Sreena Devi Kunjamma

ശ്രീനാദേവി കുഞ്ഞമ്മയുൾപ്പെട്ട റേഷൻ കാർഡ് തർക്കം: അനാവശ്യമായി ഇടപെടരുതെന്ന് പൊലീസിനോട് നിർദേശിച്ച് ഹൈക്കോടതി | Ration Card Dispute

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കത്തിൽ അനാവശ്യമായി ഇടപെടരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം. റേഷൻ കാർഡിന്റെ ഉടമയായിരുന്ന പരേതയായ സ്ത്രീയുടെ മകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.(Ration Card Dispute Involving Sreena Devi Kunjamma, High Court Restrains Police Interference) വിഷയത്തിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ...

ജെ. ചിഞ്ചുറാണിക്കെതിരായ പരിഹാസം: ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ രൂക്ഷവിമർശനം | Sreena Devi Kunjamma

പത്തനംതിട്ട: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ മുൻ മന്ത്രി ജെ. ചിഞ്ചുറാണിയെ പരിഹസിച്ച സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വ്യാപക പ്രതിഷേധം. (Sreena Devi Kunjamma Mocks Former Minister Chinchurani Sparks Controversy) എല്ലാ സ്ത്രീകൾക്കും കയറാം, മൃഗങ്ങൾക്കും മനുഷ്യർക്കും ഉപകാരമില്ലാത്ത ചിലർക്കും കയറാം,...

റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ല: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അനുകൂലമായി വിവരാവകാശ രേഖ | Sreena Devi Kunjamma

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് ചട്ടവിരുദ്ധമായല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. വ്യാജരേഖകൾ ചമച്ചാണ് പേര് ചേർത്തതെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ്, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് അപേക്ഷ സമർപ്പിച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.( Name added to ration card not forged, Right to Information in favour of...

വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടി: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി | Sreena Devi Kunjamma

പത്തനംതിട്ട: വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയെത്തുടർന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അടൂർ ആർ.ഡി.ഒയുടേതാണ് ഈ നിർണ്ണായക നടപടി. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായതോടെ ഇവർക്ക് ജില്ലാ പഞ്ചായത്ത് അംഗത്വത്തിൽ അയോഗ്യത നേരിടാനുള്ള സാധ്യതയുമുണ്ട്.(Name removed from voter list, Setback for Sreena...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img