Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

Snakebite

പാമ്പുകടിയേറ്റ 10 വയസ്സുകാരൻ വെന്റിലേറ്ററിൽ തുടരുന്നു: ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ | Snakebite

തൃശൂർ: കൊടകര മറ്റത്തൂർ കടമ്പോട് പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവിൽ അങ്കമാലിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.(10-year-old boy remains on ventilator after snakebite, Medical Bulletin reports slight improvement in health condition) കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്....

പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി | Snakebite

തൃശൂർ: പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിനായി വീട്ടിലെത്തിച്ച സമയത്താണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.(Another snake found in the house of a child who died of a snakebite) വനമേഖലയോട് ചേർന്നുള്ള...

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സംസ്ക്കാരം ഇന്ന് | Snakebite

തൃശൂർ: കോടാലിയിൽ എട്ടു വയസ്സുകാരൻ ആൽജോ മരിച്ചത് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന പോലീസ് റിപ്പോർട്ട് ഇതോടെ തള്ളി.(8-year-old boy dies of snakebite, Postmortem report confirms) കുട്ടികൾ തലേദിവസം ജ്യൂസ് കുടിച്ചിരുന്നതിനാൽ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നായിരുന്നു...

പാമ്പ് കടിയേറ്റ് മരിച്ച 8 വയസുകാരൻ്റെ സംസ്കാരം ഇന്ന്: സഹോദരൻ ഗുരുതരാവസ്ഥയിൽ | Snakebite

തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കെ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. പാമ്പ് കടിയേറ്റ ആൽജോയുടെ സഹോദരൻ അനോജ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.(Funeral of 8-year-old boy who died of snakebite today, Brother in...
- Advertisement -spot_img

Latest News

കസേര തെറിക്കുമോ?: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർക്കെതിരെ ലേബർ പാർട്ടിയിൽ കലാപം; രാജി ആവശ്യപ്പെട്ട് 70 എംപിമാർ | British Prime Minister

ലണ്ടൻ: പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർക്കെതിരെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ പടയൊരുക്കം. സ്റ്റാർമർ പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട്...
- Advertisement -spot_img