കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. പുരസ്കാര വിഷയത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.(Kerala High Court Dismisses Petition Against Vellappally Natesan Padma Bhushan Award)
നിലവിലുള്ള കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പുരസ്കാരം റദ്ദാക്കണമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെ സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി യോഗം. കേരള സമൂഹത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയുമാണ് ഈ ദൗത്യമെന്നും, മുഴുവൻ ജനങ്ങളും ഇതിനോട് അണിചേരണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു.(SNDP Supports Operation Toofan Against Drugs)
എസ്എൻഡിപി മുഖപത്രമായ...
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ നിർണ്ണായക നീക്കവുമായി വിജിലൻസ്. വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.(Vellappally Natesan Faces First Charge Sheet In Microfinance Fraud Case)
വെള്ളാപ്പള്ളി നടേശൻ, മുൻ ഭാരവാഹി...
തിരുവനന്തപുരം : തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. തന്നെ ലക്ഷ്യമിട്ട് നിരന്തരം ആക്ഷേപങ്ങൾ ഉയരുകയാണെന്നും, സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞതിനാണ് താൻ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയിലെ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(Vellappally Natesan Responds To Critics And Media Trials Through Yoganadam Editorial)
മുന്നണികൾ മുസ്‌ലിം ലീഗ്...
ആലപ്പുഴ: പശ്ചിമ ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലും എൽഡിഎഫിലും വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുന്നതിനിടയിൽ, കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശക്തമായ പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് (Vellappally Natesan Defends Pinarayi Vijayan). തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ്ണമായ ഉത്തരവാദിത്വം പിണറായി...
കോട്ടയം:വെള്ളാപ്പള്ളി നടേശനെതിരായ മുസ്ലീം ലീഗ് പ്രവർത്തകരുടെ അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടിയായി കടുത്ത വെല്ലുവിളിയുമായി എസ്‌എൻഡിപി നേതാവ് രംഗത്ത്. വെള്ളാപ്പള്ളി നടേശനെ തൊടാൻ വരുന്ന മുസ്ലീം ലീഗുകാരുടെ കൈ വെട്ടുമെന്ന് എസ്‌എൻഡിപി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ പരസ്യമായി പ്രഖ്യാപിച്ചു.(SNDP leader Suresh Ittikunnel threatens Muslim League workers over Vellappally...
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ നൽകി ആദരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു (Vellappally Natesan Padma Bhushan). സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇടപെട്ടു. പരാതി പരിശോധിച്ച് ആവശ്യമായ മേൽനടപടികൾ സ്വീകരിക്കാൻ രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം...
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ മേഖലയിൽ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ 'വിക്രം-1' (Vikram-1) വിജയകരമായി വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന...