Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Snakebite

‘അനോഷിനെ ഈ വീട്ടിലേക്ക് കൊണ്ടുവരില്ല’: വിതുമ്പലോടെ കടിയേറ്റ് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ | Snakebite

തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിക്കുകയും എട്ടു വയസ്സുകാരൻ മരിക്കുകയും ചെയ്ത വീട്ടിൽ ഭീതിയൊഴിയുന്നില്ല. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന മകൻ അനോഷിനെ ഇനി ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.(The child will not be brought to this house, Parents of the boy who died after...

‘ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, പാമ്പുകടി ഏൽക്കാനുള്ള സാധ്യത കൂടുതലാണ്, 3 ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം’: മുഖ്യമന്ത്രി | Snakebite

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് പേർ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് വേദന വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വേനൽ കഠിനമായതോടെ പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യത കൂടുതലാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.(People need to be careful, there is a high...

ചിറയിൻകീഴിൽ 8 വയസ്സുകാരൻ പാമ്പു കടിയേറ്റ് മരിച്ച സംഭവം: ഇന്ന് ആശുപത്രി സൂപ്രണ്ട് DMOയ്ക്ക് റിപ്പോർട്ട് നൽകും | Snakebite

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ ദിക്ഷൽ മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടിയതിനെത്തുടർന്ന് ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.അഴൂർ മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.(8-year-old boy died of a snakebite, Hospital superintendent to submit report to DMO...

പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി | Snakebite

തൃശൂർ: പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിക്കുകയും സഹോദരൻ ചികിത്സയിലാവുകയും ചെയ്ത തൃശൂർ കോടാലിയിലെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. വീടിനുള്ളിലെ ശുചിമുറിയിൽ നിന്നാണ് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികളും വനംവകുപ്പും കനത്ത ജാഗ്രതയിലാണ്.(Another snake found at the house of boy who died of a snakebite) തുടർച്ചയായി പാമ്പുകളെ...

ചിറയിൻകീഴിൽ 8 വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: റിപ്പോർട്ട് തേടി DMO | Snakebite

തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി ജില്ലാ മെഡിക്കൽ ഓഫീസർ. ആശുപത്രിയിൽ നിന്ന് കുട്ടിയ്ക്ക് യഥാസമയം മതിയായ ചികിത്സ ലഭ്യമായില്ലെന്ന കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതിയെത്തുടർന്നാണ് നടപടി.(8-year-old boy dies of snakebite in Trivandrum, DMO seeks report) ദിലീപ് - അനു ദമ്പതികളുടെ...

ചിറയിൻകീഴിൽ 8 വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ചികിത്സാപ്പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി | Snakebite

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ എട്ട് വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഉയർന്ന ചികിത്സാപ്പിഴവ് ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കുട്ടിക്ക് നൽകിയ പ്രാഥമിക ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ശാസ്ത്രീയമായ പരിശോധനകൾ നടത്തിയിരുന്നുവെന്നും ആശുപത്രി വിശദീകരിച്ചു.(8-year-old boy dies of snakebite in Trivandrum, Hospital denies allegations of medical malpractice) കുട്ടിക്ക് എന്താണ്...

ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: ആശുപത്രി അധികൃതർക്കെതിരെ പിതാവ് | Snakebite

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ ദിക്ഷൽ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പിതാവ്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഗൗരവമായ സമീപനം ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.(8-year-old boy dies of snakebite in Trivandrum, Father against hospital authorities) പുലർച്ചെ രണ്ടരയോടെ പാമ്പുകടിയേറ്റ കുട്ടിയെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക്...

കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം: തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന 8 വയസ്സുകാരന് ദാരുണാന്ത്യം, മൂർഖൻ പാമ്പിനെ പിടികൂടി | Snakebite

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം വീട്ടുകാർ അറിയുന്നത്.(Another snakebite death in Kerala, 8-year-old boy dies while sleeping in Thiruvananthapuram) വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന...

പാമ്പുകടിയേറ്റ അനോഷിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി: വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും | Snakebite

തൃശ്ശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് സഹോദരൻ മരിക്കാനിടയായ സംഭവത്തിൽ, ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യനിലയിൽ വൻ പുരോഗതി. അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അനോഷ് മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും കുട്ടി കണ്ണുകൾ തുറന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.(Snakebite victim's health condition improving, He may be removed from the ventilator) നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന...

പാമ്പുകടിയേറ്റ അനോഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി: വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റിയേക്കും | Snakebite

തൃശൂർ: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അനോഷിൻ്റെ ആരോഗ്യനിയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി മരുന്നുകളോടും നിർദ്ദേശങ്ങളോടും അനുകൂലമായി പ്രതികരിക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.(Snakebite victim's health condition improving, He may be removed from the ventilator soon) കുട്ടി കഴിഞ്ഞദിവസം കണ്ണ് തുറന്നതായും ചുറ്റുപാടുകളോട് പ്രതികരിക്കാൻ തുടങ്ങിയതായും മെഡിക്കൽ ബുള്ളറ്റിനിൽ...
- Advertisement -spot_img

Latest News

ആണവായുധ ഭീഷണിയുമായി ഇറാൻ: അമേരിക്കയ്‌ക്കെതിരായ നീക്കങ്ങൾ കടുപ്പിക്കുന്നു | Iran Threatens

ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം ഉപയോഗിച്ച് അമേരിക്കയ്ക്കെതിരെ സമ്മർദ്ദം ശക്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. അമേരിക്കയിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ വീണ്ടുമൊരു ആക്രമണമുണ്ടായാൽ, നിലവിൽ അറുപത്...
- Advertisement -spot_img