കൊൽക്കത്ത: താരത്തലയിൽ നിർമ്മാണത്തിലിരുന്ന വെയർഹൗസ് തകർന്നുണ്ടായ അപകടത്തിൽ മരണം പത്തായി. ബുധനാഴ്ച ഉച്ചയോടെയാണ് ട്രാൻസ്‌പോർട്ട് ഡിപ്പോ റോഡിലെ ബഹുനില കെട്ടിടം തകർന്നു വീണത്. അപകടം നടന്ന് 21 മണിക്കൂർ പിന്നിടുമ്പോഴും സൈന്യത്തിന്റെ സഹായത്തോടെയുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.(Kolkata Warehouse Collapse Death Toll Rises To Ten)
അത്യാധുനിക ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാണ്...
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, പാർട്ടിയിലെ പ്രമുഖ നേതാവും മമതാ ബാനർജിയുടെ വിശ്വസ്തയുമായ മഹുവ മൊയ്ത്ര നടത്തിയ പരാമർശങ്ങൾ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. മുൻ സഹപ്രവർത്തകനും നിലവിൽ ബിജെപി നേതാവുമായ സുവേന്ദു അധികാരിയുമായുള്ള തന്റെ വൈകാരികമായ ബന്ധത്തെക്കുറിച്ച് മഹുവ തുറന്നു സംസാരിച്ചത് പാർട്ടിക്കുള്ളിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.(Mahua Moitra Sparks Speculation With Unusual...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അതിർത്തി സുരക്ഷാ സേന പുറത്താക്കിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിൽ അറിയിച്ചു. നിലവിൽ 1,800 പേർ സംസ്ഥാനത്തെ 12 ഹോൾഡിംഗ് സെന്ററുകളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(West Bengal CM Suvendu Adhikari Announces Expulsion Of Illegal Immigrants)
"ഇന്ത്യയിലെ യഥാർത്ഥ പൗരന്മാർ...
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ സമഗ്ര വികസനത്തിന് കേന്ദ്രസർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പശ്ചിമബംഗ ദിവസ്' ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് അയച്ച കത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തടസ്സപ്പെട്ടിരുന്ന വികസന പദ്ധതികൾക്കായി 40,000 കോടി രൂപ ഇതിനോടകം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.(PM Modi Assures Full Central Support...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ചരിത്രപ്രസിദ്ധമായ സായുധ സേനാ വിഭാഗമായ ഈസ്റ്റേൺ ഫ്രോണ്ടിയർ റൈഫിൾസിനെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഡാർജിലിംഗിലെ കുർസെഓങ്ങിൽ നടന്ന റാലിക്കിടെ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത് (Eastern Frontier Rifles Revival). വരും മാസങ്ങളിൽ ഈസ്റ്റേൺ ഫ്രോണ്ടിയർ റൈഫിൾസിൽ 1000 പേർക്ക് നിയമനം നൽകുമെന്നും, എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക്...
കൊൽക്കത്ത : ബംഗാളിലെ ദീർഘകാലത്തെ അധികാരത്തിന് ശേഷം പ്രതിസന്ധിയിലായ തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ, മമത ബാനർജിക്കെതിരെ വിമതരായ എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരുന്നു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിന്തുണയോടെ വിമതർ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാൻ നീക്കം നടത്തുകയാണ്.(Trinamool Congress On The Verge Of...
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (TMC) ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക് (TMC internal crisis). പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് ശക്തമായ പ്രഹരമേൽപ്പിച്ചുകൊണ്ട്, ലോക്‌സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ വിമതപക്ഷത്തേക്ക് നീങ്ങുന്നതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്നതാണ് ഈ...
ന്യൂ ഡൽഹി: തൃണമൂൽ കോൺഗ്രസിനെ പിളർപ്പിന്റെ വക്കിലെത്തിച്ചുകൊണ്ട് വിമത എംപിമാർ നാളെ ദില്ലിയിൽ യോഗം ചേരാനൊരുങ്ങുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നാളെ ദില്ലിയിലെത്തി വിമത എംപിമാരുമായി കൂടിക്കാഴ്ച നടത്തും (Trinamool Congress Crisis). ഈ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം തങ്ങൾക്കായി ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാനാണ്...
കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുലച്ച് രാഷ്ട്രീയ പ്രതിസന്ധി. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വിമത എംപിമാർ കൂട്ടത്തോടെ ഡൽഹിയിലെത്തി കേന്ദ്ര ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭയിലെ തൃണമൂലിന്റെ മൊത്തം 28 അംഗങ്ങളിൽ 22 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത പക്ഷത്തിന്റെ അവകാശവാദം.(TMC Faces...
ന്യൂഡൽഹി: ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ വൻ വിള്ളൽ. പാർട്ടിയുടെ 28 ലോക്സഭാംഗങ്ങളിൽ 20 പേരും തൃണമൂൽ ബന്ധം ഉപേക്ഷിച്ച് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേരാൻ സന്നദ്ധത അറിയിച്ചു. മുതിർന്ന നേതാവ് കക്കോലി ഘോഷ് ദസ്തീദാറിന്റെ നേതൃത്വത്തിൽ വിമത എംപിമാർ ലോക്സഭ സ്പീക്കർക്ക് ഇത് സംബന്ധിച്ച കത്ത് കൈമാറി.(TMC faces massive split...
തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...