ന്യൂഡൽഹി: നീറ്റ്-യു.ജി ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) ജന്തർ മന്തറിൽ നടത്തിവരുന്ന പ്രതിഷേധം കൂടുതൽ ശ്രദ്ധേയമാകുന്നു. വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ ഇന്ന് പ്രതിഷേധ വേദിയിലെത്തും. അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്, കർഷക നേതാവ് ഗുർനാം സിങ് ചരുണി, രഞ്ജീത് യാദവ്, അധ്യാപകൻ കാഷിഫ് തുടങ്ങിയവർ സമരത്തെ അഭിസംബോധന...
ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരേ 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) ജന്തർ മന്തറിൽ നടത്തിവരുന്ന പ്രതിഷേധം ഏഴാം ദിവസത്തിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ ജന്മദിനം പ്രതിഷേധത്തിന്റെ പുതിയ മുഖമായി മാറി. മന്ത്രിക്ക് ജന്മദിന സമ്മാനമായി രാജിക്കത്ത് നൽകാനാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ഡിപ്‌കെയും പ്രവർത്തകരും തീരുമാനിച്ചത്. "ജന്മദിനാശംസകൾ പ്രധാൻ, ദയവായി രാജിവെക്കുക"...
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സി ജെ പി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരന് നേരെ ക്രൂരമായ ആക്രമണം. സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഒരാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും വക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടു.(Jantar Mantar protest attack, Protestor...
ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രക്ഷോഭം കടുപ്പിക്കുന്നു. ഡൽഹിയിൽ നടത്തിയ ആദ്യ പ്രതിഷേധത്തിന് പിന്നാലെ, സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മന്ത്രി ഒരാഴ്ചയ്ക്കകം രാജിവച്ചില്ലെങ്കിൽ ജൂൺ 13 മുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് സിജെപി മുന്നറിയിപ്പ്...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...