Sports

‘എൻ്റെ പുതിയ പ്രിയപ്പെട്ട താരം’: വൈഭവിൻ്റെ ‘ഫാനാ’യി പാറ്റ് കമ്മിൻസ് | Pat Cummins

ഹൈദരാബാദ്: ഐപിഎൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് 15-കാരൻ വൈഭവ് സൂര്യവംശി. ലോകോത്തര ബൗളർമാരായ ജസ്പ്രീത് ബുംറയെയും പാറ്റ് കമ്മിൻസിനെയും ഒരുപോലെ പ്രഹരിച്ച വൈഭവ്, ഹൈദരാബാദിനെതിരെ വെറും 36 പന്തിൽ നിന്നാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. 12 കൂറ്റൻ സിക്സറുകൾ ഉൾപ്പെട്ടതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.(My New Favourite Player, Pat Cummins Blown Away by...

IPL 2026: വൈഭവിൻ്റെ സെഞ്ച്വറി പാഴായി; SRHന് തകർപ്പൻ ജയം | IPL 2026

ജയ്പൂർ: രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യമായ 229 റൺസ് അനായാസം മറികടന്ന് സൺറൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. അഭിഷേക് ശർമയുടെയും ഇഷാൻ കിഷന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിന് തുണയായത്. രാജസ്ഥാന് വേണ്ടി കൗമാരതാരം വൈഭവ് സൂര്യവംശി സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അത് മതിയാവാതെ പോയി.(IPL 2026, Vaibhav Sooryavanshi's...

മുംബൈയുടെ തട്ടകത്തിൽ സഞ്ജു പ്രഭാവം: അഞ്ചാം IPL സെഞ്ച്വറിയോടെ രോഹിത്തിനൊപ്പമെത്തി സഞ്ജു സാംസൺ | Sanju Samson

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2026 പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സഞ്ജു സാംസണ് സെഞ്ചുറി. ഐപിഎൽ ചരിത്രത്തിലെ സഞ്ജുവിന്റെ അഞ്ചാമത്തെ സെഞ്ചുറിയാണിത്. ഇന്നിംഗ്‌സിലെ അവസാന പന്തിൽ കൃഷ് ഭഗത്തിനെ ഫോറടിച്ചാണ് സഞ്ജു നൂറ് തികച്ചത്. ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.(Sanju Samson completed his century...

സഞ്ജുവിൻ്റെ ‘കണ്ണിൽ’ കുടുങ്ങി അഭിഷേക്: അപ്പീൽ ചെയ്യാതിരുന്ന ചെന്നൈയെ റിവ്യൂ എടുപ്പിച്ചത് സഞ്ജു | Sanju Samson

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം. വെടിക്കെട്ട് അർധ സെഞ്ചറിയുമായി ചെന്നൈ ബോളർമാരെ വിറപ്പിച്ച അഭിഷേക് ശർമയെ പുറത്താക്കാൻ വഴിയൊരുക്കിയത് സഞ്ജുവിന്റെ ഉറച്ച തീരുമാനമായിരുന്നു.(Sanju Samson got Chennai to review, took the wicket of Abhishek Sharma) 15 പന്തിൽ അർധ...

IPLൽ ഇന്ന് സൂപ്പർ പോരാട്ടം: സഞ്ജുവിനൊപ്പം കുതിക്കാൻ ചെന്നൈ; തടയിടാൻ ഹൈദരാബാദ് | IPL

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം വിജയം തേടി ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്നിറങ്ങുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7:30-നാണ് മത്സരം ആരംഭിക്കുന്നത്.(Super clash today in IPL, Chennai to head start with Sanju Samson, Hyderabad to block) സൺറൈസേഴ്‌സ് രാജസ്ഥാൻ...

ഹർദിക് പാണ്ഡ്യയെ പുറത്താക്കി ശ്രേയസ് അയ്യറുടെ ‘പറക്കും ക്യാച്ച്’: അന്ധാളിച്ച് രോഹിത് ശർമ്മയും മുംബൈ ഇന്ത്യൻസും -വീഡിയോ | Shreyas Iyer

മുംബൈ: ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് ശ്രേയസ് അയ്യറുടെ അവിശ്വസനീയ ക്യാച്ച്. മാർക്കോ ജാൻസൻ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ അയ്യർ അക്രോബാറ്റിക് മികവ് പുറത്തെടുത്തത്.(Shreyas Iyer's 'flying catch' dismisses Hardik Pandya, Rohit Sharma and Mumbai...

സഞ്ജു സാംസൺ ICC പ്ലെയർ ഓഫ് ദി മന്ത്: ലോകകപ്പ് ഹീറോയ്ക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി | Sanju Samson

ന്യൂഡൽഹി: 2026 ടി20 ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ കാഴ്ചവെച്ച അസാമാന്യ പ്രകടനത്തിലൂടെ ഇന്ത്യൻ താരം സഞ്ജു സാംസൺ മാർച്ചിലെ ഐസിസി പുരസ്കാരത്തിന് അർഹനായി. ബെഞ്ചിൽ ഇരുന്നുകൊണ്ട് ടൂർണമെന്റ് ആരംഭിച്ച സഞ്ജു, പിന്നീട് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചാണ് ലോകകപ്പ് അവസാനിപ്പിച്ചത്.(Sanju Samson becomes ICC Player of the Month, Another historic...

വൈഭവ് സൂര്യവംശി ഉടൻ ഇന്ത്യൻ സീനിയർ ടീമിലേക്ക്: സച്ചിൻ്റെ റെക്കോർഡ് തകർക്കുമോ? അരങ്ങേറ്റം അയർലൻഡ് പര്യടനത്തിലെന്ന് സൂചന | Vaibhav Sooryavanshi

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ ബാലൻ വൈഭവ് സൂര്യവംശി ഉടൻ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയേക്കും. വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടികയിൽ സെലക്ടർമാർ താരത്തെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് വൈഭവിനെ ടീമിലേക്ക് പരിഗണിക്കുന്നത്.(Vaibhav Sooryavanshi to join Indian senior team soon, Will...

IPLൽ ഇന്ന് ചെന്നൈ – കൊൽക്കത്ത പോരാട്ടം: സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ പ്രതീക്ഷയർപ്പിച്ച് CSK ആരാധകർ | IPL

ചെന്നൈ: ഐപിഎൽ സീസണിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകൾക്കും ഇന്നത്തെ വിജയം നിർണ്ണായകമാണ്.(Chennai vs Kolkata clash in IPL today, CSK fans are hopeful of Sanju Samson's performance) നാല് മത്സരങ്ങളിൽ നിന്ന്...

‘നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു’: സെഞ്ച്വറി തിളക്കത്തിൽ മുൻ താരത്തോട് സഞ്ജു സാംസൺ | Sanju Samson

ചെന്നൈ: ഐപിഎൽ സീസണിലെ തന്റെ ആദ്യ സെഞ്ചറി നേട്ടത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിക്ക് നന്ദി പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സഞ്ജു സാംസൺ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണ്ണായക മത്സരത്തിലായിരുന്നു സഞ്ജുവിന്റെ തകർപ്പൻ സെഞ്ചറി.(Sanju Samson to former star in century glow in CSK...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img