കാരിന് വിശ്വാസ വോട്ടെടുപ്പിൽ ഉജ്ജ്വല നേട്ടം: 144 MLAമാരുടെ പിന്തുണ, DMK അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി | Vijay Government Wins Trust Vote

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 117 എംഎൽഎമാരുടെ പിന്തുണ വേണ്ടിയിരുന്നിടത്ത്, 144 പേരുടെ പിന്തുണയോടെയാണ് സർക്കാർ വിജയിച്ചത്. എഐഎഡിഎംകെയിലെ 25 വിമത എംഎൽഎമാർ സർക്കാരിനെ പിന്തുണച്ചത് വിജയ് സർക്കാരിന് വലിയ രാഷ്ട്രീയ നേട്ടമായി.(Vijay Government Wins Trust Vote...

വിശ്വാസ വോട്ടെടുപ്പിന് മുൻപ് TVKയ്ക്ക് തിരിച്ചടി: തിരുപ്പത്തൂർ MLAയെ സഭാ നടപടികളിൽ നിന്ന് മദ്രാസ് ഹൈക്കോടതി വിലക്കി | Madras High Court

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് വിശ്വാസ വോട്ട് തേടാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, ടിവികെ എംഎൽഎ ശ്രീനിവാസ സേതുപതിക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. വോട്ടെടുപ്പിൽ ഉൾപ്പെടെ സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽ കുമാർ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് അദ്ദേഹത്തെ തടഞ്ഞത്.(Madras High...

EPSനൊപ്പം 17 പേർ, വേലുമണിക്കൊപ്പം 30 പേർ: AIADMK പിളർന്നു | AIADMK Split

ചെന്നൈ: വിജയ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുന്നതിലെ തർക്കമാണ് പാർട്ടിയെ പിളർപ്പിന്റെ വക്കിലെത്തിച്ചത്.(AIADMK Split SP Velumani Challenges EPS JCD Prabhakar TVK Speaker Candidate) 30 എംഎൽഎമാരുടെ പിന്തുണയോടെ എസ്.പി. വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി...
- Advertisement -spot_img

Latest News

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി; സംഭവം മലപ്പുറം വാഴയൂരിൽ | Malappuram Vazhayur panchayat suicide threat

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ...
- Advertisement -spot_img