Spain vs France

16 വർഷത്തിന് ശേഷം വീണ്ടും ലോകകിരീട സ്വപ്നവുമായി സ്പെയിൻ; 2010-ലെ സുവർണ്ണ കാലം തിരികെപിടിച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയും സംഘവും | Spain World Cup Success

ഫ്രാൻസിനെതിരായ തകർപ്പൻ വിജയത്തോടെ സ്പെയിൻ ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്‌പെയിൻ ഫ്രഞ്ച് പടയെ അട്ടിമറിച്ചത്. 2010-ൽ ആദ്യമായി ലോകകപ്പ് കിരീടം ചൂടിയ സ്പെയിൻ, 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു ലോകകിരീടത്തിനരികെ എത്തിനിൽക്കുകയാണ്. ( Spain World Cup Success) തുർണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന ഫ്രാൻസിന്റെ മുന്നേറ്റനിരയെ സ്പെയിൻ പ്രതിരോധം...

സ്പെയിനിന്റെ തകർപ്പൻ ടീം ഗോൾ; ഫ്രാൻസിനെ നിഷ്പ്രഭമാക്കി പെഡ്രോ പോറോ | Pedro Porro Goal

ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെതിരെ സ്പെയിൻ നേടിയ വിജയം അവരുടെ 2008-2012 കാലഘട്ടത്തിലെ സുവർണ്ണകാലത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു. 2-0 എന്ന സ്കോറിൽ സ്പെയിൻ വിജയിച്ചപ്പോൾ, രണ്ടാം ഗോൾ നേടിയ റൈറ്റ് ബാക്ക് പെഡ്രോ പോറോയുടെ മുന്നേറ്റം ഫ്രഞ്ച് പ്രതിരോധത്തിന്റെ ദൗർബല്യങ്ങൾ കൃത്യമായി തുറന്നുകാട്ടി (Pedro Porro Goal). റോദ്രിയുടെ നേതൃത്വത്തിൽ സ്പെയിൻ നടത്തിയ മികച്ച പാസിംഗ്...

ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ സഹതാരങ്ങൾക്കെതിരെ വിമർശനവുമായി കിലിയൻ എംബാപ്പെ; ഫ്രാൻസിന്റെ പ്രകടനം അർഹതയില്ലാത്തതെന്ന് ക്യാപ്റ്റൻ | Kylian Mbappe France Exit

ഫിഫ ലോകകപ്പ് സെമിഫൈനലിൽ സ്പെയിനിനോട് 0-2ന് തോറ്റ് പുറത്തായതിന് പിന്നാലെ ഫ്രഞ്ച് ടീമിനെതിരെ രൂക്ഷവിമർശനവുമായി ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. ഫ്രാൻസിന്റെ സെമിഫൈനലിലെ പ്രകടനം അങ്ങേയറ്റം മോശമായിരുന്നുവെന്നും, ഫൈനലിൽ കളിക്കാൻ ടീം അർഹരായിരുന്നില്ലെന്നും എംബാപ്പെ തുറന്നടിച്ചു (Kylian Mbappe France Exit). സ്പെയിനിന്റെ മികച്ച ടാക്റ്റിക്കൽ ഗെയിമിന് മുന്നിൽ ഫ്രാൻസിന്റെ പദ്ധതികൾ പാളിയെന്ന് സമ്മതിച്ച താരം,...

എംബാപ്പെയ്ക്കും ഫ്രാൻസിനും പെയിൻ!: ഉജ്ജ്വല വിജയവുമായി സ്‌പെയിൻ ഫൈനലിലേക്ക് കുതിച്ചു, 20 വർഷത്തെ മധുരപ്രതികാരം| Spain Defeats France

ഡാളസ്: ഫ്രഞ്ച് പടയെ തരിപ്പണമാക്കി സ്പെയിൻ 2026 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ടെക്സാസിലെ ഡാളസിൽ നടന്ന വാശിയേറിയ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ ഫ്രാൻസിനെ തകർത്തത്. 20 വർഷങ്ങൾക്ക് മുൻപ് ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസിനോട് ഏറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി സ്പെയിനിന്റെ ഈ ഉജ്ജ്വല...

ഡാലസിൽ തീപാറും പോരാട്ടം; ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസും സ്പെയിനും ഇന്ന് നേർക്കുനേർ | France vs Spain Prediction

2026 ഫിഫ ലോകകപ്പ് അവസാന നാലിലേക്ക് കടക്കുമ്പോൾ, ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ഡാലസിൽ വെച്ച് നടക്കുന്ന ആദ്യ സെമിയിൽ മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസ് സ്പെയിനെ നേരിടും. (France vs Spain Prediction) പോരാട്ടത്തിന്റെ പ്രത്യേകതകൾ ഏറ്റവും മികച്ച ആക്രമണ നിരയുള്ള ടീമുകളിലൊന്നാണ് ഫ്രാൻസ്. ടൂർണമെന്റിൽ ഇതുവരെ 16 ഗോളുകളാണ് ഫ്രഞ്ച്...

ലാമിൻ യമാലിന്റെ 19-ാം ജന്മദിനം; ഫ്രാൻസിനെതിരായ സെമി ഫൈനൽ ജയം പിറന്നാൾ സമ്മാനമാകുമോ? | Lamine Yamal Birthday

19-ാം ജന്മദിനം ആഘോഷിച്ച സ്പെയിനിന്റെ യുവതാരം ലാമിൻ യമാൽ തന്റെ കരിയറിലെ ഏറ്റവും വലിയൊരു ലക്ഷ്യത്തിലേക്കാണ് ഉറ്റുനോക്കുന്നത്. ഫ്രാൻസിനെതിരായ ലോകകപ്പ് സെമി ഫൈനലിൽ വിജയിച്ച് സ്പെയിനിനെ ന്യൂയോർക്കിൽ നടക്കുന്ന ഫൈനലിലേക്ക് നയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ജന്മദിന സമ്മാനമെന്ന് താരം വ്യക്തമാക്കി. (Lamine Yamal Birthday) ഫ്രാൻസിനെതിരെ കളിക്കാൻ തനിക്ക് യാതൊരു ഭയവുമില്ലെന്നും, തങ്ങൾ...

‘ഫ്രാൻസ് ആരെയെങ്കിലും ഭയക്കേണ്ടി വന്നാൽ അത് ഞങ്ങളെയാണ്;’ ഫ്രാൻസിനെ ഭയപ്പെടേണ്ടതില്ലെന്ന് സ്പെയിൻ സൂപ്പർതാരം ലാമിൻ യമാൽ | Spain vs France

മാഡ്രിഡ്: ഫിഫ ലോകകപ്പ് 2026-ന്റെ സെമിഫൈനലിൽ ഫ്രാൻസിനെ നേരിടാൻ ഒരുങ്ങുന്ന സ്പെയിൻ ടീമിന് ആത്മവിശ്വാസത്തോടെ സൂപ്പർതാരം ലാമിൻ യമാലിന്റെ മുന്നറിയിപ്പ് (Spain vs France). ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ 2-1ന് വിജയിച്ചതിന് ശേഷമാണ് യുവതാരത്തിന്റെ പ്രഖ്യാപനം. ഫ്രാൻസ് ശക്തരായ ടീമാണെങ്കിലും അവരെ ഭയപ്പെടേണ്ടതില്ലെന്നും, ഫ്രാൻസ് ആരെങ്കിലും ഒരു ടീമിനെ ഭയക്കുന്നുണ്ടെങ്കിൽ അത് സ്പെയിനിനെയാണെന്നും...

‘ഫ്രാൻസ് ഞങ്ങളേക്കാൾ മികച്ചവരല്ല’; ലോകകപ്പ് പോരാട്ടത്തിന് മുൻപേ വെല്ലുവിളിയുമായി ലമിൻ യമാൽ | Lamine Yamal Big Remark

ഫിഫ ലോകകപ്പ് 2026-ൽ ഫ്രാൻസിന് മുൻതൂക്കമുണ്ടെന്ന അഭിപ്രായങ്ങളെ തള്ളി സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ. വരാനിരിക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ ഇരുടീമുകളും തുല്യശക്തികളാണെന്നും, ആരെയും ഫേവറിറ്റുകളായി കാണേണ്ടതില്ലെന്നും യമാൽ പറഞ്ഞു (Lamine Yamal Big Remark). എൽ പാർട്ടിഡാസോ ഡി കോപ്പെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്പെയിൻ താരം തന്റെ നിലപാട് വ്യക്തമാക്കിയത്. "യൂറോ കപ്പിന് ശേഷം...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img