Suvendu Adhikari

ബംഗാൾ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: BJP സ്ഥാനാർത്ഥികളായി മുൻ TMC MPമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു | West Bengal Rajya Sabha bypolls

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂലൈ 24-ന് നടക്കാനിരിക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അടുത്തിടെ തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ രാജ്യസഭാ എം.പിമാരായ സുഖേന്ദു ശേഖർ റേ, സുഷ്മിത ദേവ്, പ്രകാശ് ചിക് ബരാക് എന്നിവരാണ് തിങ്കളാഴ്ച പത്രിക നൽകിയത്.(West Bengal Rajya Sabha bypolls, Three...

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ പള്ളിയിൽ പ്രവേശനം തടഞ്ഞു; ദേശീയ സുരക്ഷയ്ക്ക് മുൻഗണനയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി | Gauripur Jama Masjid entry suspended

കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഗൗരിപൂർ ജാമിയ മസ്ജിദിലേക്കുള്ള (ബാങ്ക്റ മസ്ജിദ്) പ്രവേശനം സർക്കാർ തടഞ്ഞു (Gauripur Jama Masjid entry suspended). വിമാനത്താവളത്തിന്റെ സുരക്ഷയും റൺവേ വികസനവും മുൻനിർത്തിയാണ് കടുത്ത നടപടി. ദേശീയ സുരക്ഷയാണ് എല്ലാത്തിനും മുകളിലെന്നും വിമാനത്താവളത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി...

ആൾക്കൂട്ട കൊലപാതകത്തിനിരയായ ഇന്ദ്രജിത്ത് മണ്ഡലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ജോലിയും പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ | West Bengal Lynching

കൊൽക്കത്ത: ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ പതിനൊന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ഇന്ദ്രജിത്ത് മണ്ഡലിന്റെ കുടുംബത്തിന് സഹായവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി (West Bengal Lynching). മണ്ഡലിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ സഹോദരന് സിവിക് വോളണ്ടിയർ തസ്തികയിൽ നിയമന ഉത്തരവും രക്ഷിതാക്കൾക്ക് 25 ലക്ഷം രൂപയുടെ ചെക്കും...

പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കൽ വേഗത്തിൽ; കരട് ബിൽ പരിശോധിക്കാൻ ബംഗാൾ സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു | West Bengal UCC

സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനായി തയ്യാറാക്കിയ കരട് ബിൽ പരിശോധിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ഉന്നതതല സമിതിയെ രൂപീകരിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലാണ് ഒൻപതംഗ സമിതി പ്രവർത്തിക്കുക (West Bengal UCC). കരട് ബില്ലിന്റെ വ്യാപ്തിയും സങ്കീർണ്ണതയും കണക്കിലെടുത്ത്, സമഗ്രമായ പരിശോധനയ്ക്ക് ശേഷമേ...

‘മരിച്ചിട്ടില്ല’: TMCയുടെ അധ്യക്ഷ പദവി ഏറ്റെടുത്ത് തിരിച്ചു വരവിനൊരുങ്ങി മമത ബാനർജി, വിമതർക്ക് താക്കീത് | Mamata Banerjee

കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിൽ പാർട്ടി നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി സ്വയം ഏറ്റെടുത്തുകൊണ്ട് മമത ബാനർജി തിരിച്ചുവരവിനൊരുങ്ങുന്നു. ജൂൺ 17-ന് ശേഷം ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിലെത്തിയ മമത, താൻ പരാജയപ്പെട്ടിട്ടില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടിയിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ രാജിവെക്കുകയും വിമതപക്ഷം പാർട്ടിയുടെ സംസ്ഥാന ആസ്ഥാനം പിടിച്ചെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മമതയുടെ ഈ...

പശ്ചിമ ബംഗാളിൽ ഗുണ്ടാ നിയമം പാസാക്കി; ക്രമസമാധാനം തകർക്കുന്നവർക്കെതിരെ വിചാരണയില്ലാത്ത തടങ്കലും നാടുകടത്തലും | West Bengal Anti Goonda Act

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വർദ്ധിച്ചുവരുന്ന സംഘടിത കുറ്റകൃത്യങ്ങളും അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ശക്തമായ ഗുണ്ടാ നിയമം പാസാക്കി (West Bengal Anti Goonda Act). തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന്മേൽ നടന്ന വോട്ടെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് നിയമം പാസാക്കിയത്. ബില്ലിനെ 176 പേർ അനുകൂലിച്ചപ്പോൾ 41 പേർ എതിർത്തു. പൊതുജന സുരക്ഷയ്ക്ക്...

പശ്ചിമ ബംഗാളിൽ ഗുണ്ടാ നിയമം പാസാക്കി സർക്കാർ: സ്വത്തുക്കൾ കണ്ടുകെട്ടാനും കരുതൽ തടങ്കലിനും അധികാരം | West Bengal Assembly

കൊൽക്കത്ത: സംഘടിത സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ നേരിടാൻ ലക്ഷ്യമിട്ടുള്ള 'വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി-സോഷ്യൽ ആക്റ്റിവിറ്റീസ് ബിൽ, 2026' പശ്ചിമ ബംഗാൾ നിയമസഭ പാസാക്കി. 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിൽ പാസായത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയും സാമൂഹ്യവിരുദ്ധർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ നിയമം.(West Bengal Assembly...

പശ്ചിമ ബംഗാളിലെ ഏകീകൃത സിവിൽ കോഡ്: ഓഗസ്റ്റിൽ ബിൽ സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി | West Bengal Government

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനായി ഓഗസ്റ്റ് മാസത്തിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. ജൂലൈ രണ്ടിന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ബില്ലിന് തത്വത്തിൽ അംഗീകാരം നൽകുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.(West Bengal Government To Introduce Uniform Civil Code Bill) സംസ്ഥാനത്തെ കുടുംബ നിയമങ്ങൾ...

ബംഗാളിൽ ഏകീകൃത സിവിൽ കോഡ് ബിൽ വെള്ളിയാഴ്ച അവതരിപ്പിക്കും; ഭരണഘടനാ പരിഷ്കാരമെന്ന് ബിജെപി, രാഷ്ട്രീയ അജണ്ടയെന്ന് പ്രതിപക്ഷം | Uniform Civil Code West Bengal

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലെത്തിയ ബിജെപി സർക്കാർ, തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു (Uniform Civil Code West Bengal). ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി വരുന്ന വെള്ളിയാഴ്ചയാണ് ബിൽ സഭയിൽ വെക്കുക. വിവാഹം, വിവാഹമോചനം,...

പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നു: നിയമസഭയിൽ തിങ്കളാഴ്ച ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി | West Bengal to implement UCC

കൊൽക്കത്ത: ഗുജറാത്ത്, അസം മാതൃകയിൽ പശ്ചിമ ബംഗാളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും ബിൽ കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കി. നടന്നുക്കൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ തിങ്കളാഴ്ച തന്നെ യു.സി.സി ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.(West Bengal to implement UCC as Suvendu...
- Advertisement -spot_img

Latest News

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈയൊടിക്കുകയും കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകൻ അറസ്റ്റിൽ | Thrissur Attempt to Murder

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...
- Advertisement -spot_img